Govt. Orders Circulars
ഹോം > Govt. Orders CircularsPage 8

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ നം.8385.2025/ GEDN തീയതി,തിരുവനന്തപുരം, 19-10-2025

ശ്രീമതി അശ്വതി എ.ജെ, യു.പി.എസ്‌.ടി, മായനാട്‌ എ.യു.പി സ്കൂള്‍, കോഴിക്കോട്‌ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ 26618/202ട നമ്പര്‍ റിട്ട്‌ ഹര്‍ജിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

13-10-2025

സ.ഉ.(സാധാ നം.8395./2025/ GEDNതീയതി,തിരുവനന്തപുരം, 13-10-2025

എയ്ഡഡ്‌-ഇടുക്കി വെള്ളിയാമറ്റം സെന്റ്‌.ജോസഫ്‌ യു.പിഎസ്സിലെ എല്‍.പി.എസ്‌.്റി സിസ്റ്റര്‍.ജാന്‍സി മാത്യൂവിന്‌ പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച്‌ കൊണ്ട്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

നം. പി.എസ്‌2/148/2025/GEDN 11-10-2025,തിരുവനന്തപുരം

പൊതുവിദ്യാഭ്യാസ വകുപ്പ്‌ – പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ മുന്നോടിയായുള്ള എം.പി മാരുടെ സമ്മേളനം 2025 – സംബന്ധിച്ച്‌.

11-10-2025

സ.ഉ.(സാധാ) നം.8258/2025/GEDN തീയതി,തിTവനUIരം, 09-10-2025

WP(C) 26578/2024 G.O.1 message

09-10-2025

G.O.(Rt)No.8267/2025/GEDN തീയതി,തിരു വനEപു രം, 09-10-2025

Orders issued in Revision petition from Manager, Vatayam South LP School, Kozhikode

സ.ഉ.(സാധാ) നം.8186/2025/GEDN തീയതി,, 08-10-2025

JESSINAMMA JOSE, LG HINDI TEACHER, LITTLE FLOWER GIRLS HIGH SCHOOL KAVALAM, ALAPPUZHA- FR ANTONY MOOLAYIL, CORPORATE MANAGER- REG

08-10-2025

സ.ഉ.(സാധാ) നം.8018/2025/GEDN തീയതി 06-10-2025

GO (Rt) No. 8018/2025/GEDN

06-10-2025

സ.ഉ.(സാധാ) നം.8046/2025/GEDN തീയതി,തിOവനP:രം, 06-10-2025

E2/328/2025/GEDN – GO(Rt)No.8046/2025/GEDN – copy forwarding – reg

സ.ഉ.(സാധാ) നം.7813/2025/GEDN തീയതി,തിരു വനDപു രം, 04-10-2025

Orders issued in Revision petition from Manager, Kavumvattom UPS, Kozhikode

04-10-2025

സ.ഉ.(സാധാ) നം.7812/2025/GEDN തീയതി, 04-10-2025

Orders issued in Judgment in WP(C) 10591/2025 filed by Shijila. U, UPST, Vanimel MUP School, Kozhikode

G.O.(Rt)No.7749/2025/GEDN തീയതി,, 03-10-2025

Orders issued in Revision petition from Manager, Kalpathur AUP school, Meppayur, Kozhikode

03-10-2025

സ.ഉ.(സാധാ) നം.7759/2025/GEDN തീയതി 03-10-2025

കാട്ടുകുളം എ.കെ.എന്‍.എം.എഠ.എ.എം. ഹൈസ്കൂളിലെ എച്ച്‌.എസ്‌.ടി.(എന്‍.എസ്‌) അധ്യാപികയായ ശ്രീമതി ലത കെ വി – യ്ക്ക പ്രത്യേക അവശത അവധി അനുവദിച്ച്‌ -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7710/2025/GEDN തീയതി 30-09-2025

എയ്ഡഡ്‌ – ആലപ്പുഴ കുത്തിയതോട്‌ ഇ.സി.ഇ.കെ യൂണിയന്‍ എച്ച്‌.എസ്‌ ല്‍ നിന്നും Headmistress ആയി വിരമിച്ച ശ്രീമതി. സതീദേവി.എസ്‌ ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C) No.6517/2024 ന്മേലുള്ള വിധിന്യായം നടപിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-09-2025

സ.ഉ.(സാധാ) നം.7633/2025/gedn തീയതി,തിരുവനന്തപുരം, 29-09-2025

പത്തനംത്തിട്ട ജില്ലയിലെ പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി. ശ്രീജ.എസ്‌ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-09-2025

