Govt. Orders Circulars
ഹോം > Govt. Orders CircularsPage 4

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(കൈ) നം.17/2026/GEDN തീയതി – 03-02-2026

ഗുണമേന്മ വിദ്യാഭ്യാസം – 5, 6, 7 ക്ലാസ്സുകളിലെ പൊതു പരീക്ഷയില്‍ സബ്‌ജക്‌ട് മിനിമവും വിലയിരുത്തല്‍ മാര്‍ഗ്ഗരേഖയും – അംഗീകരിച്ചു – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

04-02-2026

സ.ഉ.(സാധാ) നം.946/2026/GEDN തീയതി, 02-02-2026

GO Rt 946/2026/GEDN1 dtd 02.02.2026

02-02-2026

സ.ഉ.(സാധാ) നം.983/2026/GEDN തീയതി – 02-02-2026

WP(C) NO. 34235 OF 2025 – PAUL K C, HSST (ENGLISH), ST THOMAS HSS

സ.ഉ.(സാധാ) നം.964/2026/GEDN തീയതി,, 02-02-2026

Order No.WP(C) 27791/20251

സ.ഉ.(സാധാ) നം.370/2026/GEDN തീയതി,തിരുവനന്തപൂരം, 14-01-2026

തിരുവനന്തപുരം ജില്ല – ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പാപ്പാല ഗവണ്‍മെന്റ്‌ എല്‍.പി സ്കൂളിനും മേലാറ്റിങ്ങല്‍ ഗവണ്‍മെന്റ്‌ എല്‍.പി സ്കൂളിനും ബസുകള്‍ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-01-2026

സ.ഉ.(സാധാ) നം.369/2026/GEDN തീയതി -14-01-2026

എല്‍.എ.സി – എ.ഡി.എസ്‌ – കാസര്‍ഗോഡ്‌ ജില്ല – ഉദുമ നിയോജകമണ്ഡലത്തിലെ ജി.യു.പി.എസ്‌ , തെക്കില്‍പറമ്പ സ്കൂളിന്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കാസര്‍ഗോഡ്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(ൈക) നം.194/2025/GEDN തീയതി- 27-12-2025

CES – Sri. Iyas Beerali- Post change G.O-reg

27-12-2025

സ.ഉ.(സാധാ) നം.10556/2025/GEDN തീയതി,തിരുവനന്തപൂരം, 27-12-2025

എയ്ഡഡ്‌ – എറണാകുളം വടകര എല്‍.എഫ്‌. എല്‍.പി.എസ്‌ ലെ എല്‍.പി.എസ്‌.ടി ശ്രീ.ജോര്‍ജ്ജ്‌ ഷാജുവിന്‌ പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10551/2025/GEDN തീയതി,തിരുവനന്തപുരം, 26-12-2025

മാര്‍തോമ ഇ.എ. സ്കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജര്‍, കൊല്ലം കരവാളൂര്‍ എ.എം.എം. ഹൈസ്കൂളിലെ എച്ച്‌.എസ്‌.ടി. (ഗണിതം) ശ്രീമതി. ശോഭ തോമസ്‌ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

26-12-2025

സ.ഉ.(സാധാ) നം.10550/2025/GEDN തീയതി,തിരുവനന്തപൂരം, 26-12-2025

പാലക്കാട്‌ ജില്ലയിലെ കുമരംപൂത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌.ടി അധ്യാപക നിയമനത്തിന്‌ സര്‍ക്കാര്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10549/2025/GEDN തീയതി,തിരുവനന്തപൂരം, 26-12-2025

പാലക്കാട്‌ ഷൊര്‍ണൂര്‍ കെ.വി.ആര്‍ ഹൈസ്കൂളിലെ യു.പി.എസ്‌.ടി ശ്രീമതി അനില കെ.ടി.യുടെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട്‌ സ്കൂള്‍ മാനേജറുടെ പുന:പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10548/2025/GEDN തീയതി,തിരുവനന്തപുരം, 26-12-2025

കൊല്ലം ഉമ്മനൂര്‍ സെന്‍റ്‌ ജോണ്‍സ്‌ വി.എച്ച്‌.എസ്‌.എസ്‌ മാനേജര്‍ ഫയല്‍ ചെയ്തു WP(C)28683/2024 -ന്മേല്‍ ബഹു. ഹൈക്കോടതി 13.08.2024 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10534/2025/GEDN തീയതി,തിരുവനന്തപൂരം, 26-12-2025

പാലക്കാട്‌ തൃക്കടീരി ബി.ഇ.എം.യു.പി സ്കൂളിലെ 02/06/2019 മുതല്‍ 31/03/2020 വരെയുള്ള ശ്രീമതി ഫെബയുടെ യു.പി. എസ്‌.ടി തസ്തികയിലുള്ള നിയമനം ദിവസവേതനാടിസ്ഥാനത്തില്‍ അംഗീകരിക്കുന്നത്‌ – പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10533/2025/GEDN തീയതി,തിരുവനന്തപുരം, 26-12-2025

