Govt. Orders Circulars
Home > Govt. Orders CircularsPage 3

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ)നം.8329/2022/പൊവിവ 22.12.2022

ഹയര്‍ സെക്കണ്ടറിയിലെ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച പഠനം നടത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

22-12-2022

g.O (m)NO.80421/2022/GEDN 15.12.2022

തിരുവനന്തപുരം നിയോജക മണ്ഡലം ആസ്തി വികസനപദ്ധതി – 2022 -23 GHS കുളത്തുമ്മല്‍ & GLPSകുളത്തുമ്മല്‍

20-12-2022

സ.ഉ(സാധാ)നം.7979/2022/GEDN 14.12.2022

കണ്ണുര്‍ നിയോജക മണ്ഡലം ആസ്തി വികസനപദ്ധതി – 2019-2020

സ.ഉ.(സാധാ) നം.8225/2022/GEDN 19-12-2022

പ്രൊ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി – ശ്രീ പ്രമോദ് പയ്യന്നൂരിനെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

19-12-2022

സ.ഉ.(സാധാ) നം.7631/2022/GEDN
തീയതി, 03-12-2022

എ.എസ്.മൊഹമ്മദ് മെമ്മോ റിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ. ശ്രീ.ഫൈബിൻ നൗഷാദ് ബഹു കേരള ഹൈക്കോടതി മുന്പാകെ ഫയൽ ചെയ്ത WP(C)No.19221/2022-െ 14/06/2022-െല വിധിന്യായ ത്തിലെ നിർദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

13-12-2022

സ.ഉ.(സാധാ) നം.7831/2022/GEDN തീയതി 09-12-2022

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ശ്രീ മനു ജോസഫിന് ശൂന്യവേതനാവധിയില്‍ വിനിയോഗിക്കാത്ത 07.06.2022 മുതല്‍29.11.2022 വരെയുള്ള കാലയളവ് റദ്ദ് ചെയ്ത് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

09-12-2022

സ.ഉ.(സാധാ) നം.7795/2022/GEDN
തീയതി, 08-12-2022

കൊല്ലം പാരിപ്പള്ളി അമൃത HSS ലെ അധ്യാപികയായ ശ്രീമതി.മംഗള ജി.പി, ബ . ഹൈ ക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത റിട്ട് ഹർജി 26942/2022 മേലുള്ള 22.08.2022 തീയതിയിലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

08-12-2022

സ.ഉ.(സാധാ) നം.7779/2022/GEDN തീയതി 07-12-2022

കറുമ്പയംഗവ എൽ.പി.എസ് ഫുള്‍ ടൈം ജൂനിയര്‍ അദ്ധ്യാപകനായ ശ്രീ ഷഫീക്ക് എസ് .ന് ശൂന്യവേതനാവധി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

07-12-2022

സ.ഉ.(സാധാ) നം.7637/2022/GEDN
തീയതി,
04-12-2022

നാരായണ ലക്ഷ്മി വിലാസം ലോവർ പ്രൈമറി സികൂൾ ടീച്ചർ ശ്രീമതി. സിമി ഫ്രാൻസിസ് കെ ഫയൽ ചെയ്ത കേസിന്റെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

04-12-2022

സ.ഉ.(സാധാ) നം.7616/2022/GEDN തീയതി, 03-12-2022

ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് തമിഴ് യുപിഎസ്എ ആയ ശ്രീ സുരേഷ് എ യുടെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

03-12-2022

സ.ഉ.(സാധാ) നം.7569/2022/GEDN തീയതി, 02-12-2022

കാക്കാത്തുരുത്തി എസ്.എന്‍.ജി.എസ്.യു.പി.സ്കൂളിലെ ജൂനിയര്‍ ലാഗ്വേജ് ടീച്ചറായി വിരമിച്ച്ശ്രീമതി പുഷ്പാവതി കെ.ആര്‍ ന് എക്സ്ഗ്രേഷ്യ പെന്‍ഷന്‍ അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

02-12-2022

G.O.(Ms)No.220/2022/GEDN തീയതി 02-12-2022

2022-23 അദ്ധ്യയനവര്‍ഷം തസ്തിക നഷ്ടം സംഭവിക്കുന്ന അദ്ധ്യാപക – അനദ്ധ്യാപകരെ,കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഇളവ് നല്‍കികൊണ്ട് നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.7540/2022/GEDN
തീയത 01-12-2022

കൊട്ടേപ്പാടം എല്‍.പി.സ്കൂള്‍ടീച്ചര്‍ ശ്രീമതി സുഹിത ഇ. ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേല്‍ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-12-2022

നംജെ1/01/21/പൊ.വി.വ തീയതി 27.11.2022

എയ്ഡഡ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ – പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സ.ഉ.(സാധാ) നം.7443/2022/GEDN
തീയതി, 30-11-2022

പാലക്കാട് വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ്.എസ്. ലെ എന്‍.വി.റ്റി. ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഗീത എസ്. ന് ശൂന്യവേതനാവധി അനുവധിച്ച ഉത്തരവ് തിരുത്തല്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

30-11-2022

സ.ഉ.(സാധാ) നം.800/2022/GEDN തീയതി, 14-02-2022

പാലക്കാട് ചെങ്ങലേരി എ.യു.പി.സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ.എ.ജയമുകുന്ദന്‍ ഫയല്‍ ചെയ്ത ഡബ്ള്യു.പി.സി.നം.8208/2021 മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ചു 29.03.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

26-11-2022

സ.ഉ.(സാധാ) നം.5457/2021/െപാ.വി.വ തീയതി, 26/11/2021

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എ.എല്‍.പി.സ്കൂളിലെ ഫുള്‍ ടൈം അറബിക് അദ്ധ്യാപികയായ ശ്രീമതി.റസിയ പി.കെ. സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിശോധിച്ച് തീര്‍പ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

m.e.(muouwo) ma.7311/2022/GEDN
26-11-2022

കോര്‍പ്പറേറ്റ് മാനേജര്‍,കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫ് സി.എം.ഐ. സ്കൂള്‍സ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.7218/2022/GEDN 4-11-2022

ശുന്യവേതനാവധിയിലെ ഉപയോഗിക്കാത്ത കാലയളവ് റദ്ദ് ചെയ്ത് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

24-11-2022

സ.ഉ.(സാധാ) നം./7152/2022/GEDN 23.11.2022

എല്‍ .എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-11-2022

Circulars

Circular No.AbstractDate

DGE/15490/2022-SY2 തീയതി : 26-12-202226-12-20

01.01.2016 മുതല്‍ 31.12.2021 കാലയളവിലുള്ള സീനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച്

27-12-2022

സ.ഉ.കൈ.നം.234/2022/പൊവിവ 19.12.2022

കോമേഴ്സ് ,മ്യൂസിക് എന്നീ ബിരുദവിഷയങ്ങള്‍ എച്ച്.എസ്.എ.(സോഷ്യല്‍ സയന്‍സ് ) അധ്യാപക യോഗ്യതകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-12-2022

ഉ.നം.ഡി1/1622/2022/ഡിജിഇ 22.12.2022

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു

H2/5594/2022/dge dtd 21.12.2022

സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം – 2022-23-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

22-12-2022

Order no.A6/5288/2022/dge 20.12.2022

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ -താത്കാലിക സീനിയോരിറ്റി ലിസ്റ്റ്

21-12-2022

നം.എം.(2)/566714/2022/ഡിജിഇ തീയതി 21.12.2022

ഡി.എല്‍.എഡ്. ഹിന്ദി കോഴ്സ് 2022-24 പ്രവേശനം സംബന്ധിച്ച്

നം.sy1/824461/2022/DGE dtd 19.12.2022

എച്ച്.എസ്.റ്റി താത്കാലിക സീനിയോരിറ്റി ലിസ്റ്റ്

എസ്.വൈ.2/648200/2022/ഡിജിഇ 20.12.2022

ജുനിയര്‍ സുപ്രണ്ടുമാരുടെ അന്തിമസീനിയോരിറ്റി ലിസ്റ്റ്

20-12-2022

ഉ.നം.സി3/14781/2022/ഡിജിഇ തീയതി 19.12.2022

ടൈപ്പിസ്റ്റ് തസ്തികയിലെ റേഷ്യോ പ്രെമോഷന്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഉ.നം.സി.3/14781/2022/ഡിജിഇ തീയതി 19.12.2022

ടൈപ്പിസ്റ്റ് തസ്തികയിലെ റേഷ്യോ പ്രെമോഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

19-12-2022

നം.ഡിജിഇ /13457/2022/ഇ 4/ 16.12.2022

സഹായിതം പ്രൈമറി സ്കൂളുകള്‍ – സര്‍ക്കാര്‍ വകുപ്പ്തലങ്ങളില്‍ നടക്കുന്ന ഹിയറിംഗുകള്‍ ബന്ധപ്പെട്ട കക്ഷികളെ സമയബന്ധിതമായി അറിയിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

16-12-2022

നം.എച്ച്.2/5594/2022/ഡിജിഇ 09.12.2022

തസ്തിക നിര്‍ണ്ണയം -2022 -23 – തസ്തിക നഷ്ടമായ അധ്യാപക അനധ്യാപക ജീവനക്കാരെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച് നിലനിര്‍ത്തുന്നത് സംബന്ധിച്ച്.

14-12-2022

C5/12180/2022/DGE dated 13.12.2022

Transfer and posting of JS/Store keepers

13-12-2022

ഡിജിഇ /16322/2022/ഡിജിഇ 13.12.2022

അ‍ഡ്ഹോക്ക് ഡിപ്പാര്‍ട്ട്മെന്‍റല്‍ പ്രെമോഷന്‍ കമ്മിറ്റി (ലോവര്‍) 2022 – കൂടുന്നതിലേക്ക് – കോണ്‍ഫി‍ഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.

നം.ഡി1/12380/2021/ഡിജിഇ തീയതി 12.12.2022

മിനസ്റ്റീരിയല്‍ വിഭാഗം ഗസറ്റ‍ഡ് ജീവനക്കാര്‍ – 2023 കലണ്ടര്‍ വര്‍ഷം വിരമിക്കുന്നവരുടെ പട്ടിക -സംബന്ധിച്ച്.

12-12-2022

09.12.2022

രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം -2022 -23 – ഹൈസ്കൂള്‍ വിഭാഗം

09-12-2022

നം.വൈ2/805696/2022/ഡിജിഇ തീയതി 05.12.2022

കേരള സ്കൂള്‍ കലോത്സവം -വീഡിയോ കവറേജ് ചെയ്യുന്നത് സംബന്ധിച്ച്.

05-12-2022

നം.വൈ ൨/805696/2022/ഡി ജി ഇ തീയതി 05.12.2022

കേരള സ്കൂള്‍ കലോത്സവം – വേദികള്‍ക്ക് സമീപം ഹാളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്

ന.വൈ (2)/805696/2022/ഡിജിഇ തീയതി 05.12.2022

കേരള സ്കൂള്‍ കലോത്സവം – CC TV Camera സ്ഥാപിക്കുന്നത് സംബന്ധിച്ച്.

Order No.D5/1/2022/DGE dated 02.12.2022

Transfer & Postings of Heads of Departmental High Schools/AEO/TTI

03-12-2022