സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ (സ്കോള്‍ )

സ്‌കോള്‍ - കേരള (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ - കേരള) ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ (GO(Ms)No. 206/2015/G.Edn തീയതി 30-07-2015) കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ പുനഃസംഘടിപ്പിച്ച രൂപമായി സ്ഥാപിച്ചു. ഇത് 1999-ല്‍ സ്ഥാപിതമായി. സ്‌കോള്‍ കേരളയുടെ കേന്ദ്ര ഓഫീസ് തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള വിദ്യാഭവനിലാണ് സ്ഥിതി ചെയ്യുന്നത്. ബഹു. കേരള വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാണ്. ഡോ.പി.പ്രമോദ് വൈസ് ചെയര്‍മാനുമാണ്.നയപരമായ തീരുമാനമെടുക്കുന്നതിന് ജനറല്‍ കൗണ്‍സില്‍,എക്സിക്യൂട്ടീവ് കൗണ്‍സില്‍,അക്കാദമിക് കൗണ്‍സില്‍ എന്നിവയുണ്ട്.

സംസ്ഥാന ഓഫീസ്

സ്കോള്‍ കേരള
വിദ്യാഭവന്‍ പൂജപ്പുര,
തിരുവനന്തപുരം,
കേരളം- 695012
ഫോണ്‍ :
0471-2342-950/ 369/ 271

റീജിയണല്‍ ഓഫീസ്

സ്കോള്‍ കേരള,
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട്,
അപ്ഹില്‍
മലപ്പുറം,
കേരളം- 676505
http://scolekerala.org/
info.scole@kerala.gov.in