Govt. Orders Circulars
ഹോം > Govt. Orders CircularsPage 2

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.4201/2026/GEDN തീയതി:, 25-06-2026

ഇടുക്കി ജില്ലയിലെ കൊന്നത്തടി പി.യു.പി.എസ്‌-ലെ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ (ഹിന്ദി) ടീച്ചറായ ശ്രീമതി.ഗീതു.ഇ.എസ്‌-ന്‌ പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-06-2026

സ.ഉ.(സാധാ) നം.4183/2026/GEDN തീയതി: 25-06-2026

പാലക്കാട്‌ നെല്ലിപ്പുഴ ദാറൂന്നജത്ത്‌ ഹൈസ്കൂളിലെ യു.പിഎസ്‌.ടി ശ്രീമതി. ഫാനിഷ സി. ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP (C) 10606/25-ലെ 18/03/2025-ലെ വിധിന്യായം നടപ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.111/2026/GEDN തീയതി,തിരുവനന്തപ്പരം, 24-06-2026

എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-06-2026

സ.ഉ.(സാധാ നം.4150/2026/ GEDN തിയതി,, 24-06-2026

ശ്രീമതി സ്മിത വി.എസ്‌, ഓഫീസ്‌ അറ്റെന്‍ഡന്റ്‌, എറിയാട്‌ AMIUP SCHOOL തൃശൂര്‍ എന്നിവര്‍ ഫയല്‍ ചെയ്തു 14450./2025 നമ്പര്‍ റിട്ട്‌ പെറ്റീഷനില്‍ 08/04/2025 തീയതി ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O(Rt)No.4135/2026/GEDN തീയതി,: 23-06-2026

മൈനാഗപ്പള്ളി എസ്‌.സി.വി. യു.പി.സ്തൂളിലെ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-06-2026

സ.ഉ.(കൈ) നം.109/2026/GEDN തീയത:, 22-06-2026

എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-06-2026

സ.ഉ.(സാധാ) നം.4096/2026/GEDN തീയതി:, 22-06-2026

പാലക്കാട്‌ പല്ലശ്ശന വി.ഐ.എം. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌.ടി ജൂനിയര്‍ തസ്തികയില്‍ ശ്രീമതി. പ്രിയ.എ.വി യുടെ നിയമന അംഗീകാരം സംബന്ധിച്ച്‌ സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4054/2026/GEDN തീയതി-20-06-2026

പാലക്കാട്‌ വിളയംചാത്തന്തൂര്‍ ശബരി വി.എല്‍.എന്‍.എം. യു.പി. സ്കൂള്‍ മാനേജര്‍ ശ്രീ.പി. മുരളീധരന്‍ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി (സിവില്‍) നം. 29287/2025 -ലെ ബഹു. ഹൈക്കോടതിയുടെ 18/08/2025 തീയതിയിലെ വിധിന്യായം പാലിച്ചു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

20-06-2026

സ.ഉ.(സാധാ) നം.4053/2026/GEDN തീയതി,, 19-06-2026

വാഴപ്പള്ളി എല്‍.പി.എ.എസ്‌.-ലെ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

19-06-2026

സ.ഉ.(സാധാ) നം.3971/2026/GEDN തീയതി-16-06-2026

എയ്ഡഡ്‌ – എറണാകുളം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌.ടി നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലേയ്ക്ക്‌ സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ച്‌ – ഉത്തരവ്‌ പു റപ്പെടുവിക്കുന്നു.

16-06-2026

സ.ഉ.(സാധാ) നം.3969/2026/GEDN തീയതി,തിരുവനന്തപുരം, 16-06-2026

നോര്‍ത്ത്‌ പറവൂര്‍ എസ്‌.എന്‍.എച്ച്‌.എസ്‌.എസ്‌. സ്കൂളില്‍ നിന്നും വിരമിച്ച എച്ച്‌.എസ്‌.ടി (ഹിന്ദി) ശ്രീമതി. നീമ രാജന്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3960/2026/GEDN തീയതി,: 15-06-2026

