Skip to content സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 2015-16 വര്‍ഷം മുതല്‍ 2021-22 വര്‍ഷം വരെ (31.03.2022 വരെ) വ്യവസ്ഥാപിത അധിക/ റെഗുലര്‍ തസ്തികകളില്‍ (രാജി, മരണം , വിരമിക്കല്‍ , സ്ഥാനക്കയറ്റം , സ്ഥലമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളില്‍ ശമ്പള സ്കെയിലില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്