നോര്ത്ത് പറവൂര് എസ്.എന്.എച്ച്.എസ്.എസ്. സ്കൂളില് നിന്നും വിരമിച്ച എച്ച്.എസ്.ടി (ഹിന്ദി) ശ്രീമതി. നീമ രാജന് ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ 2026-2027 അധ്യയന വര്ഷത്തിലെ തസ്തിക നിര്ണ്ണയം – മാര്ഗ്ഗ നിര്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ വള്ളിക്കുന്നം അമൃത ഹയര് സെക്കന്ററി സ്കൂളിലെ എച്ച്.എസ്.എസ്. ടി-ജൂനിയര്/ എച്ച്.എസ്. എസ്.ടി നിയമനത്തിനുള്ളള സെലക്ഷന് കമ്മിറ്റിയിലേയ്ക്ക് സര്ക്കാര് പ്രതിനിധിയെ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
വെളിനല്ലൂര് ഇ.ഇ.ടി. യു.പി.എസ്.-ലെ ഓഫീസ് അറ്റന്ഡന്റ് ആയ ശ്രി നന്ദു കൃഷ്ണന്റെ നിയമനാംഗീകാരം – റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂര് ജില്ലയിലെ എടമുറ്റം യു.പി സ്കൂളിലെ ഉറുദു അധ്യാപികയായ ശ്രീമതി. കെ ആയിഷ സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – എറണാകുളം മട്ടാഞ്ചേരി റ്റി.ഡി. ഹൈസ്കൂളിലെ എച്ച്.എസ്. ടി (ഗണിതം) ശ്രീമതി പ്രീത പാണ്ടുരംഗ് സര്ക്കാരില് സമര്പ്പിച്ച റിവ്യൂ ഹര്ജികള് തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ കോക്കമംഗലം സെന്റ് ആന്റണീസ് എച്ച്.എസ്. ലെ ശ്രീമതി ദീപ ജോസഫിന്റെ എച്ച്.എസ്.ടി (പി.എസ്) തസ്തികയിലെ നിയമനം – എറണാകുളം- അങ്കമാലി അതിരൂപത കോര്പ്പറേറ്റ് മാനേജര് സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – ആലപ്പുഴ സൌത്ത് ആര്യാട് ലൂഥറന് എച്ച്.എസ് ലെ എല്.പി.എസ്.ടി ശ്രീമതി റ്റി. റാണി ബഹു. ഹൈക്കോടതിയില് ഫയല് ചെയ്തിട്ടുള്ള W.A.N0.1544/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – എറണാകുളം സൗത്ത് പറവൂര് പി.എം. യു.പി.എസ് ലെ യു.പി.എസ്. ടി ശ്രീമതി ബിന്ധ്യ ഇ.ബി. സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കിയും ബഹു. ഹൈക്കോടതിയില് ഫയല് ചെയ്തിട്ടുളള WP(C).28702/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൂഞ്ഞാര് എസ് എം വി ഹയര് സെക്കണ്ടറി സ്കൂള് മാനേജര് ഫയല് ചെയ്തു 31105/2025 നമ്പര് റിട്ട് പെറ്റിഷനില് 25/08/2025 തീയതി ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.