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

15-06-2026

സ.ഉ.(സാധാ) നം.3915/2026/GEDN തീയതി,തിരുവനന്തപൂരം, 11-06-2026

ആലപ്പുഴ വള്ളിക്കുന്നം അമൃത ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌. ടി-ജൂനിയര്‍/ എച്ച്‌.എസ്‌. എസ്‌.ടി നിയമനത്തിനുള്ളള സെലക്ഷന്‍ കമ്മിറ്റിയിലേയ്ക്ക്‌ സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-06-2026

സ.ഉ.(സാധാ) നം.3910/2026/gedn തീയതി,,-11-06-2026

വെളിനല്ലൂര്‍ ഇ.ഇ.ടി. യു.പി.എസ്‌.-ലെ ഓഫീസ്‌ അറ്റന്‍ഡന്റ്‌ ആയ ശ്രി നന്ദു കൃഷ്ണന്റെ നിയമനാംഗീകാരം – റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3901/2026/GEDN തീയതി,, 11-06-2026

തൃശ്ശൂര്‍ ജില്ലയിലെ എടമുറ്റം യു.പി സ്കൂളിലെ ഉറുദു അധ്യാപികയായ ശ്രീമതി. കെ ആയിഷ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3891/2026/gedn തീയതി- 10-06-2026

എയ്ഡഡ്‌ – എറണാകുളം മട്ടാഞ്ചേരി റ്റി.ഡി. ഹൈസ്കൂളിലെ എച്ച്‌.എസ്‌. ടി (ഗണിതം) ശ്രീമതി പ്രീത പാണ്ടുരംഗ്‌ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-06-2026

സ.ഉ.(സാധാ) നം.3890/2026/GEDN തീയതി,- 10-06-2026

ആലപ്പുഴ കോക്കമംഗലം സെന്റ്‌ ആന്റണീസ്‌ എച്ച്‌.എസ്‌. ലെ ശ്രീമതി ദീപ ജോസഫിന്റെ എച്ച്‌.എസ്‌.ടി (പി.എസ്‌) തസ്തികയിലെ നിയമനം – എറണാകുളം- അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ്‌ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3829/2026/GEDN തീയതി,, 08-06-2026

എയ്ഡഡ്‌ – ആലപ്പുഴ സൌത്ത്‌ ആര്യാട്‌ ലൂഥറന്‍ എച്ച്‌.എസ്‌ ലെ എല്‍.പി.എസ്‌.ടി ശ്രീമതി റ്റി. റാണി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള W.A.N0.1544/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3856/2026/GEDN തീയതി,തിരുവനന്തപുരം, 09-06-2026

എയ്ഡഡ്‌ – എറണാകുളം സൗത്ത്‌ പറവൂര്‍ പി.എം. യു.പി.എസ്‌ ലെ യു.പി.എസ്‌. ടി ശ്രീമതി ബിന്ധ്യ ഇ.ബി. സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുളള WP(C).28702/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

09-06-2026

സ.ഉ.(സാധാ) നം.3848/2026/GEDN തീയതി,തിരുവനന്തപുരം, 09-06-2026

പൂഞ്ഞാര്‍ എസ്‌ എം വി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു 31105/2025 നമ്പര്‍ റിട്ട്‌ പെറ്റിഷനില്‍ 25/08/2025 തീയതി ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

നം:-വൈ./13334/2026/DGE

തീയതി : 29-08-2026

– സയന്‍സ്‌ ഡ്രാമ കോമ്പറ്റീഷന്‍ 2026 – നടത്തുന്നത്‌- സംബന്ധിച്ച്‌

29-08-2026

സ.ഉ.(സാധാ) നം.5594/2026/GEDN തീയതി :29-08-2026

2024-25 അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തക അച്ചടിക്കൂലിയിനത്തില്‍ കേരള ബുക്ക്സ്‌ & പബ്ലിക്കേഷന്‍സ്‌ സൊസൈറ്റി (കെ.ബി.പി.എസ്‌.)-ന്‌ നല്‍കാനുള്ള തുക അനുവദിക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.HSE/5592/2025-Ad B2 dtd 25.08.2026

ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്‌.എസ്‌.എസ്‌.റ്റി (ജൂനിയര്‍) തസ്തികകളിലെ 29/12/2020 മുതല്‍ 01/06/2025 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള NJD നിയമനം – എച്ച്‌.എസ്‌.റ്റി, യു.പി.എസ്‌റ്റി /എല്‍.പി.എസ്‌.റ്റി അധ്യാപകരില്‍ കെ- ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ നിന്നും ബോണ്ട്‌./സമ്മതപത്രം ലഭ്യമാക്കുന്നത്‌ — സംബന്ധിച്ച്‌

