Skip to content
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വി എച്ച് എസ് ഇ | ഡി എച്ച് എസ് ഇ
General Education Department
പഴയ സൈറ്റിനായി തിരയുകയാണോ? ഇവിടെ ക്ലിക്ക് ചെയ്യുക Find your Schools in Sametham  
  • ഹോം
  • ബന്ധപ്പെട്ട ഓഫീസുകൾ
    • പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
    • എസ് സീ ഇ ആർ ടി
    • കൈറ്റ് (ഐടി @സ്കൂള്‍ പ്രോജക്ട് )
    • സമഗ്ര ശിക്ഷാ കേരള
    • എസ് ഐ ഇ ടി
    • സീമാറ്റ്
    • പരീക്ഷാഭവന്‍
    • എസ് ഐ എം സി
    • സ്കോള്‍ കേരള
    • കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • സംസ്ഥാന റിസോഴ്സ് സെന്റർ
    • ദി കേരള ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ്
  • അക്കാദമികം
    • സ്കോളർഷിപ്പുകൾ
      • ദേശീയ സ്കോളർഷിപ്പുകൾ
    • സമേതം സ്ക്കൂള്‍ വിവരസഞ്ചയം
    • വിക്‌ടേഴ്‌സ്
    • സ്കൂൾ വിക്കി
    • വിദ്യാഭ്യാസ കലണ്ടർ
  • ഉത്തരവുകൾ/സർക്കുലറുകൾ
  • ഡയറക്ടറികൾ
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്ടർ
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടർമാർ
    • ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍
    • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • ഇ ഗവേര്‍ണൻസ്
    • മനുഷ്യ വിഭവശേഷി
      • സമന്വയ
      • സ്ഥലം മാറ്റവും നിയമനവും
      • ജില്ല തിരിച്ചുള്ള സംരക്ഷിത അധ്യാപക ലിസ്റ്റ്
    • ഉത്സവങ്ങൾ
      • സ്കൂൾ കലോത്സവം
      • സ്കൂൾ ശാസ്ത്രോത്സവം
      • സ്കൂൾ കായികമേള
    • ഉച്ചഭക്ഷണ പദ്ധതി
      • ഉച്ച ഭക്ഷണ പദ്ധതി
      • സമ്പൂർണ
      • യൂണിഫോം വിതരണം 2022-23
      • ടെക്സ്റ്റ് ബുക്ക് വിതരണം
    • ഏക ജാലകം
      • എച് എസ് എസ് ഏകജാലകം
      • വി എച് എസ് എസ് ഏകജാലകം
  • വിവരാവകാശ നിയമം
    • General Edu – Secretariat
      • വിഭാഗങ്ങൾ
      • ഉദ്യോഗസ്ഥർ
      • വിവരാവകാശ ഉദ്യോഗസ്ഥർ
      • അപ്പീൽ അധികാരി
    • DGE
      • RTI
      • DGE Special Rules
      • DDE
      • DEO
      • AEO
      • School
      • Text Book
      • DIET
      • പരീക്ഷാഭവന്‍
      • എസ് ഐ ഇ ടി
      • DGE Citizens’ Charter
    • HSE
      • RTI – HSE
      • HSE Special Rules
    • വി എച്ച് എസ് ഇ
      • RTI – VHSE
      • VSHE Special Rules
    • എസ് സീ ഇ ആർ ടി
    • കൈറ്റ്
      • RTI
      • KITE Citizens’ Charter
    • Kerala State Literacy Mission
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും
    • Right to Service Act
  • ഡൗൺലോഡുകൾ
  • ബന്ധപ്പെടുക
    • പൊതുവിദ്യാഭ്യാസമന്ത്രി
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയം
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം
    • ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
    • ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
  • ഭാഷ തിരഞ്ഞെടുക്കുക
    • English

Category: GO

ഹോം > "Category: GO" (Page 2)

തരിയോട്‌ നിര്‍മ്മല ഹൈസ്കൂളിലെ ക്ലര്‍ക്കായ ശ്രീ.ജോഷി എന്‍.കെ. ഫയല്‍ ചെയ്ത റിട്ട്‌ ഹര്‍ജി നം.2511/2025-യിലെ 27.03.2025 തീയതി ബഹു. കേരള ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പാലക്കാട്‌ ജില്ലയിലെ കയിലിയാട്‌ എ.എല്‍.പി. സ്കൂളിലെ എല്‍. പി.എസ്‌.ടി. ശ്രീമതി. സുനിത പി. കെ. ഫയല്‍ ചെയ്തു WP(C)No. 38925/2025 – ലെ ബഹു. ഹൈക്കോടതിയുടെ 23/10/2025 തീയതിയിലെ വിധിന്യായം നടപ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

എയ്ഡഡ്‌ സ്കൂള്‍ ജീവനക്കാര്യം – കാട്ടാക്കട ടി.കെ. ദിവാകരന്‍ മെമ്മോറിയല്‍ യു.പി. സ്കൂളിലെ യു.പി.എസ്‌.ടി. ആയ ശ്രീമതി ദേവി ജനാര്‍ദ്ദനന്റെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവാകുന്നു.

മാര്‍ത്തോമാ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫുള്‍ ടൈം മീനിയല്‍ ശ്രീമതി പ്രീമ മാത്യുവിന്റെ നിയമനാംഗീകാരം – റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

കണ്ണൂര്‍, കൂടാളി ഹയര്‍ സെക്കന്ററി സ്കൂളിലെ ഫുള്‍ ടൈം മീനിയല്‍ ശ്രീമതി.കെ.കെ. ശ്യാമയുടെ എഫ്‌.ടി.സി.ഇ തസ്തികയിലെ നിയമനാംഗീകാരം – സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പത്തനംതിട്ട പറക്കോട്‌ എന്‍. എസ്‌. എല്‍. പി. എസ്‌. – 2024-25 വര്‍ഷത്തെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട്‌ സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ആരോഗ്യ-കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമഗ്രമായി പഠിക്കുന്നതിനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനും രൂപീകരിച്ച വിദഗ്ധസമിതി – പുന:സംഘടിപ്പിച്ച്‌ ഉത്തരവാകുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ്‌ ഉപയോഗിക്കുന്ന പോര്‍ട്ടലുകളുമായി ബന്ധപ്പെട്ട വിവരം – സംബന്ധിച്ച്‌

തിരുവനന്തപുരം വെള്ളയമ്പലം ആര്‍.സി എയ്ഡഡ്‌ സ്കൃള്‍സ്‌ മാനേജ് മെന്റിനു കിഴിലുള്ള വിവിധ സ്കൂളുകളില്‍ എച്ച്‌.എസ്‌.എസ്‌.റ്റി. സോഷ്യല്‍ വര്‍ക്ക്‌ ഗസ്റ്റ്‌ അധ്യാപക തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിച്ചു വരുന്ന ശ്രി റോയി ഡി. സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ആരോഗ്യ-കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമഗ്രമായി പഠിക്കുന്നതിനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനും – വിദഗ്ധ സമിതി രൂപീകരിച്ച്‌ ഉത്തരവാകുന്നു.

Posts navigation

Previous 1 2 3 … 105 Next
സ്ത്രീ സുരക്ഷ സഹായ നംപര്‍ 7827-170-170
നിരാകരണം   | പകര്‍പ്പവകാശം
പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത് കൈറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ്