Govt. Orders Circulars
ഹോം > Govt. Orders CircularsPage 3

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.1229/2023/GEDN10-02-2023

മലപ്പുറം പാങ്ങ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ് ടി ഹിന്ദി അദ്ധ്യാപികയായ ശ്രീമതി ഖദീജ സമര്‍പ്പിച്ച ഹര്‍ജി

10-02-2023

സ.ഉ.(സാധാ) നം.1117/2023/GEDN 07-02-2023

കൊല്ലം കൊട്ടാരക്കര വി എം എച്ച് എസ് ന്റെ മാനേജര്‍ ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

07-02-2023

സ.ഉ.(സാധാ) നം.1069/2023/GEDN 06-02-2023

പാലക്കാട് വാരോട് ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു വിന്റെ ഹര്‍ജിയിന്‍മേല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

06-02-2023

സ.ഉ.(സാധാ) നം.1067/2023/GEDN 25.10.2022

പാലക്കാട് ശ്രീകൃഷ്ണപുരം എച്ച് എസ് ടി ആയ ശ്രീ പ്രശാന്ത് എ വി ,ബഹു ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ് ഹര്‍ജി യിന്‍മേല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1079/2023/GEDN 06-02-2023

പാലക്കാട് പല്ലശ്ശന വി ഐ എം എച്ച് എസ് എസ് ലെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ ശ്രീ അരുണ്‍ പ്രസാദ് ന്റെ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1057/2023/GEDN 06-02-2023

പാലക്കാട് തച്ചനാട്ടുകര ലെഗസി എ യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി രാധിക സി.യും മറ്റുള്ളവരും ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി ഉത്തരവ്

ന ർ.െജ2/196/2021/െപാ.വി.വ 21-01-2023,

2022 -23 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം – തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്ന ഇംഗ്ലീഷ് അധ്യാപകരെ അതാതുസ്കൂളില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച്.

24-01-2023

സ.ഉ.(സാധാ) നം.586/2023/GEDN 24-01-2023

കണ്ണുര്‍ ചെക്കിക്കുളം രാധകൃഷ്ണ എ യു പി സ്കൂളിലെ സംസ്കൃതം അദ്ധ്യാപിക ശ്രീമതി ഷംന സി ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി ഉത്തരവ് പുറപ്പെടുവിക്കുന്നു

21-01-2023

H2/42465/2019/DGE dated 17.01.2023

എയ്ഡഡ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ സംബന്ധിച്ച്.

20-01-2023

സ.ഉ.(സാധാ) നം.155/2023/GEDN 06-01-2023

പാലക്കാട് പാലക്കാപൊറ്റ എല്‍.പിസ്കൂളിലെ ടീച്ചര്‍ ശ്രീ പി.എം ശ്രീനാഥ് ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത w.പി(സി)നം.13432/2021- 01.08.2022-െല വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

13-01-2023

G.O.(Rt)No.8635/2022/GEDN തീയതി, 29-12-2022

പനങ്ങാട്ടിരി എച്ച്.എസ്.എ നാച്വറല്‍ സയന്‍സ് ശ്രീമതി നിഷില ഫയല്‍ ചെയ്ത വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-01-2023

G.O.(Ms)No.243/2022/GEDN Dated 31-12-2022

Recognition to Ma’din Public School, Kadannamanna.P.O, Mankada, Malappuram – Granted – Orders issued.

സ.ഉ.(സാധാ) നം.8581/2022/GEDN 27-12-2022

പാലക്കാട് പള്ളിപ്പുറം പരുതൂര്‍ HSS ടീച്ചര്‍ ശ്രീ.സുനോജ് പി.സര്‍ക്കാരില്‍ സമര്‍പ്പിച്ച പുനഃപ്പരിശോധനാഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8479/2022/GEDN 26-12-2022

പാലക്കാട് തൃത്താല ഡോ. കെ.ബി. മേനോൻ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി സുജ വി. കെ.യ്ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.8360/2022/GEDN 22-12-2022

പാലക്കാട് പെരുവേമ്പ സി എ ഹയര്‍ സെക്കണ്ടറി സ്കൂള്‍ – പുനഃപ്പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.8351/2022/GEDN 22-12-2022

ഹയര്‍ സെക്കണ്ടറി പരീക്ഷാമാന്വല്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.147/2023/GEDN 06-01-2023

പാലക്കാട് പെരിങ്ങൊട് ഹൈസ്കൂളിലെ എച്ച്.എസ്.ടി (ഹിന്ദി) ശ്രീമതി ദിവ്യ പി.നായര്‍ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) 20273/2022 22/06/2022-െല വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8266/2022/GEDN തീയതി,തി വന രം, 20-12-2022

കണ്ണൂര്‍ പൊന്നിയം ചുണ്ടങ്ങാപ്പാറയില്‍ മോപ്ള എല്‍ പി സ്കൂളിലെ അറബിക് ടീച്ചര്‍ ശ്രീമതി നാസറി ചെറിയത്ത് ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത 16087/2020 ഹര്‍ജിയിന്‍മേലുള്ള വിധിന്യായം -ഉത്തരവ് പുറപ്പെടുവിക്കുന്നു

28-12-2022

സ.ഉ.(സാധാ) നം.8358/2022/GEDN
തീയതി,-22-12-2022

കൊല്ലം ടി.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജറുടെ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.8351/2022/GEDN തീയതി,
, 22-12-2022

ഹയര്‍ സെക്കണ്ടറി പരീക്ഷാമാന്വല്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

ഡി1/1372/2023/ഡിജിഇ 21.032.2023

സീനിയര്‍ സൂപ്രണ്ട് /നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ സ്ഥലം മാറ്റം/സ്ഥാനക്കയറ്റം

21-03-2023

DGE/8888/2020-T2 തീയതി : 21-03-2023

പൊതു വിദ്യാഭ്യാസ ഡയറേറ്റിലും സബ് ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനത്തിലൂടെ കത്തിടപാടുകൾ നടത്തുമ്പോൾ “ഇൻട്ര /ഇൻറർ ഓഫീസ് കമ്യൂണിക്കേഷൻ” നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്.

എസിഡി .എസ്പിസി (1)/269941/2022/എച്ച് എസ് ഇ 21.03.2023

2023-24 അധ്യയന വര്‍ഷത്തെക്കുള്ള ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്റന്റിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച്.

D1/1372/2023/DGE 18.03.2023

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു

18-03-2023

ഉ.നം.ഡി5/06/2023/ഡിജിഇ തീയതി 15.03.2023

പ്രധാനാധ്യാപകന്‍/ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ സ്ഥലം മാറ്റം/സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു

16-03-2023

സ.ഉ.(സാധാ) നം.1879/2023/GEDN തീയതി 13-03-2023

എൽ.എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – തരൂര്‍ പരിങ്ങോട്ടകുറിശ്ശി ജി എച്ച് എസ് എസ് ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

15-03-2023

സ.ഉ.(സാധാ) നം.1841/2023/GEDN തീയതി -10-03-2023

ഹ.സെ.വി. – 2023-24 -ഹ.സെ.-ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് സി-ആപ്റ്റിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ്പോര്‍ട്സ്1/815893/2022/ഡിജിഇ 08.03.2023

ക്വട്ടേഷന്‍ നോട്ടീസ് – കായികോപകരണങ്ങളുടെ വിതരണം

13-03-2023

No.QIP(1)/575852/2022/DGE dated 09.03.2023

2022-23 -വാര്‍ഷിക പരീക്ഷാ – പുതുക്കിയ ടൈം ടേബിള്‍ (എച്ച്.എസ് – 8,9 / എല്‍.പി./യു.പി.)

10-03-2023

ഉ.നം.ഡി (1) /1318/2023/ഡിജിഇ 08.03.2023

പി.എ.ടു.ഡി.ഇ.ഒ. തസ്തികയില്‍ 01.10.2021 മുതല്‍ 31.12.2022 വരെയുള്ള അന്തിമസീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

IED/618332/2023/dge DATE 08.03.2023

RPwD -2023 മാര്‍ച്ച് എസ്.എസ്.എല്‍.സി .പരീക്ഷാ ആനുകൂല്യം – ലിസ്റ്റ് -4

08-03-2023

ഐ.ഇ.ഡി /618332/2023/ഡിജിഇ 06.03.2023

RPwD -2023 മാര്‍ച്ച് എസ്.എസ്.എല്‍.സി .പരീക്ഷാ ആനുകൂല്യം – മൂന്നാം ലിസ്റ്റ്

ഐ.ഇ.ഡി /618332/2023/ഡിജിഇ 22.02.2023

RPwD -2023 മാര്‍ച്ച് എസ്.എസ്.എല്‍.സി .പരീക്ഷാ ആനുകൂല്യം – രണ്ടാം ലിസ്റ്റ്

DGE/3947/2023-M4 dated 07-03-2023

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത് സംബന്ധിച്ച്.

No.A6/5288/2022 dge 04.03.2023

പോളിടെക്നിക് കോളേജ് – ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ – തസ്തികയിലെ ബൈട്രാന്‍സ്ഫര്‍ നിയമനം – താത്കാലിക സീനിയോരിറ്റി ലിസ്റ്റ് അന്തിമപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-03-2023

D5/06/2023/dge 03.03.2023

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധമാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥലം മാറ്റം /സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു.

04-03-2023

എ2/2772/2023/ഡിജിഇ 01.03.2023

മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളിലേക്ക് അഞ്ചാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ച്.

02-03-2023

QIP(1)/575852/2022/DGE

8, 9 – ക്ലാസുകളിലെ 2022 -23 അധ്യയന വര്‍ഷത്തെ വര്‍ഷാന്ത്യ ഐ.ടി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

01-03-2023

No.IED/618332/2023/DGE 22.02.2023

RPwD ആക്ട് പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2023 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക് നല്‍കുന്ന പരീക്ഷാ ആനുകൂല്യം സംബന്ധിച്ച്.

27-02-2023

Order No.C5/800/2020/DGE Dated 23.02.2023

സീനിയർ ക്ലർക്ക് ആയി സ്ഥാനക്കയറ്റം

24-02-2023