Govt. Orders Circulars
Home > Govt. Orders CircularsPage 5

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ)നം.10419/2025/GEDN തീയതി -22-12-2025

പാലക്കാട്‌ അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു WP(C) No. 45393/2024, കാട്ടുകുളം ആളനല്ലൂര്‍ എ.എല്‍.പി. സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു WP(C)No. 4517/2025 എന്നിവയിലെ ബഹു. കേരള ഹൈക്കോടതിയുടെ 25. 03.2025 ലെ പൊതു വിധിന്യായം പാലിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-12-2025

സ.ഉ.(സാധാ) നം.10425/2025/GEDN തീയതി,തിരുവനന്തപൂരം, 22-12-2025

പാലക്കാട്‌ ഇരുമ്പകശ്ശേരി എ.യു.പി. സ്കൂള്‍ മാനേജര്‍ ശ്രീ. മൊഹമ്മദ്‌ സി.പി. ഫയല്‍ ചെയ്ത WP(C) No. . 9579/2024 -ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12/03/2024-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.192./2025/191 തീയതി,തിരുവനന്തപുരം, 20-12-2025

കോഴിക്കോട്‌ ജില്ല – വാണിമേല്‍ ക്രസന്റ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിലവിലുള്ള എച്ച്‌.എസ്‌.എസ്‌ ടി (ജൂനിയര്‍) അറബിക്ക്‌ തസ്തിക, എച്ച്‌. എസ്‌. എസ്‌. ടി (അറബിക് ) തസ്തികയായി ഉയര്‍ത്തി ശ്രീ. ഷൗക്കത്തലി പുതിയോട്ടിലിന്‌ പ്രസ്തുത തസ്തികയില്‍ നിയമനാംഗീകാരം നല്‍കി, ബഹു. ഹൈക്കോടതിയുടെ 15664./2024 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേലുള്ള 11.12.2024 ലെ വിധിന്യായം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

20-12-2025

സ.ഉ.(സാധാ) നം.10350/2025/GEDN തീയതി,തിരുവനന്തപൂരം, 19-12-2025

തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്‌ സെന്റ്‌ തോമസ്‌ യു.പി.എസ്‌-ലെ എല്‍.ജി. ഹിന്ദി അദ്ധ്യാപികയായ ശ്രീമതി.സൌമ്യ പി-യുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട്‌ പട്ടം, എം.എസ്‌.സി സ്മള്‍സ്‌ കറസ്പോണ്ടന്റ്‌ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

19-12-2025

സ.൭.(സാധാ)നം. 6992/2025/GEDN തീയതി.തിരുവനന്തപരം. 19-09-2025

എറണാകുളം കോതമംഗലം സെന്റ്‌ അഗസ്റ്റിന്‍സ്‌ ഗേള്‍സ്‌ എച്ച്‌.എസ്‌ ലെ യു.പി.എസ്‌.ടി സിസ്റ്റര്‍ മഞ്ജു കുര്യാക്കോസിന്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10296/2025/3GEDN തീയതി,തിരുവനന്തപുരം, 16-12-2025

എറണാകുളം കോതമംഗലം പാവനാത്മ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയ്ക്ക്‌ കീഴിലുളള കോതമംഗലം സെന്റ്‌ അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌.ടി (ഹിന്ദി) തസ്തികയിലെ നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്ക്‌ സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ചും, മാനേജര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C) NO.36746/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു,

16-12-2025

സ.ഉ.(സാധാ) നം.10297/2025/gedn തീയതി,തിരുവനന്തപൂരം, 16-12-2025

ആലപ്പുഴ ജില്ലയിലെ കായംകുളം കുറ്റിത്തെരുവ്‌ എച്ച്‌.എച്ച്‌. വൈ.എസ്‌.എം യു.പി സ്കൂളിലെ മാനേജര്‍, എല്‍.ജി അറബിക്‌ അധ്യാപകനായ ശ്രീ.എ.മുഹമ്മദ്‌ അജ്മല്‍ എന്നിവര്‍ ചേര്‍ന്ന്‌ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.5646/2025 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10225/2025/GEDN തീയതി,തിരുവനന്തപുരം, 15-12-2025

