Govt. Orders Circulars
Home > Govt. Orders Circulars

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ).നം 5014/2023/GEDN തീയതി 11.09.2023

എല്‍.എ.സി.എ.ഡി.എസ്‌ – മലപ്പുറം ജില്ല – പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ആനമങ്ങാട്‌ ജി.എച്ച്‌.എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-09-2023

സ.ഉ.(സാധാ).നം.4995/2023/GEDN തീയതി 08.09.2023

എല്‍.എ.സിഎ.ഡിഎസ്‌ – തിരുവനന്തപുരം ജില്ല . നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പൊഴിയൂര്‍ ജിയു.പി.എസ്‌, നല്ലൂര്‍വട്ടം ജിഎല്‍പിഎസ്‌; നെയാറ്റില്‍കര ഗവ ടണ്‍ എല്‍പിഎസ്‌ എന്നീ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‌ തിരുവനന്തപുരം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O.(Rt)No.4863/2023/GEDN തീയതി 26-08-2023

K-TET (Kerala Teachers Eligibility Test)പരീക്ഷയില്‍ SC/ST, OBC വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന മാര്‍ക്ക്‌ ഇളവുകള്‍ക്ക്‌ സമാനമായി Economically Weaker Section (മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ യോഗ്യതാ മാര്‍ക്കില്‍ 5% ഇളവ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച്.

13-09-2023

സ.ഉ.(ൈക) നം.128/2023/GEDN
തീയതി 03-09-2023

ട്രൈബല്‍ റിമോട്ട്‌ ഏരിയ/ ദുര്‍ഘടം പിടിച്ച സ്ഥലം – മാനദണ്ഡം അംഗീകരിച്ച ഉത്തരവ്‌ – അനുബന്ധത്തില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5026/2023/GEDN തീയതി 12-09-2023

ദേവി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തുവരുന്ന ശ്രീമതി രേഖ ആര്‍-ന്റെ നിയമനം സ്കൂളിലെ സ്ഥിരനിയമനത്തിന്‌ പരിഗണിക്കുന്നതിനായി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

12-09-2023

G.O.(Rt)No.3928/2023/GEDN തീയതി, 04-07-2023

കോട്ടയം, പാലാ, പ്രവിത്താനം, സെന്റ്‌ അഗസ്റ്റിന്‍സ്‌ എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.എ. ശ്രീമതി മിനിമോള്‍ തോമസ്‌ ഫയല്‍ ചെയ്തു 8209/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹുകേരള ഹൈക്കോടതി 10/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3957/2023/GEDN തീയതി – 05-07-2023

തൃശ്ശൂര്‍, വെള്ളിക്കുളങ്ങര, പി.സി.ജി.എച്ച്‌.എസ്‌-ലെ യു.പി.എസ്‌.റ്റി ശ്രീമതി ജെസ്സു പി.ജെ. ഫയല്‍ ചെയ്തു 8690/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 14/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4989/2023/GEDN തീയതി,, 08-09-2023

സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി -2021 – 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനം ചെലവഴിച്ച തുക -കേന്ദ്ര വിഹിതം തിരികെ നല്‍കിയതും (reimbursement)- സംസ്ഥാന വിഹിതവും എസ്‌.എന്‍.എ അക്കൗണ്ടിലേക്ക്‌ മാറ്റുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-09-2023

സ.ഉ. (സാധാ) നം.4969/2023/GEDN തീയതി, 07-09-2023

ഗവ.എച്ച്‌.എസ്‌.എസ്‌ കുളത്തുമ്മല്‍, ഗവ. എല്‍.പി.എസ്‌ കുളത്തുമ്മല്‍ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4341/2023/GEDNതീയതി,തിരുവനന്തപ്ുരം, 29-07-2023

തൃശ്ശൂര്‍, മാള, എസ്‌.സി.എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി റിജോ എംജെ. ഫയല്‍ ചെയ്ത 36571/2022 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 15/11/2022-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-09-2023

സ.ഉ.(സാധാ) നം.3969/2023/GEDN തീയതി, തിരുവനന്തപുരം, 05-07-2023

എറണാകുളം തട്ടേക്കാട്‌ സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സ്‌ മാനേജരും പാലക്കാട്‌ അച്ചനാംകോട്‌ സെന്റ്‌ മേരീസ്‌ എല്‍.പി.എസ്‌. ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി.ബിനി എം.കെ.യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No. 22621/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3969/2023/GEDNതീയതി, തിരുവനന്തപുരം, 05-07-2023