സ.ഉ.(സാധാ) നം.7683/2025/GEDN തീയതി,തിരുവനന്തപുരം, 29-09-2025

തൃശൂര്‍ ജില്ലയിലെ തലശ്ശേരി എ.എല്‍.പി.എസ്‌ ലെ ജൂനിയര്‍ അറബിക്‌ അദ്ധ്യാപികയായ ശ്രീമതി റൈഹാനത്ത്‌ റ്റി യുടെ ഐ.വി.എഫ്‌ ചികിത്സയ്ക്ക്‌ ചെലവായ തുക പ്രതിപപരണം ചെയ്യുന്നതിന്‌ അനുമതി നല്‍കി – ഉത്തരവ്‌ പുറപെടുവിക്കുന്നു.

സ.ഉ.(സാധാ) നം.25824/2025/GEDN തീയതി,തിരുവനന്തപ്പരം, 27-08-2025

ആലപ്പുഴ ചേര്‍ത്തല കോക്കമംഗലം സെന്റ്‌ ആന്റണീസ്‌ എച്ച്‌.എസ്‌ ലെ എല്‍. പി.എസ്‌.ടി ശ്രീമതി നിത മേരി ടോം സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

27-09-2025

സ.ഉ.(സാധാ) നം.5854/2025/GEDN തീയതി,തിരുവനന്തപുരം, 27-08-2025

എറണാകുളം പിറവം എം.കെ.എം. എച്ച്‌.എസ്‌ ല്‍ യു.പി.എസ്‌.ടി ആയിരുന്ന ശ്രീമതി മഞ്ജു കുരുവിള സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടൂളള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള WP(C).45955/2024 ന്മേലുളള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7553/2025/൧൧[൪ തീയതി,തിരുവനന്തപൂരം, 27-09-2025

എയ്ഡഡ്‌ – എറണാകുളം പള്ളുരുത്തി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ എച്ച്‌.എസ്‌ ലെ എച്ച്‌.എസ്‌.ടി (ഗണിതം) ശ്രീമതി എലിസബത്ത്‌ ബിജിനു.കെ.ഐ യുടെ നിയമനാംഗീകാരത്തിനായി കൊച്ചിന്‍ രൂപത കോര്‍പ്പറേറ്റ്‌ എഡ്യുക്കേഷണല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5793/2025/GEDN തീയതി,തിരുവനന്തപൂരം, 26-08-2025

എയ്ഡഡ്‌ – ആലപ്പുഴ നൂറനാട്‌ പടനിലം ഹയര്‍ സെക്കന്ററി സ്കൂളിന്റെ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

26-09-2025

സ.ഉ.(സാധാ നം.7508/2025/GEDNതീയതി,തിരുവനന്തപുരം, 26-
09-2025

പാലക്കാട്‌ വടക്കന്തറ മൂത്താന്തറ കര്‍ണകയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ളര്‍ക്ക്‌ ശ്രീ.ഹരി വി. സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അനുവദിച്ചുകൊണ്ടും – WP(C)12258/2025-നമ്പര്‍ കേസിന്റെ 07/08/2025 ലെ വിധിന്യായം പാലിച്ചുകൊണ്ടും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

DGE/13618/2025-H2-part (1) dtd 04.03.2026

സംസ്ഥാന / ജില്ലാ തല സമിതികള്‍ മുഖേന ഭിന്നശേഷി സംവരണ നിയമന – സംസ്ഥാന സമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും രണ്ടാം ഘട്ട നിയമന ശുപാര്‍ശ നൽകുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

04-03-2026

ഉത്തരവ്‌ നമ്പര്‍ ഐ.ഇ.ഡി!/13577/2025/ഡി.ജി.ഇ തീയതി : 02-03-2026

RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവാകുന്നു.

