സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന വ്യവസ്ഥകള്‍ പ്രകാരം താത്കാലിക നിയമനം (പ്രൊവിഷണല്‍./ദിവസവേതനം) ലഭിച്ച ജീവനക്കാര്‍ക്ക് അതേ മാനേജ്മെന്റിന് കീഴിലുള്ള മറ്റ സ്കൂളുകളിലേക്ക് സ്ഥലം മാറ്റം അനുവദിക്കുന്നത് – സംബന്ധിച്ച്
2024-25 അധ്യയന വര്‍ഷത്തില്‍, ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് പീരീഡ് അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം
എല്‍.എ.സി – എ.ഡി.എസ് – ഇടുക്കി ജില്ല – ഇടുക്കി നിയോജകമണ്ഡലത്തിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് യു.പി സ്കൂള്‍ പൈനാവ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഗവണ്മെന്റ് എല്‍.പി സ്കൂള്‍ നങ്കി, ഗവണ്മെന്റ് എല്‍.പി സ്കൂള്‍ ചേലച്ചുവട് എന്നീ സ്കൂളുകള്‍ക്ക് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
ഇടുക്കി നിയോജകമണ്ഡലത്തിലെ പഴയരിക്കണ്ടം ഗവണ്മെന്റ് ഹൈസ്കൂളിന് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂളുകള്‍ – റിക്വിസിഷന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്,
എ.ഡി.എസ് – പാലക്കാട് ജില്ല – തൃത്താല നിയോജകമണ്ഡലത്തിലെ നാഗലശ്ശേരി ഗവണ്മെന്റ് ഹൈ സ്കൂളിന് വാഹനം വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ഷൊര്‍ണ്ണൂര്‍ എസ്.എന്‍.റ്റി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (മാത്സ്) ശ്രീമതി. ബീന എസ്. ഫയല്‍ ചെയ്ത WP(C)No. 21569/2023-ന്മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 04.07.2023 തീയതിയിലെ വിധിന്യായം നടപിലാക്കി – ഉത്തരവ് പുറപെടുവിക്കുന്നു.
2024-25 അദ്ധ്യയന വര്‍ഷം പാഠ്യപദ്ധതി പരിഷ്കരിച്ച 1,3,5,7,9 ക്ലാസ്സുകളിലെ രണ്ടാം വാല്യത്തിന്റെ 133 ടൈറ്റിലുകള്‍ക്കും വില നിര്‍ണ്ണയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.