തരിയോട് നിര്മ്മല ഹൈസ്കൂളിലെ ക്ലര്ക്കായ ശ്രീ.ജോഷി എന്.കെ. ഫയല് ചെയ്ത റിട്ട് ഹര്ജി നം.2511/2025-യിലെ 27.03.2025 തീയതി ബഹു. കേരള ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ കയിലിയാട് എ.എല്.പി. സ്കൂളിലെ എല്. പി.എസ്.ടി. ശ്രീമതി. സുനിത പി. കെ. ഫയല് ചെയ്തു WP(C)No. 38925/2025 – ലെ ബഹു. ഹൈക്കോടതിയുടെ 23/10/2025 തീയതിയിലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂള് ജീവനക്കാര്യം – കാട്ടാക്കട ടി.കെ. ദിവാകരന് മെമ്മോറിയല് യു.പി. സ്കൂളിലെ യു.പി.എസ്.ടി. ആയ ശ്രീമതി ദേവി ജനാര്ദ്ദനന്റെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് മാനേജര് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവാകുന്നു.
മാര്ത്തോമാ ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ ഫുള് ടൈം മീനിയല് ശ്രീമതി പ്രീമ മാത്യുവിന്റെ നിയമനാംഗീകാരം – റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
കണ്ണൂര്, കൂടാളി ഹയര് സെക്കന്ററി സ്കൂളിലെ ഫുള് ടൈം മീനിയല് ശ്രീമതി.കെ.കെ. ശ്യാമയുടെ എഫ്.ടി.സി.ഇ തസ്തികയിലെ നിയമനാംഗീകാരം – സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പത്തനംതിട്ട പറക്കോട് എന്. എസ്. എല്. പി. എസ്. – 2024-25 വര്ഷത്തെ തസ്തിക നിര്ണയവുമായി ബന്ധപ്പെട്ട് സ്കൂള് മാനേജര് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആരോഗ്യ-കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള് സമഗ്രമായി പഠിക്കുന്നതിനും റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനും രൂപീകരിച്ച വിദഗ്ധസമിതി – പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു.
തിരുവനന്തപുരം വെള്ളയമ്പലം ആര്.സി എയ്ഡഡ് സ്കൃള്സ് മാനേജ് മെന്റിനു കിഴിലുള്ള വിവിധ സ്കൂളുകളില് എച്ച്.എസ്.എസ്.റ്റി. സോഷ്യല് വര്ക്ക് ഗസ്റ്റ് അധ്യാപക തസ്തികയില് ദിവസ വേതന അടിസ്ഥാനത്തില് സേവനം അനുഷ്ഠിച്ചു വരുന്ന ശ്രി റോയി ഡി. സമര്പ്പിച്ച ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആരോഗ്യ-കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള് സമഗ്രമായി പഠിക്കുന്നതിനും റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനും – വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവാകുന്നു.