നായന്മാര്‍മൂല ടി.ഐ.എച്ച്‌.എസ്‌.എസ്‌.-ലെ എഫ്‌. ടി.എം. ആയ ശ്രീ.മുഹമ്മദ്‌ സാബിത്ത്‌ കെ.എം.-ന്‌ പഠനാവശ്യത്തിനായി 03.09.2023 മുതല്‍ 31.12.2024 വരെ അനുവദിച്ച ശുന്യവേതനാവധിയില്‍ ഉപയോഗിക്കാത്ത ഭാഗം റദ്ദ്‌ ചെയ്ത്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

15-12-2025

സ.ഉ.(സാധാ) നം.10216/2025/GEDN തീയതി,തിരുവനന്തപുരം, 12-12-2025

പാലക്കാട്‌ ആനിക്കോട്‌ സരിഗ പബ്ലിക്‌ സ്കൂളിലെ (ആനിക്കോട്‌ എയ്ഡഡ്‌ ജൂനിയര്‍ ബേസിക്‌ സ്കൂള്‍) അധ്യാപകരുടെ സര്‍വീസ്‌ ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌ ശ്രി. ഷഫീര്‍ കെ., എല്‍.പി.എസ്‌.എ മുതല്‍ പേര്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

12-12-2025

സ.ഉ. (സാധാ) നം.10215/2025/തീയതി,12-12-2025

കോഴിക്കോട്‌ കരുണ ബധിര-മുക ഹയര്‍ സെക്കന്ററി സ്കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി – തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10139/2025/GEDN തീയതി,തിരുവനന്തപുരം, 11-12-2025

ആലപ്പുഴ ജില്ലയിലെ ചെറിയനാട്‌ ദേവസ്വം ബോര്‍ഡ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌. ടി (മലയാളം) ശ്രീമതി.അനു പണിക്കരുടെ നിയമനാംഗീകാരം സംബന്ധിച്ച്‌ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിയും WP(C)No.7733/2024 കേസിലെ 12.02.2025 ലെ വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-12-2025

സ.൭.(സാധാ! നം.10140/2025/GEDN തീയതി,തിരുവനന്തപരം, 11-12-2025

ആലപ്പുഴ ജില്ലയിലെ മാന്നാര്‍ നായര്‍ സമാജം ബോയ്സ്‌ എച്ച്‌.എസ്‌.എസ്‌ ലെ ശ്രീമതി ശിൽപ എസ്‌ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10141/2025/GEDN തീയതി,തിരുവനന്തപുരം, 11-12-2025

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുട്ടം സെന്റ്‌ മേരീസ്‌ ഫൊറെയ്ന്‍ ചര്‍ച്ച്‌ സ്കൂള്‍സ്‌ മാനേജ്മെന്റിന്‌ കീഴിലുള്ള ഹോളി ഫാമിലി എച്ച്‌.എസ്‌.എസ്‌ ലെ എച്ച്‌.എസ്‌.ടി (ഹിന്ദി) ശ്രീ. ശ്രീഹരി വി സമര്‍പ്പിച്ചിട്ടുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും WP(C) 136.74/2025 -ന്മേലുള്ള 03.04.2025 ലെ വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10123/2025/GEDN തീയതി,തിരുവനന്തപുരം, 10-12-2025

ആവണീശ്വരം എ.പി.പി.എം.വി.എച്ച്‌.എസ്‌.എസ്‌ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

10-12-2025

സ.ഉ.(സാധാ നം.101122025/GEDN തീയതി,തിരുവനന്തപുരം, 08-12-2025

കൊല്ലം കുമ്പളം സെന്‍റ്‌ മൈക്കിള്‍സ്‌ വി.എച്ച്‌.എസ്‌.എസ്‌.ലെ റിട്ട. ഹെഡ്മാസ്റ്റര്‍ ശ്രീ. ജേക്കബ്‌ മൈക്കിള്‍ ഫയല്‍ ചെയ്തു WP(C)No.27438./2024-ന്മേല്‍ ബഹു. ഹൈക്കോടതി 05.08.2024 ലെ വിധിന്യായം നടപ്പിലാക്കി -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-12-2025

