Govt. Orders Circulars
ഹോം > Govt. Orders Circulars

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.7357/2023/gedn തീയതി,തിരുവനന്തപുരം, 22-11-2023

എല്‍.എ.സി – എ.ഡി.എസ്‌ – ആലപ്പുഴ ജില്ല – ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജി.എല്‍.പി.എസ്‌ പൊക്ലാശ്ശേരി, ജി.യു.പി.എസ്‌ തമ്പകച്ചുവട്‌ എന്നീ സ്കൂളുകള്‍ക്ക്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-11-2023

സ.ഉ.(സാധാ) നം.7363/2023/GEDN തീയതി, 22-11-202

2023 – 24 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടിയും വിതരണവും – ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക അച്ചടിക്കാവശ്യമായ പേപ്പറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന്‌ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.77/2023/0൨01 തീയതി,തിരുവനന്തപുരം, 16-11-2023

കേരള കലാമണ്ഡലം ആര്‍ട്ട്‌ എച്ച്‌.എസ്‌.എല്‍.സി. പരീക്ഷയുടെയും പാഠ്യപദ്ധതിയുടെയും പരിഷ്കരണം – കരിക്കുലം സബ്കമ്മിറ്റി യോഗ തീരുമാനം അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

22-11-2023

സ.ഉ.(സാധാ) നം.7083/2023/GEDN തീയതി, 14-11-2023

കണ്‍സോര്‍ഷ്യം ഓഫ്‌ കോര്‍പ്പറേറ്റ്‌ & ഇന്‍ഡിവിഡ്വല്‍ എയ്ഡഡ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സീസ്‌ ഓഫ്‌ കേരള ജനറല്‍ സെക്രട്ടറി മുതല്‍പേര്‍ ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്തു WP(C) നം. 26048/2023 നമ്പര്‍ കേസില്‍ 9.8.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പാക്കികൊണ്ടു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

15-11-2023

സ.ഉ.(സാധാ) നം. 6813/2023/GEDN തീയതി, 03-11-2023

2024-25 അദ്ധ്യയന വര്‍ഷം കരിക്കുലം മാറ്റം വരുത്താത്ത 2,4,6 ക്ലാസ്സുകളിലെ മുന്നാം വാല്യത്തിലെ 19 ടൈറ്റിലുകള്‍ രണ്ടാം വാല്യത്തിനോട്‌ ചേര്‍ത്ത്‌ പ്രിന്റ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-11-2023

സ.ഉ.(സാധാ) നം.6672/2023/GEDN തീയതി,തിരുവനന്തപൂരം, 31-10-2023

എല്‍.എ.സി – എ.ഡി.എസ്‌ – പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വാളൂര്‍ ഗവണ്‍മെന്റ്‌ യു.പി.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

31-10-2023

G.O(Rt)No..6484/2023/GEDN തീയതി,, 21-10-2023

പൊതു വിദ്യാഭ്യാസം – ശ്രീ.ജോണ്‍ പോള്‍ ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത WP(C) 17874/2023 നമ്പര്‍ കേസില്‍ ബഹു. കോടതി പുറപ്പെടുവിച്ച 02.6.2023-ലെ വിധിന്യായം നടപ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

26-10-2023

നം.വൈ1/16807/2023/ഡി.ജി.ഇ. തീയതി; 12.10.2023

2023-24 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മത്സര വിഷയങ്ങളും ഭേദഗതി വരുത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും – സംബന്ധിച്ച്‌.

12-10-2023

സ.ഉ.(കൈ നം.153./2023//1നജ തീയതി,തിരുവനന്തപുരം, 10-10-2023

നവകേരളം കര്‍മ്മപദ്ധതി 7 – വിദ്യാകിരണം മിഷന്‍ – സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച അംഗീകാരം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5328/2023/ GEDN തീയതി 21-09-2023

ആലപ്പുഴ, കായിപ്പുറം, സി.എം.എസ്‌ എല്‍. പി.എസ്‌. – ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി ബിന്ദു തോമസ്‌ ഫയല്‍ ചെയ്തു 8945/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 15/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-10-2023

സ.ഉ.(സാധാ) നം.5411/2023/GEDN തീയതി, 23-09-2023

എം.എസ്‌.സി സ്കൂള്‍സ്‌ മാനേജ്മെന്റിന്‌ കീഴിലെ കറ്റാനം പോപ്പ്‌ പയസ്‌ എച്ച്‌.എസ്‌.എസ്‌, ചേപ്പാട്‌ സി.കെ എച്ച്‌.എസ്‌.എസ്‌ – നേരിട്ടുള്ള അധ്യാപക നിയമനം – സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5622/2023/GEDN തീയതി, 29-09-2023

