സീനിയര്‍ എ.എ/എ.ഒ(പി.എഫ്),പി.എ.ടു ഡി.ഇ.ഒ. എന്നീ തസ്തികകളിലെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം NCTE നിഷ്കര്‍ഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയില്‍ SC/ST/OBC/PH വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് കെ-ടെറ്റ് പരീക്ഷ നിലവില്‍ വന്ന തിയതി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ച് ഉത്തരവാകുന്നു
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – 2022 -2023 – ഫണ്ട് വിനിയോഗം – ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2021-22 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി.,പ്ലസ് ടു പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുള്ള സ്കൂളില്‍ 2 മുതല്‍ 10 വരെ ക്ലാസുകളില്‍ പ്രവാശനം സാധ്യമാക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
കോട്ടയം ജില്ലയിലെ പൂവത്തോട് സെന്റ് തോമസ് യു.പി.സ്കൂളിലെ എല്‍.ജി.ഹിന്ദി ടീച്ചര്‍ ആയ ദീപമോള്‍ മാത്യുവിന്റെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം മൊറയൂര്‍ വി.എച്ച്.എം.എസ്.എസ് -ലെ ജൂനിയര്‍ ലാംഗ്വേജ് (ഹിന്ദി) അധ്യാപകനായ ശ്രീ.നിജു കേളോത്തിന്റെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ ഉമ്മിണി ജി.എച്ച്.എസിലെ ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് (അറബിക് ) ടീച്ചര്‍ ശ്രീമതി. പൗര്‍ണമി പി.-യ്ക്ക് ശൂന്യവേതനാവധി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
വയനാട് ജില്ലയിലെ വൈത്തിരി കല്പറ്റ എച്ച്.ഐ.എം.യു.പി.സ്കൂളിലെ ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍(സംസ്കൃതം) ആയ ശ്രീമതി ലെജി ജോണ്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ലയിലെ സിവില്‍ സ്റ്റേഷന്‍ ഗവണ്‍മെന്റ് യു.പി.എസിലെ പാര്‍ട്ട് ടൈം അറബിക് അദ്ധ്യാപകനായ ശ്രീമതി ജീതു ജയിന് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.