02-03-2026

DGE/2565/2026-A5 dtd 17.02.2026

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2026-27 അദ്ധ്യായന വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്‌

17-02-2026

DGE/25625/2026-A5
തീയതി : 17-02-2026

2026-27 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യ ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിന്‌ അപേക്ഷിക്കുന്നതിന്‌ വേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

DGE/11282/2025-QIP1 dtd 14.02.2026

2025-26 അധ്യയന വര്‍ഷത്തെ എട്ട്‌, ഒന്‍പത്‌ ക്ലാസുകളിലെ വര്‍ഷാന്ത്യ ഐ.ടി പരീക്ഷാ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

14-02-2026

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/16171/2025-ഡി4 തീയതി : 05-02-2026

പ്രധാന അധ്യാപക/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 01.01.2026 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി ലിസ്റ്റ്‌ – കരട്‌ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

05-02-2026

ഉത്തരവ്‌ നമ്പര്‍ സി!/25288/2025/ഡി.ജി.ഇ തീയതി : 04-02-2026

ജുനിയര്‍ സൂപ്രണ്ട്‌ തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-02-2026

ഉത്തരവ്‌ നമ്പര്‍ ഡി 1 /129/2026/ഡി.ജി.ഇ തീയതി : 04-02-2026

സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ടിക്കുന്നവരുടെ അന്തിമ സീനിയോരിറ്റി പട്ടിക – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

ഉത്തരവ്‌ നമ്പര്‍ ഡി!/162/2026/ഡി.ജി.ഇ തീയതി : 28-012026

പി .എ. ടു ഡി.ഇ.ഒ. തസ്തികയില്‍ സേവനമനുഷ്ടിച്ച വരുന്ന ജീവനക്കാരുടെ 01/01/2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

28-01-2026

ഉത്തരവ്‌ നമ്പര്‍ ഡി 1/129/2026/ഡി.ജി.ഇ തീയതി : 28-01-2026

സീനിയര്‍ സുപ്രണ്ട്‌ തസ്തികയില്‍ സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാരുടെ 01/01/2026 തീയതി പ്രാബല്യത്തിലൂള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി 1/334/2026/ഡി.ജി.ഇ തീയതി : 28-01-2026

Sr.AA(SCERT)/AO(PF) തസ്തികയിലും AA/AO/APFOതസ്തികയിലും സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാരുടെ 01/01/2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

No.DGE/13600/2025-Y2 dtd 22.01.20266

സംസ്ഥാന സ്കൂള്‍ കലോത്സവം- 2025-26- എ ഗ്രേഡ്‌ നേടിയ കുട്ടികള്‍ക്ക്‌ പ്രൈസ്‌ മണി ലഭിക്കുന്നതിനായി ബാങ്ക്‌ അക്കാണ്ട്‌ വിവരങ്ങള്‍ കലോത്സവ സൈറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

22-01-2026

നം:-എം4/648/2026/ഡിജിഇ
തീയതി : 17-01-2026

സ്നേഹം പദ്ധതി തീമാറ്റിക്‌ വാരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍- സംബന്ധിച്ച്‌

19-01-2026

ഉത്തരവ്‌ നമ്പര്‍ ഐഇഡി!/13577/2025/ഡി.ജി.ഇ തീയതി : 17-01-2026

RPwD Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവാകുന്നു.

17-01-2026

നം:-DGE/13064/2025O&M1
തീയതി : 11-01-2026

എയിഡഡ്‌ – മേഖലാതല ഫയല്‍ അദാലത്ത്‌ 2026 സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

11-01-2026

നം:- DGE/20993/2025-D6
തീയതി : 10-01-2026

ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍/ലോവര്‍), 2026 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിക്കുന്നത്‌ – സംബന്ധിച്ച്‌

10-01-2026

ഉത്തരവ്‌ നമ്പര്‍ ഡി!/334/2026/ഡി.ജി.ഇ തീയതി : 09-01-2026

Sr.AA (SCERT), AO (PF) തസ്തികയിലും,AA, AO, APFO തസ്തികയിലും 01-01-2026 തീയതിയില്‍ സേവനം അനുഷ്ടിക്കുന്നവരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

09-01-2026

നം: DGE/370/2026-VA5 തീയതി : 08-01-2026

വിജിലന്‍സ്‌ – 2025 പ്രതിവര്‍ഷ സ്വത്ത്‌ വിവര പത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണ്‍ലൈന്‍ ആയി സംബന്ധിച്ച്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌

08-01-2026

നം. ഇ.എക്സ്‌ /എ (4) /43000 /2025 /സി.ജി.ഇ dtd 07.01.2026

പത്താം ക്ലാസ്സിലെ ഈ വര്‍ഷത്തെ (2026) മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ്‌ – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

07-01-2026

ഉത്തരവ്‌ നമ്പര്‍ ഡി!/129/2026/ഡി.ജി.ഇ തീയതി : 05-012026

സീനിയര്‍ സുപ്രണ്ട്‌ തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-01-2026