Skip to content പാലക്കാട് ജില്ലയിലെ അച്ചനാംകോട് സെന്റ്മേരീസ് എല്‍.പി സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച എല്‍. പി.എസ്.ടി ശ്രീമതി.വി.എം.റീന ഫയല്‍ ചെയ്തു WP(C) 4399/2024 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 02/02/2024-ലെ വിധിന്യായവും, രാമശ്ശേരി എല്‍. പി.സ്കൂളിലെ എല്‍. പി.എസ്.ടി മാരായ ശ്രീമതി.മോനിഷ, ശ്രീ.ശ്യാം സുരേഷ് എന്നിവര്‍ ഫയല്‍ ചെയ്തുWP(C) 43564/2023ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 22.12.2023-ലെ വിധിന്യായവും, പാലമറ്റം സംഗീത സൊസൈറ്റി മാനേജ്മെന്റ് കോര്‍പ്പറേറ്റ് ഏജന്‍സിയുടെ മാനേജര്‍ ശ്രീ.വര്‍ഗ്ഗീസ്.റ്റി.പി ഫയല്‍ ചെയ്തു WP(C) 43740/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 22.12.2023-ലെ വിധിന്യായവും നടപിലാക്കി- ത്തെരവ് പുറപെടുവിക്കുന്നു.