2018-19 വര്‍ഷം തസ്തിക നഷ്ടമാകുന്ന അനദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടിമാത്രം അനദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡമായ 1500 കുട്ടികള്‍ എന്നത് 1200 ആയും 700 എന്നത് 500 ആയും കുറച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം-തസ്ത്ിക നഷ്ടപ്പെട്ടു പുറത്താകുന ഹൈസ്കൂള്‍ അദ്ധ്യാപകരെ 1:40 അനുപാതത്തില്‍ നിലനിര്‍ത്തുന്നതിന് അനുമതി നല്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.എ../എ.ഒ.// എ.പി.എഫ്.ഒ. തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു.
ഇന്‍ഡിവിഡ്വല്‍ മാനേജ്മെന്റ് സ്കൂള്‍സ് അസോസിയേഷന്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷന്‍ നം.833/2018-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
മെയിന്റനന്‍സ് ഗ്രാന്റ് -ചാര്‍ട്ടേഡ് അക്കാണ്ടന്റിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന 20,000/- രൂപയില്‍ കൂടുതല്‍ ഗ്രാന്റ് വാങ്ങുന്ന സ്കൂളുകള്‍ക്കായി പരിമിതപ്പെടുത്തി – ഉത്തരവ് പുറപെടുവിക്കുന്നു.
മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
2015 — 2016 ലെ തസ്തിക പുനര്‍നിര്‍ണ്ണയത്തിന് ശേഷം തസ്തികയില്ലാതെ പുറത്ത് നിന്ന കാലയളവ് പുന:ക്രമീകരിക്കുമ്പോള്‍ പ്രസ്തുത അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാര്‍ക്ക് അധിക തുക നല്ലിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സമഗ്ര വിദ്യാഭ്യാസ പോര്‍ട്ടല്‍ – സമീപനരേഖ , 49-ാമത് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചത്