ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2026-28 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. D.El.Ed languageDownload