Govt. Orders Circulars
ഹോം > Govt. Orders CircularsPage 6

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.10039/2025/GEDN തീയതി,തിരുവനന്തപുരം, 04-12-2025

നെല്ലിപ്പുഴ ദാറുന്നജാത്ത്‌ ഹൈസ്കൂളിലെ യു.പി.എസ്‌.ടി. ശ്രീമതി. ആത്തിക കെ. ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നമ്പര്‍ WP (C) No. 10483/2025 ല്‍ ബഹു. ഹൈക്കോടതിയുടെ 17/03/2025 തീയതിയിലെ വിധിന്യായം പാലിച്ചു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-12-2025

സ.ഉ.(സാധാ) നം.10024/2025/GEDN തീയതി, 03-12-2025

പാലക്കാട്‌ വടവനൂര്‍ വേലായുധന്‍ മെമ്മോറിയല്‍ എച്ച്‌.എസ്‌.എസ്‌ – ലെ എച്ച്‌.എസ്‌. ടി. (ഇംഗ്ലീഷ്‌) ശ്രീമതി ദേവിക പി.എസ്‌ ഫയല്‍ ചെയ്ത WP(C)No.20935/2024 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 11/06/2024 തീയതി വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-12-2025

സ.ഉ.(സാധാ) നം.10023/2025/GEDN തീയതി,തിരുവനന്തപൂരം, 03-12-2025

എയ്ഡഡ്‌ – എറണാകുളം നോര്‍ത്ത്‌ പറവൂര്‍ കരിമ്പാടം ഡി.ഡി.എസ്‌.എച്ച്‌.എസ്‌ ലെ എല്‍. പി.എസ്‌.ടി ശ്രീമതി മിനി.കെ.ആര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C)No.6214/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.9966/2025/GEDN തീയതി 01-12-20

GO(Rt) No.9966/2025 – Smt.Ambily P.Thomas, NVT, GVHS Karhikapuram – LWA – reg.

01-12-2025

സ.ഉ.(സാധാ) നം.9954/2025/GEDN തീയതി – 29-11-2025

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-11-2025

സ.ഉ.(സാധാ) നം.9955/2025/GEDN തീയതി 29-11-2025

Shri. AJITH K R – OCCUPATIONAL THERAPIST order

നം:O&M/14646/2024/ഡി.ജി.ഇ (3) തീയതി : 15-11-2025

Nava Kerala Sadass – Representation from Peruvalloor Najath HSS -Reg:-

G.O.(Rt)No.9936/2025/GEDN തീയതി,28-11-2025

Cooking staff salary- Nov 2025

28-11-2025

സ.ഉ.(സാധാ) നം.9926/2025/GEDN തീയതി, 27-11-2025

W.P. (C) No. 28669/2025 – Prince t p, jr hindi teacher, k n m v hss, vadanappally, thrissur- govt. order fwd -reg

27-11-2025

സ.ഉ.(സാധാ) നം.9917/2025/GEDN തീയതി, 26-11-2025

GO(Rt) No.9917/2025 – Sri.A.Venugopal, OA(Rtd), Vannery HSS – Petition – reg

26-11-2025

സ.ഉ.(സാധാ) നം.9916/2025/GEDN തീയതി, 26-11-2025

GO(Rt) No.9916/2025 – Sri.Santhosh Kumar, FTM, Madhava Vilasam HSS – Revision petition – reg.

സ.ഉ.(ൈക) നം.187/2025/GEDN തീയതി, 26-11-2025

CEs-Balamurali-G.O-Cancellation-reg

സ.ഉ.(സാധാ) നം.9904/2025/GEDN തീയതി, 25-11-2025

WP(C) 28514/2025 filed by Smt. Dhanya N K, Smt. Chinchu. P before the honorable High Court of Kerala – reg

25-11-2025

സ.ഉ.(സാധാ) നം.9903/2025/GEDN തീയതി,-25-11-2025

E2/327/2025/GEDN – Go forwarding – reg.

സ.ഉ.(സാധാ) നം.9828/2025/GEDN തീയതി,-21-11-2025

GO(Rt) No.9828/2025 – Judgement in WP(C) No.31786/24 filed by Manager, KMHSS – complied with – reg.

21-11-2025

സ.ഉ.(സാധാ) നം.9800/2025/GEDN തീയതി 20-11-2025

SSLC സര്‍ട്ടിഫിക്കറ്റില്‍ മീഡിയം ഓഫ് ഇൻസ്ട്രക്ഷന്‍സ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്

20-11-2025

സ.ഉ.(സാധാ) നം.9770/2025/GEDN തീയതി 19-11-2025

GO(Rt) No.9770/2025 – Approval of Sri.Arun M., FTM, CMC BHS – reg.

19-11-2025

സ.ഉ.(സാധാ) നം.9758/2025/GEDN തീയതി -18-11-2025

പൊ.വി.വ . ഹ.സെ.വി – ആലപ്പുഴ – അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക നിയമനത്തിന് സർക്കാർ പ്രതിനിധിയെ അനുവദിക്കുന്നത് സംബന്ധിച്ച്.

18-11-2025

ന.എസ്.സി1/700/2025/െപാ.വി.വ 18-11-2025

Ministers Meeting on 19.11.2025 regarding Christmas Exam and SSLC & Higher Secondary Examinations

സ.ഉ.(സാധാ) നം.9732/2025/GEDN തീയതി -17-11-2025

GO(Rt) No.9732/2025 – Sri.Sujith P.C., OA, Thiruvalluvar HS, Muttappally – reg.

17-11-2025

വിജ്ഞാപനങ്ങൾ

Circular No.AbstractDate

No.DGE/8325/2026 – D4 dtd 15.05.2026

തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂ ളുകള്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള്‍ ക്ഷണിക്കുന്നത്‌. സംബന്ധിച്ച്‌

14-05-2026

No.HSE/5592/2025-Ad B2 dtd : 12-05-2026

ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം- എച്ച്‌.എസ്‌.ടി യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ & ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌ ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

12-05-2026

എച്ച്‌.എസ്‌.ഇ./5592 /2025 – എഡി ബി2 തീയതി :12-05-2026

ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്‌.എസ്‌.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്‌.എസ്‌.ടി, യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്‌/സമ്മതപത്രം സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌.

ORDER No.D5/06/2026/DGE, Dated 12/05/2026

Transfer and postings of Heads of Departmental High Schools/AEO/TTI and equated categories on Rs.55200-115300/- for the year 2026-2027 orders issued.

NM(B2)/7649/2026/DGE dtd 07.05.2026

ഉച്ചഭക്ഷണ പദ്ധതി (പി.എം പോഷന്‍) — 2026-27 അധ്യയനവര്‍ഷം സ്കൂളുകളില്‍ നിന്നും ഭക്ഷണം/കുടിവെള്ള സാമ്പിളുകളുടെ റാന്‍ഡം പരിശോധന-അംഗീകൃത ലാബുകളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ ഏഎ3/5908/2026/ഡി.ജി.ഇ തീയതി : 09-05-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ വിഭാഗം ഉര്‍ദു അധ്യാപകരുടെ 01.012026 തീയതി പ്രാബല്യത്തിലുള്ള താല്‍ക്കാലിക സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

ORDER No. D4/9850/2025/DGE(1), Dated: 01-04-2026

Final Seniority list of Kannada knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO) as on 01.08.2025

ORDER No. D4/7404/2024/DGE, Dated: 04-04-2026

Final Seniority list of Tamil knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO)

DGE/6691/2026-QIP1 dtd 07.05.2026

2026-27 അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രൊമോഷന്‍ നടപടികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ – സംബന്ധിച്ച്‌

07-05-2026

DGE/6608/2026-A2 dtd 04.05.2026

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ – 2026-2027 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം – സംബന്ധിച്ച്‌

04-05-2026

No.DGE/2494/2024- E4 dtd 26.04.2026

എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു.

26-04-2026

എച്ച്‌.എസ്‌.ഇ./5592 /2025 – എഡി ബി2 തീയതി : 23-04-2026

എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌.

23-04-2026

ഉത്തരവ്‌ നമ്പര്‍ ഡി!/9112/2025/ഡി.ജി.ഇ തീയതി : 22-04-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌/നൂണ്‍ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-04-2026

No.DGE/6691/20206-QIP1 dtd 18.04.2026

2026-27 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത്‌/ പ്രമോഷന്‍/ സ്കൂള്‍ പ്രവേശനം -എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

18-04-2026

No.DGE/5043/2026 -H2 dtd 17.04.2026

എയ്ഡഡ്‌ സ്‌കൂള്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക – അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണം അനുവദിക്കുന്നത്‌ –

17-04-2026

ഉത്തരവ്‌ നമ്പര്‍ ഡി1/12012/2024/ഡി.ജി.ഇ തീയതി : 17-04-2026

സീനിയര്‍ സൂപ്രണ്ട്‌ തത്തുല്യ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ 56500 – 118100 (40500-85000 പ്രീ-റിവൈസ്ഡ്‌) രൂപ ശമ്പള നിരക്കില്‍ ആനുപാതിക ഹയര്‍ഗ്രേഡ്‌ (റേഷ്യോ പ്രൊമോഷന്‍) അനുവദിച്ച്‌ ഉത്തരവാകുന്നു

DGE/12559/2025 -QIP1 dtd 14.04.2026

2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌

14-04-2026

DGE/2565/2026 A5 dtd 10.04.2026

2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യ ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം – തീയതി പുനക്രമീകരിക്കുന്നത്‌ – സംബന്ധിച്ച്‌:-

10-04-2026

DGE/5453/2026-A3 dtd 10.04.2026

സ്പെഷ്യൽ സ്കൂൾ അസിസ്റ്റന്റ് ടീച്ചർ – സീനിയോറിറ്റി സംബന്ധിച്ചു

DGE/5451/2026-A3 dtd 03.04.2026

സര്‍ക്കാര്‍ ഏറ്റെ‍ടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റുമാരുടെ സീനിയോരിറ്റി പട്ടിക 01/01/2026 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌ :-

03-04-2026