സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- ‘സമഗ്രപ്ലസ് വിഭവപോര്‍ട്ടല്‍- വിദ്യാലയങ്ങളില്‍ അക്കാഡമിക മോണിറ്ററിംഗ് സംവിധാനം
2025-2026 അധ്യയന വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതിയിൽ നിന്നും സർക്കാർ ഏറ്റെടുത്ത സ്കൂളിൽ സേവനം അനുഷ്ഠിച്ച് വരുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ സീനിയോറിറ്റി പട്ടികയുടെ കരട് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
തമിഴ് ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി ഹൈസ്കൂളുകള്‍ – പ്രഥമാദ്ധ്യാപകരുടേയും / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2025-26) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് :-
കന്നട ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാന അധ്യാപകൻ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ തസ്തികയിലെ (ഔട്ട് ഓഫ് ടേണ്‍) സ്ഥാനക്കയറ്റം – സീനിയോരിറ്റി ലിസ്റ്റ് -സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് :
ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട് പുതുക്കിയ ക്ലാസ് സമയക്രമം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.