Skip to content ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്) (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2026-28 വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.