Skip to content ബഹു. ഹൈകോടതി WP(C)No.31861/2022 നം ഹര്‍ജിയില്‍ 28.02.2024, 12.04.2024 തീയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷനുകള്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവാകുന്നു.