കോട്ടയം, കെഴുവങ്കുളം എന്‍.എസ്‌.എസ്‌ ഹൈസ്കൂളിലെ യു.പി.എസ്‌.റ്റി., ശ്രീമതി സിന്ധു കൃഷ്ണന്റെ നിയമനാംഗീകാരം സംബന്ധിച്ച്‌ ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ).നം 5014/2023/GEDN തീയതി 11.09.2023

എല്‍.എ.സി.എ.ഡി.എസ്‌ – മലപ്പുറം ജില്ല – പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ആനമങ്ങാട്‌ ജി.എച്ച്‌.എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-09-2023

സ.ഉ.(സാധാ).നം.4995/2023/GEDN തീയതി 08.09.2023

എല്‍.എ.സിഎ.ഡിഎസ്‌ – തിരുവനന്തപുരം ജില്ല . നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പൊഴിയൂര്‍ ജിയു.പി.എസ്‌, നല്ലൂര്‍വട്ടം ജിഎല്‍പിഎസ്‌; നെയാറ്റില്‍കര ഗവ ടണ്‍ എല്‍പിഎസ്‌ എന്നീ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‌ തിരുവനന്തപുരം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O.(Rt)No.4863/2023/GEDN തീയതി 26-08-2023

K-TET (Kerala Teachers Eligibility Test)പരീക്ഷയില്‍ SC/ST, OBC വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന മാര്‍ക്ക്‌ ഇളവുകള്‍ക്ക്‌ സമാനമായി Economically Weaker Section (മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ യോഗ്യതാ മാര്‍ക്കില്‍ 5% ഇളവ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച്.

13-09-2023

സ.ഉ.(ൈക) നം.128/2023/GEDN
തീയതി 03-09-2023

ട്രൈബല്‍ റിമോട്ട്‌ ഏരിയ/ ദുര്‍ഘടം പിടിച്ച സ്ഥലം – മാനദണ്ഡം അംഗീകരിച്ച ഉത്തരവ്‌ – അനുബന്ധത്തില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5026/2023/GEDN തീയതി 12-09-2023

ദേവി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തുവരുന്ന ശ്രീമതി രേഖ ആര്‍-ന്റെ നിയമനം സ്കൂളിലെ സ്ഥിരനിയമനത്തിന്‌ പരിഗണിക്കുന്നതിനായി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

12-09-2023

G.O.(Rt)No.3928/2023/GEDN തീയതി, 04-07-2023

കോട്ടയം, പാലാ, പ്രവിത്താനം, സെന്റ്‌ അഗസ്റ്റിന്‍സ്‌ എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.എ. ശ്രീമതി മിനിമോള്‍ തോമസ്‌ ഫയല്‍ ചെയ്തു 8209/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹുകേരള ഹൈക്കോടതി 10/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3957/2023/GEDN തീയതി – 05-07-2023

തൃശ്ശൂര്‍, വെള്ളിക്കുളങ്ങര, പി.സി.ജി.എച്ച്‌.എസ്‌-ലെ യു.പി.എസ്‌.റ്റി ശ്രീമതി ജെസ്സു പി.ജെ. ഫയല്‍ ചെയ്തു 8690/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 14/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4989/2023/GEDN തീയതി,, 08-09-2023

സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി -2021 – 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനം ചെലവഴിച്ച തുക -കേന്ദ്ര വിഹിതം തിരികെ നല്‍കിയതും (reimbursement)- സംസ്ഥാന വിഹിതവും എസ്‌.എന്‍.എ അക്കൗണ്ടിലേക്ക്‌ മാറ്റുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-09-2023

വിജ്ഞാപനങ്ങൾ

Circular No.AbstractDate

ഡി.ജി.ഇ./136മ2./2023(2)/ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
എച്‌ 1 തിരുവനന്തപുരം. 25.11.2023

2023-24 അദ്ധ്യയന വര്‍ഷത്തെ 22.11.2023 ലെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

25-11-2023

ഉത്തരവ്‌ നമ്പര്‍ സി£/9930/2023/ഡിജിഇ തീയതി 24-11-2023

ജുനിയര്‍ സുപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/ നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-11-2023

ഉത്തരവ്‌ നമ്പര്‍ ഡി!/774/2023/ഡി.ജി.ഇ തീയതി : 227-11-2023

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു

23-11-2023

നം:-ഡി ജി ഇ/15133/2023/1-എച്ച്‌ 2
തീയതി : 22-11-2023

സ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെട്ടുവിക്കുന്നു

ഡി.ജി.ഇ13622./2023- എച്ച്‌!
തീയതി : 22-11-2023

2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌-നിര്‍ദ്ദേശം – സംബന്ധിച്ച്‌

