Skip to content ബഹു. കേരള ഹൈക്കോടതി, പാലക്കാട് വണ്ടാഴി സി.വി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍(ജൂനിയര്‍)( ഫിസിക്സ്) ശ്രീമതി. സൂര്യ എസ്. ഫയല്‍ ചെയ്യ WP(C)No.23211/2021-ന്മേല്‍ പുറപ്പടുവിച്ച 07.03.2023-ലെ വിധിന്യായം, ശ്രീ.വിവേക് ആര്‍, എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (കംപ്യൂട്ടര്‍ സയന്‍സ്) ഫയല്‍ ചെയ്ത WP(C)No. 21756/2021, ശ്രീമതി. ലത കെ.. എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (ഗണിതം) ഫയല്‍ ചെയ്യ WP(C)No.22351/2021, ശ്രീമതി.സൌമ്യ പി.എ., എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (കെമിസ്മി) ഫയല്‍ ചെയ്ത WP(C)No.21771/2021എന്നിവയില്‍ 06.03.2023 തീയതിയില്‍ പുറപ്പെടുവിച്ച പൊതു വിധിന്യായം എന്നിവ നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.