Skip to content അക്കാഡമിക വര്‍ഷം 2026-2027-എസ് എസ് എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിക്കുന്ന 3 ബോണസ് പോയിന്റുകള്‍ റ്റി.എച്ച് .എസ് .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.