Contact

Text Book Officer,
Padmavilasam Road, Fort P.O.
Thiruvananthapuram-23
Email : textbookofficer@gmail.com
Phone : 0471-2450027




Textbook Indenting and Supply Monitoring 2026-27 - Click here


2025-26 –അധ്യയന വർഷത്തിലെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്ത സ്ക്കൂളുകൾ, പാഠപുസ്തക വില ചെലാനായി ഒടുക്കി ചലാൻ TBMS ൽ Upload ചെയ്യേണ്ടതാണ്.

News

  • 2025-26 അദ്ധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ വിലവിവര പട്ടിക TBMS സൈറ്റിൽ Upload ചെയ്തിട്ടുണ്ട്.
  • 2025-26 അധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്ത സ്ക്കൂളുകൾ, പാഠപുസ്തകങ്ങളുടെ വില കണക്കാക്കി തുക ചലാനായി ഒടുക്കിയ വിവരങ്ങൾ TBMS സൈറ്റിൽ enter ചെയ്യേണ്ടതാണ്.
  • ചലാൻ വിവരങ്ങൾ ചേർക്കുന്നതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങൾ റിലീസ് ചെയ്ത് നൽകുന്നതാണ്.
  • പാഠപുസ്തക ആഫീസിലേക്ക് ചലാൻ തപാലായി അയയ്ക്കേണ്ടതില്ല.


2024- 25 അദ്ധ്യയന വർഷത്തെ പാഠപുസ്തക ഇൻഡെൻടിങ് സൈറ്റ്- ' TBMS 2024-25 ' ലഭിക്കുന്നതിനായി ഈ പേജിന്റെ വലതു വശത്തുള്ള ' Archive ' യിൽ ക്ലിക്ക് ചെയ്യുക.


Login


(Please use sampoorna username and password for Login)