കൊല്ലം, കണ്ണനല്ലൂര്‍ എം. കെ.എല്‍.എം. എച്ച്‌.എസ്‌.എസ്സിലെ എച്ച്‌.എസ്‌. ടി. (ഹിന്ദി) ശ്രീമതി. ശ്രീലക്ഷ്മി.എം.ആര്‍ – ന്റെ നിയമനം അംഗീകരിക്കുന്നതിനായി സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10494/2025/GEDN തീയതി,തിരുവനന്തപുരം, 24-12-2025

2024 – 2025 അദ്ധ്യയന വര്‍ഷം -കെ. ബി.പി.എസ്‌ സ്റ്റോറിലേക്ക്‌ വിതരണം ചെയ്തു പേപ്പറിന്റേയും ബോര്‍ഡിന്റേയും ബാലന്‍സ്‌ തുകയും 2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിതരണം ചെയ്തു പേപ്പറിന്റേയും ബോര്‍ഡിന്റേയും ബില്‍ തുകയും റിലീസ്‌ ചെയ്യുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-12-2025

സ.ഉ. (സാധാ! നം.104779/2025,/ തീയതി,തിരുവനന്തപരം, 23-12-2025

ആലപ്പുഴ കായംകുളം കറ്റിത്തെരുവ്‌ എച്ച്‌. എച്ച്‌. വൈ.എസ്‌.എം. യു.പി.എസ്‌ ലെ പ്രധാനാധ്യാപിക ശ്രീമതി രെഹ്ന.എസ്‌ ന്‌ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ്‌ ക്ലെയിം അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-12-2025

GO.(Rt)No.10451/2025/6൧൧1൮ തീയതി,തിരുവനന്തപുരം, 23-12-2025

സപ്ലിമെന്ററി ന്യൂടിഷ്യന്‍ സ്ത്രീം- 2025 ഒക്ടോബര്‍ മാസത്തെ പാലിന്റെയും മുട്ടയുടെയും വിതരണത്തിനായി ചെലവ്‌ വന്ന തുക സംസ്ഥാന അധിക സഹായം എന്ന കണക്ക്‌ ശീര്‍ഷകത്തില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കണ്ടിലേക്ക്‌ അനുവദിച്ചുകൊണ്ടും ആയത്‌ റിലീസ്‌ ചെയ്ത്‌ കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10461/2025/൧൧1൮ തീയതി,തിരുവനന്തപൂരം, 23-12-2025

– കോട്ടയം കാതോലിക്കേറ്റ്‌ &എം.ഡി മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലെ നിയമനാംഗീകാരത്തിനായി ശ്രീമതി. സിന്ധും.എം. ജോര്‍ജ്ജ്‌ സര്‍ക്കാരില്‍ സമര്‍പ്പിച്ച നിവേദനങ്ങളും റിവിഷന്‍ ഹര്‍ജിയും തീര്‍പ്പാക്കി – ഉത്തരവ്‌

സ.ഉ.(സാധാ) നം.10423/2025/GEDN തീയതി, 22-12-2025

കിഴക്കേക്കര സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌.ലെ യു.പി.എസ്‌.എ. ശ്രീമതി സൂസമ്മ.എം.സി. ഫയല്‍ ചെയ്ത WP(C)NO.13280/2025 ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 04.04.2025 ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-12-2025

സ.ഉ. (സാധാ) നം.10422/2025/GEDN തീയതി, 22-12-2025

പാലക്കാട്‌ കീഴത്തൂര്‍ എ.എല്‍.പി. സ്കൂളിലെ എല്‍.പി.എസ്‌. ടി. ശ്രീ. ജുനൈദ്‌ എച്ച്‌ – ന്റെ നിയമനം നിരസിച്ചതിനെതിരെ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

No.DGE/9925/2026-Sports 1 തീയതി : 25-06-2026

പൊതുവിദ്യാഭ്യാസം സ്പോര്‍ട്‌സ്‌- (2026-27) – 65-മത്‌ സംസ്ഥാനതല സ്കൂള്‍ കായിക മത്സരങ്ങളുടെ ഓണ്‍ലൈന്‍ എന്‍ടി – സംബന്ധിച്ച്‌

25-06-2026

Dge dated 24.06.2026

Affiliated schools outside the Kerala State Education Board -2024 -25 (Final Report )

24-06-2026

നം:എന്‍.2/13491/2025/ഡി.ജി.ഇ തീയതി : 24-06-2026

നാഷണല്‍ മീന്‍സ്‌ കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ 2026-27 -ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം – സംബന്ധിച്ച്‌