എറണാകുളം തട്ടേക്കാട്‌ സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സ്‌ മാനേജരും പാലക്കാട്‌ അച്ചനാംകോട്‌ സെന്റ്‌ മേരീസ്‌ എല്‍.പി.എസ്‌. ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി.ബിനി എം.കെ.യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No. 22621/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3941/2023/GEDN തീയതി, തിരുവനന്തപുരം, 04-0.7-2023

കൊട്ടാരക്കര, വെളിയം റ്റി.വി.റ്റി.എം. ഹൈസ്കൂളിലെ എച്ച്‌.എസ്‌.റ്റി (നാച്ചുറല്‍ സയന്‍സ്) ശ്രീമതി.രോഹിണി എസ്‌. പിള്ള ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു WP(C)No.3974/2023-ന്റെ 08.02.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4051/2023/GEDNതീയതി,തിരുവനന്തപുരം, 10-07-2023

തൃശ്ശൂര്‍, തിരുവില്വാമല യു.എം.എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.എ ശ്രീമതി. ഒ.പി. സാവിത്രിയുടെ ശമ്പള നിര്‍ണയത്തിന്മേലുള്ള തടസ്സവാദത്തിന്‍മേലുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4047/2023/GEDNതീയതി, തിരുവനന്തപുരം, 10-07-2023

പാലക്കാട്‌ ജില്ലയിലെ തൃത്താല എറവക്കാട്‌ എ.ജെ.ബി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി എം.സജ്‌ന ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ ഡബ്ജള്യൂ.പിസസിനം. 30357/2018-ന്മേല്‍ പുറപ്പെടുവിച്ച 17.09.2018-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4110/2023/GEDNതീയതി,തിരുവനന്തപുരം, 13-07-2023

പാലക്കാട്‌, നല്ലമാടന്‍ ചള്ള, എസ്‌ എന്‍ യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. മഞ്ജുള ടി യ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ ടിയാള്‍ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം. 17415/2021 ന്മേലുള്ള ബഹു. കേരള ഹൈക്കോടതിയുടെ 24/02/2023 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4116/2023/GEDN തീയതി,തിരുവനന്തപുരം, 13-0/7-2023

തൃശ്ശൂര്‍, വരന്തരപ്പള്ളി, സെന്റ്‌ പയസ്‌ റി സി.യു.പി.എസ്‌-ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി ജിത ജോര്‍ജ്ജ്‌ ഫയല്‍ ചെയ്തു 9982/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹുകേരള ഹൈക്കോടതി 22/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

സ.ഉ.(സാധാ) നം.4111/2023/GEDN തീയതി, തിരുവനന്തപൂരം, 13-0/7-2023

തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപിക (റിട്ട) ശ്രീമതി. സി.സക്കീനയുടെ അപ്പില്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4112/2023/GEDNതീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം ജില്ലയിലെ തൃക്കരുവ എസ്‌.എന്‍.വി.എസ്‌.എച്ച്‌.എസ്‌.ല്‍ എച്ച്‌.എസ്‌.ടി. കണക്ക്‌ തസ്തികയില്‍ ജോലി ചെയ്തിരുന്ന ശ്രീമതി.ശ്രീപ്രിയ ജി. ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യ WP(C)No.19489/2023-ന്റെ 15.06.2023-ലെ വിധിന്യായത്തിലെ ഒന്നാമത്തെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4119/2023/GEDN തീയതി, തിരുവനന്തപൂരം, 13-0.7-2023

പാലക്കാട്‌ വിളത്തൂര്‍ എ.എല്‍.പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. സിന്ധു പി.പി. ഫയല്‍ ചെയ്തു WP(C)No. 2478/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.07.2022- ലെ വിധിന്യായം നടപിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

ഉത്തരവ്‌ നമ്പര്‍ സി3/8947/2023/ഡി.ജി.ഇ തീയതി 20//09/2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2023 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈനായി നടത്തുന്നത്‌ – സംബന്ധിച്ച്‌.

20-09-2023

നം:എ3/14200/2023/ഡിജിഇ
തീയതി : 16-09-2023

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്‍റ്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌- സംബന്ധിച്ച്‌

നം:-എ3/14466/2023/ഡിജിഇ
തീയതി : 18-09-2023

എച്ച്‌.എസ്‌.എ ഉര്‍ദു അദ്ധ്യാപകരുടെ 01/06/2018 മുതല്‍ 31.06.2023 വരെയുള്ള സീനിയോരിറ്റി പട്ടിക തയ്യാറാക്കുന്നത്‌-സംബന്ധിച്ച്‌.

