സ്പോര്‍ട്‌സ് — 2026 സംസ്ഥാനതല സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് VI തൃശ്ശൂര്‍ മത്സര ഇനങ്ങളിലെ നീന്തല്‍, വാട്ടര്‍ പോളോ – ഓര്‍ഡര്‍ ഓഫ് ഇവന്റ്സ് – സംബന്ധിച്ച്.
സ്പോര്‍ട്‌സ് – 2026 -സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് തൃശ്ശൂര്‍ ജില്ലയില്‍ വച്ച്നടത്തുന്നത് സംബന്ധിച്ച്.
2026-27 – സ്കൂളുകളില്‍ “സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യദിനാചരണം’ നടത്തുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
2026-27 അക്കാദമിക വര്‍ഷം 8,9,10 ക്ലാസ്സുകളില്‍ പൊതു പരീക്ഷയില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് തല്ക്കാലം മരവിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് – ഹയര്‍ സെക്കന്‍ഡറി വിഭാഗം – തസ്തികമാറ്റ നിയമനം – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി നല്‍കുന്നത് സംബന്ധിച്ച്.
2026-27 അക്കാദമിക വര്‍ഷം 8,9,10 ക്ലാസ്സുകളില്‍ പൊതു പരീക്ഷയില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് തല്കാലം മരവിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സീനിയര്‍ സുപ്രണ്ട് തത്തുല്യ തസ്തികയിലെ ജീവനക്കാര്‍ക്ക് 56500 – 118100 (40500-85000 പ്രി-റിവൈസ്ഡ്) രൂപ ശമ്പള നിരക്കിലുള്ള ആനുപാതിക ഹയര്‍ഗ്രേഡ് (റേഷ്യോ പ്രൊമോഷന്‍) അനുവദിച്ച് ഉത്തരവാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി – പൊതുവിദ്യാലയങ്ങളില്‍ ‘താരാപഥം’ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്