വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ കാര്യാലയം
| ക്രമ നം. | ജില്ല | ഇമെയില്‍ | വിലാസം |
| 1 | തിരുവനന്തപുരം | ddetvm.dge@kerala.gov.in | കിള്ളിപ്പാലം ചാലാ പി.ഒ തിരുവനന്തപുരം 695 036 |
| 2 | കൊല്ലം | ddeklm.dge@kerala.gov.in | ഗവ. ബിഎച്ച്എസ്എസ് കാമ്പസ്, തേവള്ളി പി.ഒ കൊല്ലം പിന്‍- 691 009 |
| 3 | പത്തനംതിട്ട | ddepta.dge@kerala.gov.in | തിരുവല്ല പത്തനംതിട്ട പിന്‍ 689 101 |
| 4 | ആലപ്പുഴ | ddealp.dge@kerala.gov.in | സിവില്‍ സ്റ്റേഷന് സമീപം ആലപ്പുഴ പിന്‍- 688 001 |
| 5 | കോട്ടയം | ddektm.dge@kerala.gov.in | വയസ്‌കരകുന്ന് സമീപം പുളിമൂട് ജംഗ്ഷന്‍ കോട്ടയം-പിന്‍ 686 001 |
| 6 | ഇടുക്കി | ddeidk.dge@kerala.gov.in | തൊടുപുഴ ഇടുക്കി-പിന്‍ -685 584 |
| 7 | എറണാകുളം | ddeekm.dge@kerala.gov.in | സിവില്‍ സ്റ്റേഷന്‍, കാക്കനാട് പി.ഒ എറണാകുളം പിന്‍ - 682 030 |
| 8 | തൃശൂർ | ddetsr.dge@kerala.gov.in | സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ തൃശൂര്‍-പിന്‍ -680003 |
| 9 | പാലക്കാട് | ddepkd.dge@kerala.gov.in | സിവില്‍ സ്റ്റേഷന്‍, പാലക്കാട് പാലക്കാട് - പിന്‍ - 678 001 |
| 10 | മലപ്പുറം | ddemlp.dge@kerala.gov.in | കോട്ടപ്പടി ഡൗണ്‍ ഹില്‍ മലപ്പുറം പിന്‍ - 676 519 |
| 11 | കോഴിക്കോട് | ddekkd.dge@kerala.gov.in | കോഴിക്കോട് പിന്‍ - 673 001 |
| 12 | വയനാട് | ddewyd.dge@kerala.gov.in | സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് വയനാട്, പിന്‍- 673 122 |
| 13 | കണ്ണൂര്‍ | ddeknr.dge@kerala.gov.in | ഗവ.ടി.ടി.ഐ ഫോര്‍ മെന്‍ കോമ്പൗണ്ട് കണ്ണൂര്‍ പിന്‍ - 670 002 |
| 14 | കാസർകോട് | ddekgd.dge@kerala.gov.in | സിവില്‍ സ്റ്റേഷന്‍,വിദ്യാനഗര്‍ പി.ഒ കാസര്‍കോഡ് പിൻ-671 123 |