സ.ഉ.(സാധാ) നം.10117/2025/GEDNതീയതി,തിരുവനന്തപൂരം, 08-12-2025

തൃശൂര്‍ സെന്റ്‌ അലോഷ്യസ്‌ ഹൈസ്കൂളിലെ മുന്‍ ക്ലാര്‍ക്ക്‌ ശ്രീ. സജിമോന്‍ പി.കെ. തസ്തികയില്ലാതെ പുറത്തു നിന്ന 01.09.1995 മുതല്‍ 31.10.1995 വരെയുള്ള കാലയളവ്‌ നോണ്‍ ഡ്യൂട്ടിയായി ക്രമീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10108/2025/GEDN തീയതി,തിരുവനന്തപൂരം, 08-12-2025

ശ്രീമതി ദിവ്യ റ്റി. എസ്‌., എഫ്‌.റ്റി.എം, സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌., കമുകിന്‍കോട്‌, തിരുവനന്തപുരം – ഉപയോഗിക്കാത്ത ശുന്യവേതനാവധി റദ്ദ്‌ ചെയ്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10113/2025/GEDN തീയതി,തിരുവനന്തപൂരം, 08-12-2025

കൊല്ലം, കണ്ണനല്ലൂര്‍ എം.കെ.എല്‍.എം.എച്ച്‌.എസ്‌.എസ്‌-ല്‍ എച്ച്‌.എസ്‌. ടി (സംസ്കൃതം) ആയിരുന്ന ശ്രീമതി സജിത പി.സി – യുടെ എച്ച്‌.എസ്‌.ടി. (സംസ്കൃതം) തസ്തികയിലെ നിയമനം അംഗീകരിക്കുന്നതിനായി സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.10114/2025/GEDN തീയതി,തിരുവനന്തപുരം, 08-12-2025

പാലക്കാട്‌ ജില്ലയിലെ ആയക്കാട്‌ സി എ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ രണ്‍ധീര്‍ കെ.എം., എച്ച്‌. എസ്‌. എസ്‌. ടി. കമ്പ്യൂട്ടര്‍ സയന്‍സ്‌ പ്രത്യേക കാഷ്യല്‍ അവധി അനുവദിച്ചു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

I/6965612/2025 തീയതി,തിരുവനന്തപുരം, 08-12-2025

പാലക്കാട്‌ കെ.കെ.എം.എച്ച്‌.എസ്‌.എസ്‌ വണ്ടിത്താവളം എച്ച്‌.എസ്‌.എസ്‌.ടി ഇക്കണോമിക്സ്‌ (ജൂനിയര്‍) ശ്രീമതി. വിന്‍സി. എം. ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്തു WP(C) No. 11274/2025 റിട്ട്‌ ഹര്‍ജിയിലെ 24.03.2025 ലെ വിധിന്യായം പാലിച്ചകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

ORDER No. DGE/8322/2026-D4, Dated: 08-06-2026

Provisional Seniority List of Kannada knowing High School Teachers (HSTs) – – Orders Issued.

09-06-2026

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/8325/2026-ഡി4 തീയതി : 08-06-2026

തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

നം: എം2/8729/2026/ഡി.ജി.ഇ DTD 08062026

2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു.

