Contact

Text Book Officer,
Padmavilasam Road, Fort P.O.
Thiruvananthapuram-23
Email : textbookofficer@gmail.com
Phone : 0471-2450027


2025-26 അദ്ധ്യയന വർഷത്തെ പാഠപുസ്തക ഇൻഡെൻടിങ് ചെയ്യുന്നതിനുളള സമയ പരിധി 05-12-2024, 06-12-2024 എന്നീ തീയതികളിൽ കൂടി നീട്ടി അനുവദിച്ചിരിക്കുന്നു.

News

  • 2025-26 അദ്ധ്യയനവർഷത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് നവംബർ 22 മുതൽ ഡിസംബർ 2 വരെ TBMS മുഖേനെ സ്വീകരിക്കുന്നതാണ്. മാന്വൽ ഇൻഡന്റിംഗ് അനുവദിക്കുന്നതല്ല.
  • മുൻ വർഷത്തെ പോലെ ഒമ്പതാം ക്ലാസ്സിലെ രണ്ടാം വാല്യം തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം- പാഠപുസ്തകം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സർക്കുലറിൽ പരമാർശിച്ചിരിക്കുന്ന വിധം ചെയ്യേണ്ടതാണ്.
  • 2025- 26 അദ്ധ്യയന വർഷത്തേക്ക് പാഠ്യപദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള പത്താം ക്ലാസ്സിലെ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം –വാല്യം ഒന്ന് പാഠപുസ്തകം തിരെഞ്ഞെടുക്കുമ്പോൾ ഒമ്പതാം ക്ലാസ്സിൽ തിരഞ്ഞെടുത്ത അതേ വിഷയം തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
  • 2025-26 അദ്ധ്യയനവർഷം ഒമ്പതാം ക്ലാസ്സിലെ ICT പാഠപുസ്തകങ്ങൾക്ക് പാഠ്യപദ്ധതി പരിഷ്കരമുള്ളതിനാൽ ആവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും ഇൻഡെന്റ് ചെയ്യുവാൻ ശ്രദ്ധിക്കേണ്ടതാണ്.


2024- 25 അദ്ധ്യയന വർഷത്തെ പാഠപുസ്തക ഇൻഡെൻടിങ് സൈറ്റ്- ' TBMS 2024-25 ' ലഭിക്കുന്നതിനായി ഈ പേജിന്റെ വലതു വശത്തുള്ള ' Archive ' യിൽ ക്ലിക്ക് ചെയ്യുക.


Login


(Please use sampoorna username and password for Login)