അക്ഷരവൃക്ഷം പദ്ധതി – കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ‘സ്കൂള്‍വിക്കി’ യിലൂടെ പ്രസിദ്ധീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
സർക്കാർ സ്കൂൾ അധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിന്മേൽ അന്തർജില്ലാ സ്ഥലം മാറ്റത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നത് – സംബന്ധിച്ച്
സീനിയോറിറ്റി – 01.01.2017 മുതൽ 31.12.2017 -വരെ സ്ഥാനക്കയറ്റം ലഭിച്ച ജൂനിയർ സൂപ്രണ്ടുമാരുടെ സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2020 -21 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു