Contact

Text Book Officer,
Padmavilasam Road, Fort P.O.
Thiruvananthapuram-23
Email : textbookofficer@gmail.com
Phone : 0471-2450027



2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡീഷണൽ ഇൻഡന്റ് ജൂൺ 12 മുതൽ 17 വരെ ടി.ബി.എം.എസ് മുഖേന സമർപ്പിക്കാവുന്നതാണ്.

News

  • 2025-26 അദ്ധ്യയന വർഷം നൽകിയ ഇൻഡന്റിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ പ്രസ്തുത സ്ക്കൂളുകളും, യഥാസമയം ഇൻഡന്റ് രേഖപ്പെടുത്താൻ വിട്ടുപോയ സ്കൂളുകളുണ്ടെങ്കിൽ അവരും, മാനുവൽ ഇൻഡന്റ് സമർപ്പിച്ച സ്ക്കൂളുകളും ടി.ബി.എം.എസ് മുഖേന അഡീഷണലായി ഇൻഡന്റ് സമർപ്പിക്കേണ്ടതാണ്.
  • വാല്യം 1 മാനുവൽ ഇൻഡന്റ് സമർപ്പിച്ച സ്ക്കൂളുകൾക്ക് വാല്യം 2 പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നിർബന്ധമായും ടി.ബി.എം.എസ് മുഖേന തന്നെ നൽകേണ്ടതാണ്. ഇനി മാനുവൽ ഇൻഡന്റിംങ് അനുവദിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു.
  • നിർദ്ദേശങ്ങൾ സംബന്ധിച്ച വിശദമായ സർക്കുലർ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


2024- 25 അദ്ധ്യയന വർഷത്തെ പാഠപുസ്തക ഇൻഡെൻടിങ് സൈറ്റ്- ' TBMS 2024-25 ' ലഭിക്കുന്നതിനായി ഈ പേജിന്റെ വലതു വശത്തുള്ള ' Archive ' യിൽ ക്ലിക്ക് ചെയ്യുക.


Login


(Please use sampoorna username and password for Login)