കൊല്ലം ആശ്രാമം കെ. വി.യു. പി.എസ്.ലെ യു.പി.എസ്.ടി ശ്രീമതി ലിന്‍സി ജോണ്‍ ഫയല്‍ ചെയ്യ WP(C)No.19038/2023-ന്മേല് ബഹു. ഹൈക്കോടതി 13.06.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പൂറപ്പെട്ടവിക്കുന്നു.
പാലക്കാട് ജില്ലയിലെ കൊങ്ങാട് കെ.പി.ആര്.പി ഹയര്‍ സെക്കന്ററി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരായ ശ്രീ. അനന്തു. ഇ. വിനോദ്, ശ്രീമതി. രേഷ്ട.കെ.ആര്, ശ്രീമതി. ഐശ്വര്യ.യു എന്നിവര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു WP (C ) No.18882/2023–ന്മേല് ബഹുമാനപ്പെട്ട ഹൈക്കോടതി പൂറപ്പെട്ടുവിച്ച 12.6.2023- ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പൂറപ്പെടുവിക്കുന്നു.
പാലക്കാട് എം.പുരൂര്‍ എം. ജി. എല്‍. പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. വി. ശാന്തി ഫയല്‍ ചെയ്തു WP(C)No. 3913/2024-ന്മേല് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 01.02.2024 തീയതിയിലെ ഇടക്കാല വിധിന്യായം നടപ്പിലാക്കി ഉത്തരവ് പൂറപ്പെടുവിക്കുന്നു.
ബഹു. കേരള ഹൈക്കോടതി, പാലക്കാട് വണ്ടാഴി സി.വി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍(ജൂനിയര്‍)( ഫിസിക്സ്) ശ്രീമതി. സൂര്യ എസ്. ഫയല്‍ ചെയ്യ WP(C)No.23211/2021-ന്മേല് പുറപ്പടുവിച്ച 07.03.2023-ലെ വിധിന്യായം, ശ്രീ.വിവേക് ആര്, എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (കംപ്യൂട്ടര്‍ സയന്‍സ്) ഫയല്‍ ചെയ്ത WP(C)No. 21756/2021, ശ്രീമതി. ലത കെ.. എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (ഗണിതം) ഫയല്‍ ചെയ്യ WP(C)No.22351/2021, ശ്രീമതി.സൌമ്യ പി.എ., എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (കെമിസ്മി) ഫയല്‍ ചെയ്ത WP(C)No.21771/2021എന്നിവയില്‍ 06.03.2023 തീയതിയില്‍ പുറപ്പെടുവിച്ച പൊതു വിധിന്യായം എന്നിവ നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കാട്ടുകുളം എ.കെ..എന്‍.എം.എം.എ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ശ്രീ. രാജേഷ്.കെ. പിയുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് മുതുക്കുനി എ.എല്‍.പി സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ. വേണുഗോപാല്‍ എം. സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പൂറപ്പെടുവിക്കുന്നു.
തച്ചമ്പാറ ദേശബന്ധു ഹൈസ്തൂളിലെ എച്ച്.എസ്.ടി. (ഇംഗ്ലീഷ്) ശ്രീ.ജോളി മാത്യു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പൂറപ്പെടുവിക്കുന്നു.
പാലക്കാട് ഗോവിന്ദപൂരം എം.പുരൂുര് എം.ജി.എല്‍.പി സ്കൂളിലെ എല്‍. പി.എസ്.ടി ആയ ശ്രീ. എം. സുജീഷ് ഫയല്‍ ചെയ്ത WP(C) No. 25334/2022-ന്മേല് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 5.8.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പൂറപ്പെടുവിക്കുന്നു.
പാലക്കാട് ചുനങ്ങാട് എ.എം. യു.പി. സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു WP(C)No. 23183/2023 ,ടി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീ.ആര്.മോഹനന് ഫയല്‍ ചെയ്ത WP(C)No. 20234/2023 എന്നിവയില്‍ ബഹു. കേരള ഹൈക്കോടതി പുറപ്പടുവിച്ച 31.07.2023-ലെ പൊതു വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ അച്ചനാംകോട് സെന്റ്മേരീസ് എല്‍.പി സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച എല്‍. പി.എസ്.ടി ശ്രീമതി.വി.എം.റീന ഫയല്‍ ചെയ്തു WP(C) 4399/2024 ന്മേല് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 02/02/2024-ലെ വിധിന്യായവും, രാമശ്ശേരി എല്‍. പി.സ്കൂളിലെ എല്‍. പി.എസ്.ടി മാരായ ശ്രീമതി.മോനിഷ, ശ്രീ.ശ്യാം സുരേഷ് എന്നിവര്‍ ഫയല്‍ ചെയ്തുWP(C) 43564/2023ന്മേല് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 22.12.2023-ലെ വിധിന്യായവും, പാലമറ്റം സംഗീത സൊസൈറ്റി മാനേജ്മെന്റ് കോര്‍പ്പറേറ്റ് ഏജന്‍സിയുടെ മാനേജര്‍ ശ്രീ.വര്‍ഗ്ഗീസ്.റ്റി.പി ഫയല്‍ ചെയ്തു WP(C) 43740/2023 ന്മേല് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 22.12.2023-ലെ വിധിന്യായവും നടപിലാക്കി- ത്തെരവ് പുറപെടുവിക്കുന്നു.