പ്രൈമറി ക്ലാസുകളിലെ ഐ.സി.ടി. പുസ്തകങ്ങള്‍ ഫലപ്രദമായി വിനിമയം ചെയ്യുന്നത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
ഹൈസ്കൂള്‍ ക്ലാസുകളിലെ 2024-25 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന വ്യവസ്ഥകള്‍ പ്രകാരം താത്കാലിക നിയമനം (പ്രൊവിഷണല്‍./ദിവസവേതനം) ലഭിച്ച ജീവനക്കാര്‍ക്ക് അതേ മാനേജ്മെന്റിന് കീഴിലുള്ള മറ്റ സ്കൂളുകളിലേക്ക് സ്ഥലം മാറ്റം അനുവദിക്കുന്നത് – സംബന്ധിച്ച്
സ്കൂള്‍ കലോത്സവം- 2024-25- നടത്തിപ്പുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ കൂടാതെ സമാന തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം -പരിത്യജനം –
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) ഹിന്ദി കോഴ്സ് (പൊതുക്വാട്ട & സ്വാശ്രയം) 2024-26 പ്രവേശനം സംബന്ധിച്ച്.