നം: എം2/10301/2026/ഡി.ജി.ഇ തീയതി : 24-06-2026

ബി.എഡ്‌ ട്രെയിനിംഗ്‌ കോഴ്സ്‌ 2026-28 ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ എ3/5452/2026/ഡി.ജി.ഇ തീയതി : 24-06-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യ ല്‍സ്കൂള്‍ (സര്‍ക്കാര്‍ ബധിര/അന്ധ വിദ്യാലയം) അദ്ധ്യാപകരുടെ 01.01.2026 പ്രാബല്യത്തിലുള്ള താല്‍ക്കാലിക സീനിയോരിറ്റി പട്ടിക (Provisional Seniority List) പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

ഉത്തരവ്‌ നമ്പര്‍ ഏ3/5453/2026/ഡി.ജി.ഇ തീയതി : 23-06-2026

പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യല്‍സ്ക്കൂള്‍ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-06-2026

No.DGE/10616/2026-Sports 2 dtd 20.06.2026

സ്പോര്‍ട്‌സ്‌ – പന്ത്രണ്ടാമത്‌ അന്തര്‍ദേശീയ യോഗാ ദിനവുമായി ബന്ധപ്പെട്ട്‌ സ്കൂളുകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ – സംബന്ധിച്ച്‌.

20-06-2026

ഉത്തരവ്‌ നമ്പര്‍ എ3/5451/2026/ഡി.ജി.ഇ തീയതി : 18-06-2026

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റുമാരുടെ സീനിയോരിറ്റിപട്ടിക 01.01.2026 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

18-06-2026

No.DGE/9368/2025-H2 dtd 17.06.2026

2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ – സംബന്ധിച്ച്‌

17-06-2026

നം. KITE/2026./1618(7) തീയതി : 17.06.2026

2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം – സ്‌കൂളുകള്‍ ‘സമ്പൂര്‍ണ” യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്

ORDER No. DGE/8323/2026-D, Dated: 12-06-2026

Establishment – Provisional Seniority List of Tamil knowing High School Teachers (HSTs) – Eligible for Out-of-Turn Promotion as HM/AEO as on 01.05.2026 – Published – Orders Issued.

12-06-2026

നം.വി.ആര്‍. 5748821/2026 /ഡി.ജി.ഇ.
തീയതി 12.06.2026

വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌.

ഉത്തരവ്‌ നം:ഡി.ജി.ഇ/895/2026-എസ്‌2 (എ) -തീയതി: 11/06//2026

5 മുതല്‍ 7 വരെ ക്ലാസുകള്‍, 8 മുതല്‍ 10 വരെ ക്ലാസുകള്‍ – അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-06-2026

No.DGE/9884/2026-NS4 (1) dtd 09.06.2026

നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ്‌ – 2026-28 വര്‍ഷത്തേക്കുള്ള പ്രവേശനം വിജ്ഞാപനം – സംബന്ധിച്ച്‌

വി.ആര്‍. 1316451/2023/ഡി.ജി.ഇ.
dtd 11-06-2026

പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം 2025-26 സംബന്ധിച്ച്‌

No.DGE/10038/2026-sports 2 dtd 11.06.2026

2026-ലെ ഫിഫ വേള്‍ഡ്‌ കപ്പിനോടനുബന്ധിച്ച്‌ 1 മില്ല്യണ്‍ തൂഫാന്‍ ഗോള്‍സ്‌ @ വേള്‍ഡ്‌ കപ്പ്‌ 2026 എന്ന പേരില്‍ പ്രത്യേക ക്യാമ്പെയിന്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌.

സ.ഉ.(സാധാ) നം.3849/2026/GEDN തീയതി 09-06-2026

കോതമംഗലം മലയിന്‍കീഴ്‌ ഫാ. ജെ.ബി.എം. യു.പി. സ്കൂളിലെ മുന്‍ ഓഫീസ്‌ അറ്റന്‍ഡന്റ്‌ ശ്രീമതി കത്രിക്കുട്ടി എം.സി. യുടെ ഹാജര്‍ രേഖപ്പെടുത്താത്ത/ജോലിക്ക്‌ ഹാജരാകാത്ത 11/03/2020 മുതല്‍ 31/05/2022 വരെയുള്ള കാലയളവ്‌ നോണ്‍ ഡ്യൂട്ടിയായി ക്രമീകരിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

നമ്പര്‍ ഡി.ജി.ഇ./16171/2025-ഡി. 2026 ഫെബ്രുവരി 18.

പ്രധാനാധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 1-1-2026 അടിസ്ഥാനമാക്കിയുള്ള സീനിയോരിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.

നാം. എസ്‌. പി.2/9857/2026/ഡി.ജി.ഇ , തീയതി: 09-06-2026

സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌.

09-06-2026

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/8324/2026-ഡി4 തീയതി : 08-06-2026

കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.