25-08-2026

ORDER No. D4/8323/2026/DGE, Dated : 20-08-2026

Final Seniority list of Tamil knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO

20-08-2026

No.DGE/14952/2026 – H2 dtd 20.08.2026

2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌

ORDER No. DGE/8322/2026-D4 Dated: 20-08-2026

Provisional Seniority List of Kannada knowing High School Teachers (HSTs)

19-08-2026

N0.HSE/5592/2025-Ad B2 dtd 14.08.2026

എച്ച്‌.എസ്‌.എ,യു.പി.എസ്‌.എ./എല്‍.പി.എസ്‌.എ, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്‍ഡറി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌.റ്റി (ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ ഭേദഗതി ചെയ്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

14-08-2026

No.HSE/12723/2023 -Ad B2 dtd 13.08.2026

HST, UPST, LPST, Ministerial Staff and Lab Assistant – By Transfer Posting regarding

13-08-2026

No.DGE/13514/2026-H1 dtd 10.08.2026

2026-27 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ – നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌

10-08-2026

നം:- ഡി.ജി.ഇ/8895/2026-എച്ച്‌2 തീയതി : 06-08-2026

സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌

06-08-2026

ഉത്തരവ്‌ നമ്പര്‍ സി/7646/2026 ഡി.ജി.ഇ തീയതി : 05-08-2026

കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-08-2026

ഉത്തരവ്‌ നമ്പര്‍ സി!/3474/ഡി.ജി.ഇ തീയതി : 05-08-2026

ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ്‌ 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

എച്ച്‌.എസ്‌.ഇ/5642//2026-Ad D3-Part(2) തീയതി :01-08-2026

ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം- 2026 വര്‍ഷ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍- സി ആര്‍ സമര്‍പ്പിച്ചിട്ടുള്ള HM/AEO മാരുടെ K-TET യോഗ്യത സംബന്ധിച്ച്‌ സാക്ഷ്യപത്രം സമര്‍പ്പിക്കുന്നത്‌- സംബന്ധിച്ച്‌

01-08-2026

No. DGE/8322/2026-D4 Dated:01-08-2026

Preparation of Seniority list of Kannada knowing HSTs who are eligible for ‘out of turn’ promotion as Headmaster/ Assistant Educational Officer for the year 2026-27 – (as on 01.08.2026) – Reg.

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/8323/2026-ഡി4, തീയതി : 31-07-2026

തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്കൂളുകള്‍ /ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാന അധ്യാപക/ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള (ഔട്ട്‌ ഓഫ്‌ ടേണ്‍) സ്ഥാനക്കയറ്റം നല്‍കി ഉത്തരവാകുന്നു.

31-07-2026

ORDER No. D4/8323/2026/DGE, Dated :29-07-2026

Final Seniority list of Tamil knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO) as on 01.05.2026 – Partially finalized and Published – Orders issued.

29-07-2026

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/8322/2026-ഡി4, തീയതി : 27-07-2026

കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്കൂളുകള്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാന അധ്യാപക/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള (ഔട്ട്‌ ഓഫ്‌ ടേണ്‍) സ്ഥാനക്കയറ്റം നല്‍കി ഉത്തരവാകുന്നു.

27-07-2026

ഉത്തരവ്‌ നമ്പര്‍ DGE/06/2026-D5 തീയതി : 27-07-2026

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ്‌ തത്തുല്യ തസ്തികകളിലേയ്യുള്ള സ്ഥാനക്കയറ്റം ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ എ3/5452/2026/ഡി.ജി.ഇ തീയതി : 24-07-2026

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം സ്പെഷ്യല്‍സ്കൂള്‍ അധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-07-2026

ഉത്തരവ്‌ നമ്പര്‍ – എം2/8729/2026/ഡി ജി ഇ-part(1) /ഡി.ജി.ഇ തീയതി : 20-07-2026

ഡി.എല്‍.എഡ്‌ – 2026-28 ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട — അര്‍ഹരായവരെ തെരഞ്ഞെടുത്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു