സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ ” (ഡി. എല്‍. എഡ്. – D.El.Ed) കോഴ്സിന് 2026 – 2028 അദ്ധ്യായന വര്‍ഷത്തേക്ക്, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. D.El.Ed SelffinanceDownload