നം:-എ3/14594/2023/ഡിജിഇ
തീയതി : 16-09-2023

എച്ച്‌.എസ്‌.എ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ 01.06.2018 മുതല്‍ 31.06.2023 വരെയുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ 14226/2023-0)1 /ഡി.ജി.ഇ തീയതി : 19-09-2023

മിനിസ്റ്റീയര്‍ വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/0/7/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡിജിഇ/6170/2023-ഡി3 തീയതി. 18-09-2023

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-09-2023

നം:എ3/14200/2023/ഡിജിഇ തീയതി : 16-09-2023

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്‍റ്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌- സംബന്ധിച്ച്‌.

18-09-2023

നം:-എ3/14466/2023/ഡിജിഇ തീയതി : 18-09-2023

ജീവനക്കാര്യം- എച്ച്‌.എസ്‌.എ ഉര്‍ദു അദ്ധ്യാപകരുടെ 01/06/2018 മുതല്‍ 31/06/2023 വരെയുള്ള സീനിയോരിറ്റി പട്ടിക തയ്യാറാക്കുന്നത്‌-സംബന്ധിച്ച്‌.

എ3/14594/2023/ഡിജിഇ തീയതി 16.09.2023

എച്ച്‌.എസ്‌.എ. സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ 01.06.2018 മുതല്‍ 31.06.2023 വരെയുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌

നം. ഡിട,/6/2023,/ഡി.ജി.ഇ തീയതി. 12/09,/2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍; ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേക്ക്‌ 2023-24 അദ്ധ്യയനവര്‍ഷത്തേക്കുള്ള സ്ഥലംമാറ്റം – ഹയര്‍ ഓപ്ഷന്‍ (1) അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌.

നം:-DGE/12633/2023-D1 തീയതി : 12-09-2023

മിനിസ്മീരിയല്‍ വിഭാഗം ഗസറ്റഡ്‌ ജീവനക്കാരുടെ നിരീക്ഷണ കാലം പൂര്‍ത്തീകരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

15-09-2023

നം.എം.(/8159/2023/ഡി.ജി.ഇ. തീയതി: 26/08/2023.

2023-24- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നു കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം (സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്) -അപേക്ഷ സ്വീകരിക്കുന്നത്‌- സംബന്ധിച്ച്‌.

26-08-2023

DGE/14433/2023-QIP1 തീയതി : 23-08-2023

സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാം ഇന്‍ ഫംഗ്ഷണല്‍ സ്കൂള്‍ ലീഡര്‍ഷിപ്പ്‌ (CPFSL) – രജിസ്ടേഷന്‍ – സംബന്ധിച്ച്‌

സ.ഉ.(സാധാ) നം.4831/2023/GEDN തീയതി, 23-08-2023

സ്കൂള്‍ യൂണിഫോം പദ്ധതി -നടപ്പു സാമ്പത്തിക വര്‍ഷത്തെ വിഹിതത്തില്‍ നിന്നും നെയ്ത്തുകാര്‍ക്ക്‌ കൂലി നല്‍കുന്നതിനായി റിലീസ്‌ ചെയ്യുന്നതിന്‌ ഭരണാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-08-2023

സ.ഉ.(സാധാ) നം.4827/2023/GEDN തീയതി,23-08-2023

പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്‌ നിര്‍ണ്ണയം – ദ്വിതല സമിതി രൂപീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഏന്‍ഇപി3/236124/21/ഢിജിഇ തീയതി 23.08.2023

സ്കൂളുകളിലെ ഭൗതിക സൌകര്യങ്ങള്‍ ‘സമ്പൂര്‍ണ’യില്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപെടുവിക്കുന്നു.

23-08-2023

No.Y1/13260/2023/DGE dated 21.08.2023

ശാസ്ത്ര കോൺഗ്രസ് 2023

22-08-2023

സ.ഉ.(സാധാ) നം.4800/2023/6൧൧1൮ തീയതി 21-08-2023

2020-21 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിക്കൂലി കെ.ബി.പി.എസ്‌ – ന്‌ അനുവദിച്ചു നല്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നം:-DGE/7193/2023-144
തീയതി : 0108-2023

മാലിന്യ മുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌

21-08-2023

ഉത്തരവ്‌ നമ്പര്‍ ഡി4/258531/2021/ഡി.ജി.ഇ., തീയതി : 03.08.2023

തമിഴ്‌ ഹൈസ്കൂള്‍ അധ്യാപകരുടെ ഹെഡ്മാസ്റ്റര്‍/ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സ്ഥാനക്കയറ്റം

19-08-2023