എയ്ഡഡ് ഭിന്നശേഷി സംവരണം – ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റര്‍ പരിശോധിച്ച് കണ്ഫെം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
മെറിറ്റ് /റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടുന്ന പട്ടികജാതി /പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
നിയമനാംഗീകാര വിഷയത്തില്‍ കേരളവിദ്യാഭ്യാസചട്ടങ്ങളില് നിഷ്കര്‍ഷിച്ചിട്ടില്ലാത്ത/ഉദ്ദേശിട്ടില്ലാത്ത നടപടികള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൈക്കൊള്ളുന്നത് – നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.
2023-24 സംമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.