22-11-2023

നം.എം.2/1358740/2023/ഡി.ജി.ഇ. തീയതി : 21/11/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ (പൊതു ക്വാട്ട) 2023-25 പ്രവേശനം – സംബന്ധിച്ച്‌

സ.ഉ.(സാധാ) നം.7320/2023/GEDN തീയതി, 21-11-2023

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി — 2023-24 അദ്ധ്യയന വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതത്തിന്റെ ബാലന്‍സ്‌ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ റിലീസ്‌ ചെയ്ത്കൊണ്ട്‌ ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

ഉത്തരവ്‌ നം.എ(1)/13293/2022/ഡി.ജി.ഇ., തീയ്യതി 18/11/2023

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള്‍ അസിസ്റ്റന്റ്‌ സ്പെഷ്യലിസ്റ്റ്‌ പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ 2021-22 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം-ഉത്തരവ്‌

20-11-2023

ഉത്തരവ്‌ നമ്പര്‍ DGE/19149/2023-01 തീയതി : 16-11-2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സുപ്രണ്ട്‌ തസ്തികയിലെ ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ 1.07.2023 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-11-2023

നം : ടി.ബി.ഒ/185/2023 – എ1
തീയതി : 13-11-2023

പാഠപുസ്തക വിഭാഗം 2024-25 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ പാഠപുസ്തകങ്ങള്‍ KITE (Kerala Infrastructure and Technology for Education (IT@School) വെബ്‌ സൈറ്റില്‍ ഓണ്‍ലൈനായി ഇന്‍ഡന്റിംഗ്‌ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌ –

നം:ഡി.ജി.ഇ/18365/2023-എ ച്ച് 2

വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾ സന്ദർശന റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച്.

13-11-2023

ഉത്തരവ്‌ നമ്പര്‍ ഡിട,/6//2023,/ഡിജിഇ തീയതി. 28/10,/2023

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍; ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

07-11-2023

എ.2 /1358836/2023 & എം.2/1358772/2023//ഡി.ജി.ഇ. തീയതി : 06/11/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) ഹിന്ദി, ഉറുദു, സംസ്‌കൃതം കോഴ്സ്‌ (പൊതു ക്വാട്ട സ്വാശ്രയം) 2023-25 പ്രവേശനം – സംബന്ധിച്ച്‌

നം.ഐ.ഇ.ഡി. /1564279/2023,/ഡി.ജി.ഇ. തീയതി : 28//10/2023

എസ്‌.എസ്‌.എല്‍.സി. പരീക്ഷ മാര്‍ച്ച്‌ 2024 – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

31-10-2023

നം: DGE/9696/2023-12 part(2) തീയതി :09-10-2023

കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍ – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം- നിര്‍ദ്ദേശങ്ങള്‍ – പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌ :-

28-10-2023

നം: DGE/9696/2023-N2(1)1, തീയതി : 09-10-2023

നാഷണല്‍ മീന്‍സ്‌ – കം – മെറിറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ (2023-24) – ഓണ്‍ലൈന്‍ അപേക്ഷകള്‍ (ഫ്രഷ്‌/റിനീവല്‍) സമര്‍പ്പിക്കുന്നത്‌ – നിര്‍ദ്ദേശങ്ങള്‍-പുറപ്പെടുവിക്കുന്നത്‌-സംബന്ധിച്ച്‌ :-

നം:എ!!/11483/2023/ഡി.ജി.ഇ.
തീയതി : 27-10-2023

ജീവനക്കാര്യം- 2 0 2 3 – 2 4 അദ്ധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം-അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌

27-10-2023

ഉത്തരവ്‌ നമ്പര്‍ ഡിഥ/7/2023/ഡി.ജി.ഇ തീയതി : 19-10-2023

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഹൈസ്കൂളുകളില്‍ പ്രധാനാദ്ധ്യാപക നിയമനം നടത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

20-10-2023

നം.എം.2/1358740/2023/ഡി.ജി.ഇ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം, തീയതി : 16/10/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ (പൊതു ക്വാട്ട) 2023-25 പ്രവേശനം – സംബന്ധിച്ച്‌

19-10-2023

നമ്പര്‍. എന്‍. ഇ.പി (3)/17795/ 2023/ ഡി.ജി.ഇ.
തീയതി: 13.10.2023

ഹൈസ്കൂള്‍ ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

16-10-2023