ഇടുക്കി ജില്ലയിലെ കൊന്നത്തടി പി.യു.പി.എസ്-ലെ പാര്ട്ട് ടൈം ജൂനിയര് ലാംഗ്വേജ് (ഹിന്ദി) ടീച്ചറായ ശ്രീമതി.ഗീതു.ഇ.എസ്-ന് പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് നെല്ലിപ്പുഴ ദാറൂന്നജത്ത് ഹൈസ്കൂളിലെ യു.പിഎസ്.ടി ശ്രീമതി. ഫാനിഷ സി. ബഹു.ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്തു WP (C) 10606/25-ലെ 18/03/2025-ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എസ്.എസ്.എല്.സി. സര്ട്ടിഫിക്കറ്റിലെ പേര് തിരുത്തി നല്കുന്നതിനുള്ള നിലവിലെ ഫീസ് വര്ദ്ധിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി സ്മിത വി.എസ്, ഓഫീസ് അറ്റെന്ഡന്റ്, എറിയാട് AMIUP SCHOOL തൃശൂര് എന്നിവര് ഫയല് ചെയ്തു 14450./2025 നമ്പര് റിട്ട് പെറ്റീഷനില് 08/04/2025 തീയതി ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മൈനാഗപ്പള്ളി എസ്.സി.വി. യു.പി.സ്തൂളിലെ മാനേജര് സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂള് നിയമനങ്ങള്ക്ക് നിശ്ചയിച്ചിട്ടുള്ള ഉയര്ന്ന പ്രായപരിധിയില് വര്ദ്ധനവ് വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് പല്ലശ്ശന വി.ഐ.എം. ഹയര് സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എസ്.ടി ജൂനിയര് തസ്തികയില് ശ്രീമതി. പ്രിയ.എ.വി യുടെ നിയമന അംഗീകാരം സംബന്ധിച്ച് സ്കൂള് മാനേജര് സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് വിളയംചാത്തന്തൂര് ശബരി വി.എല്.എന്.എം. യു.പി. സ്കൂള് മാനേജര് ശ്രീ.പി. മുരളീധരന് ഫയല് ചെയ്തു റിട്ട് ഹര്ജി (സിവില്) നം. 29287/2025 -ലെ ബഹു. ഹൈക്കോടതിയുടെ 18/08/2025 തീയതിയിലെ വിധിന്യായം പാലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
വാഴപ്പള്ളി എല്.പി.എ.എസ്.-ലെ മാനേജര് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
എയ്ഡഡ് – എറണാകുളം കോതമംഗലം മാര് ബേസില് ഹയര് സെക്കന്ററി സ്കൂളിലെ എച്ച്.എസ്.എസ്.ടി നിയമനത്തിനുള്ള സെലക്ഷന് കമ്മിറ്റിയിലേയ്ക്ക് സര്ക്കാര് പ്രതിനിധിയെ അനുവദിച്ച് – ഉത്തരവ് പു റപ്പെടുവിക്കുന്നു.