നോര്ത്ത് പറവൂര് എസ്.എന്.വി (സംസ്കൃത) ഹയര് സെക്കന്ററി സ്കൂളിലെ ലോവര് ഗ്രേഡ് സംസ്കൃതം ടിച്ചര് ശ്രീമതി. നിത്യ ബാബു ഫയല് ചെയ്തു റിട്ട് ഹര്ജി നം.10849/2022-ന്മേലുളള ബഹു. ഹൈക്കോടതിയുടെ 20/02/2023-ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം ജില്ലയിലെ വേരൂര് എ.യു.പി സ്കൂള് ഉറുദു അധ്യാപകന് ശ്രീ.നൗഷാദ് അലി ബഹു.ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്യ റിട്ട് ഹര്ജി നം.4214/2023 ന്മേലുള്ള 10./02/2023 തീയതിയിലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാരിപ്പുളളി അമൃത സംസ്കൃതം ഹയര് സെക്കന്ററി സ്കൂളിലെ എല്.ജി (ഹിന്ദി ടിച്ചര്) ആയ ശ്രീമതി. ദീപ എ.എസ് ഫയല് ചെയ്തു റിട്ട് ഹര്ജി നം.40515/2022 ന്മേലുളള ബഹു ഹൈക്കോടതിയുടെ 22/02/2023-ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
മൈനാഗപ്പള്ളി എസ്.കെ. വി.യു.പി.എസ് -ലെ എല്.ജി ഹിന്ദി ടീച്ചറായിരുന്ന ശ്രീമതി.ഇന്ദിരാദേവി എസ്.ഫയല് ചെയ്തു റിട്ട് ഹര്ജി നം.23786/2022 ന്മേലുള്ള ബഹു.ഹൈക്കോടതിയുടെ 10/08/2022-ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്ഡ് നിര്ണ്ണയം – ദ്വിതല സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂളുകളിലെ ഭൗതിക സൌകര്യങ്ങള് ‘സമ്പൂര്ണ’യില് കൃത്യമാക്കുന്നത് സംബന്ധിച്ച നിര്ദേശങ്ങള് പുറപെടുവിക്കുന്നു.
2020-21 അധ്യയന വര്ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിക്കൂലി കെ.ബി.പി.എസ് – ന് അനുവദിച്ചു നല്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മാലിന്യ മുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടപ്രവര്ത്തനങ്ങള് സ്കൂള്തലത്തില് നടപ്പിലാക്കുന്നത് – സംബന്ധിച്ച്