08-06-2026

നം: എം2/8729/2026/ ഡി.ജി.ഇ DTD 08.06.2026

2026-28 അദ്ധ്യയന വര്‍ഷത്തേക്ക്‌ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ്‌ – D.El.Ed) കോഴ്സിന്‌ ഗവണ്‍മെന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിലേക്ക്‌ താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

നം: എം2/8729/2026/ഡി.ജി.ഇ dtd 08.06.2026

ഡിപ്ലോമ ഇന്‍ എലമെന്റെറി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി) കോഴ്സിലേക്ക്‌ 2026-2028 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

നം: എം 2/8/729/2026/ഡി.ജി.ഇ dtd 08062026

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2026-28 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

നം:എം2/8729/2026/ഡി.ജി.ഇ dtd 08.06.2026

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2026-28 വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ട പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

നം: എം 2/8/729/2026/ഡ്വി ജി ഇ dtd 08.06.2026

സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ ” (ഡി. എല്‍. എഡ്‌. – D.El.Ed) കോഴ്സിന്‌ 2026 – 2028 അദ്ധ്യായന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

നം: ടിബിഒ/955/2025-എ തീയതി : 04-06-2026

പാഠപുസ്തക വിഭാഗം – 2026-27 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്‍റ്റ്‌ TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

06-06-2026

സ.ഉ.(സാധാ) നം.3799/2026/GEDN തീയതി – 05-06-2026

അക്കാഡമിക വര്‍ഷം 2026-2027-എസ്‌ എസ്‌ എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അനുവദിക്കുന്ന 3 ബോണസ്‌ പോയിന്റുകള്‍ റ്റി.എച്ച്‌ .എസ്‌ .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.DGE/9368/2025-H2 dtd 01.06.2026

2026-27 അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തിലെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌

03-06-2026

ഉത്തരവ്‌ നമ്പര്‍ഏ3/5908/2026/ഡി.ജി.ഇ തീയതി : 02-06-2026

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റുമാരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള താല്‍ക്കാലിക സീനിയോരിറ്റി പട്ടിക (Provisional Seniority List) പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

02-06-2026

ഉത്തരവ്‌ നമ്പര്‍ ഏ3/6159/2026/ഡി.ജി.ഇ തീയതി : 02-06-2026

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം ഉറുദു അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.DGE/5043/2026-H1 dtd 31.05.2026

സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ 2015-16 വര്‍ഷം മുതല്‍ 2021-22 വര്‍ഷം വരെ (31.03.2022 വരെ) വ്യവസ്ഥാപിത അധിക/ റെഗുലര്‍ തസ്തികകളില്‍ (രാജി, മരണം , വിരമിക്കല്‍ , സ്ഥാനക്കയറ്റം , സ്ഥലമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളില്‍ ശമ്പള സ്കെയിലില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

31-05-2026

ഉത്തരവ്‌ നമ്പര്‍ -ഏ/8034/2025/ഡി.ജി.ഇ തീയതി! : 28-04-2025

Proceedings -Seniority -Covid Period

21-05-2026

No.DGE/9266/2025-QIP1 dtd 20.05.2026

2026 ലെ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അവധിക്കാല അധ്യാപക ശാക്തീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്‌

20-05-2026

No.HSE/1129/2025- Ad-C3 dtd 19.05.2026

എച്ച്‌.എസ്‌.എസ്‌.റ്റി. എച്ച്‌.എസ്‌.എസ്‌.റ്റി. ജൂനിയര്‍ ഹിസ്റ്ററി തസ്സികയിലേക്കുള്ള തസ്തികമാറ്റ നിയമനം (2011-15) അപേക്ഷ ക്ഷണിക്കുന്നത്‌ സംബന്ധിച്ച്‌.

19-05-2026

നം.DGE/8324/2026-D4 dtd 15.05.2026

കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂളുകള്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാനാധ്യാപകരുടെയും/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2026-27) – അപേക്ഷകള്‍ ക്ഷണിക്കുന്നത്‌ സംബന്ധിച്ച്‌

14-05-2026

No. DGE/8322/2026-D4 Dated: 15-05-2026

Preparation of Seniority list of Kannada knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year 2026-27 – Reg.

No. DGE/8323/2026-D4 Dated: 15-05-2026

Preparation of Seniority list of Tamil knowing HSTs who are eligible for out of turn promotion as Headmaster/ Assistant Educational Officer for the year – 2026-27 – Reg.