Govt. Orders Circulars
Home > Govt. Orders CircularsPage 7

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.9736/2025/GEDN തീയതി -17-11-2025

Material cost – GO- Sep

17-11-2025

സ.ഉ.(സാധാ) നം.9724/2025/GEDN തീയതി -17-11-2025

GO(Rt) No.9724/2025 – Sri.Tinu Devassya, FTM, St.Albert’s HSS – LWA – reg.

സ.ഉ.(സാധാ) നം.9721/2025/GEDN തീയതി -17-11-2025

GO(Rt) No.9721/2025 – Sri.Aroof Ali, FTCM, BTMHSS, Thurayur – LWA – reg.

സ.ഉ.(സാധാ) നം.9739/2025/GEDN തീയതി 17-11-2025

GO(Rt)No.9739/2025/GEDN dtd 17.11.2025

സ.ഉ.(സാധാ) നം.9741/2025/GEDN തീയതി 17-11-2025

GO(rt)No.9741/2025/GEDN dtd 17.11.2025

സ.ഉ.(സാധാ) നം.9716/2025/GEDN തീയതി -15-11-2025

കൊല്ലം ഉമ്മനൂര്‍ സെന്റ്‌ ജോണ്‍സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്‌.എസ്‌.എ. (മലയാളം) ശ്രീമതി ഷീബാ വിക്രമന്‍ ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.33125/2024 ന്റെ 24.09.2024-ലെ വിധിന്യായത്തിലെ നിര്‍ദേശം നടപില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

15-11-2025

സ.ഉ.(സാധാ) നം.9718/2025/GEDN തീയതി -15-11-2025

കൊല്ലം കുണ്ടറ എം.ജി.ഡി.എച്ച്‌.എസ്‌. ഫോര്‍ ബോയ്സ്‌-ലെ എച്ച്‌.എസ്‌.എ. (അറബിക്‌) ശ്രീ.അബ്ദുല്‍ വാഹിദ്‌ കുട്ടി ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.38323/2015 ന്റെ 19/03/2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.9661/2025/GEDN തീയതി, 12-11-2025

WP(C)38534/20231

12-11-2025

സ.ഉ.(സാധാ) നം.9652/2025/GEDN തീയതി 12-11-2025

MGUPS Kannanalloor

സ.ഉ.(സാധാ) നം. 6970/2025/GEDN തീയതി,തിരുവനന്തപുരം, 17-09-2025

തൃശ്ശൂര്‍ ജില്ലയിലെ മതിലകം സെന്റ്‌ ജോസഫ എച്ച്‌ എസ്‌.എസ്‌ മാനേജര്‍ സമര്‍പ്പിച്ച അപ്പില്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-10-2025

സ.൭.(സാധാ നം.7409./2025/ബGEDN തിയതി.തിരാവനന്തപുിരം, 25-09-2025

എയ്ഡഡ്‌ – ഇടുക്കി നങ്കിസിറ്റി എസ്‌.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപക ഒഴിവുകളില്‍ നിയമനം നടത്തുന്നതിന്‌ സെലക്ഷന്‍ കമ്മിറ്റിയിലേക്ക്‌ സര്‍ക്കാര്‍ പ്രതിനിധിയെ – നാമനിര്‍ദ്ദേശം ചെയ്യു – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.8021/2025/GEDN തീയതി,, 06-10-2025

GO(Rt) No.8021/2025 – Approval of Sri.Jijo Joseph, FTM, St.Agustians HS, Nellikkutty – reg

സ.ഉ.(സാധാ) നം.7774/2025/GEDN തീയതി 03-10-2025

GO (Rt) No. 7774/2025/GEDN1 message

സ.ഉ.(സാധാ) നം.8466/2025/gedn തീയതി,തിരുവനന്തപൂരം, 15-10-2025

മൂവാറ്റുപുഴ എസ്‌.എന്‍.ഡി.പി. ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീമതി. രേഷ്ട.പി.ആര്‍ ന്റെ 15.07.2021 മുതലുള്ള എച്ച്‌.എസ്‌.ടി (നാച്ചുറല്‍ സയന്‍സ്‌) തസ്തികയിലെ നിയമനാംഗീകാരം – മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8557/2025/GEDN തീയതി,, 17-10-2025

കോര്‍പ്പറേറ്റ്‌ മാനേജര്‍, കോര്‍പ്പറേറ്റ്‌ എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫ്‌ സ്കൂൾസ്, കോട്ടയം അതിരൂപത സമര്‍പ്പിച്ച അപ്പില്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O ( No/Rt)8673/2025/GEDN തീയതി,, 18-10-2025

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ജോലി ചെയ്ത്‌ വരുന്ന പാചകത്തൊഴിലാളികള്‍ക്ക്‌ 2025 september മാസത്തെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ Account ലേക്ക്‌ transfer ചെയ്ത്‌ കൊണ്ടും ആയത്‌ റിലീസ്‌ ചെയ്ത്‌ കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8606/2025/GEDNതീയതി,തിരുവനന്തപുരം, 17-10-2025

ആലപ്പുഴ കണിച്ചുകളങ്ങര വി.എച്ച്‌.എസ്‌ സ്കൂളിലെ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റായ ശ്രീമതി. സിനിമോള്‍ എം.എസ്‌ ന്‌ മെഡിക്കല്‍ റീ- ഇംബേഴ്സ്‌മെന്റ്‌ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-10-2025

സ.ഉ.(സാധാ) നം.8568/2025/GEDN തീയതി,തിരുവനന്തപൂരം, 17-10-2025

പാലക്കാട്‌ പെരുമണ്ണൂര്‍ എസ്‌.ആര്‍. വി.എ.എല്‍.പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ആയ ശ്രീമതി. ഷിജമോള്‍. കെ. എം ന്‌ ചികിത്സ ചെലവ്‌ പ്രതിപൂരണം ചെയ്ത്‌ ഉത്തരവ്‌ പുറപെടുവിക്കുന്നു.

സ.ഉ.(സാധാ നം.8498./2025/GEDN തീയതി,തിരുവനന്തപുരം, 15-10-2025

വെളിയം ഉപജില്ലയിലെ മടന്തകോട്‌ ഇ.വി.യു.പി.എസിലെ യു.പി.എസ്‌.ടി ശ്രീ.രാകേഷ്‌ മോഹന്‍ പഠനാവശ്യത്തിനായി ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

15-10-2025

നം: വൈ (1)/14125./2025./ഡി.ജി.ഇ തീയതി : 15-10-2025

കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്ര നാടക മത്സരം – 2025 – സംബന്ധിച്ച്‌

Circulars

Circular No.AbstractDate

DGE/5908/2026-A3 dtd 03.04.2026

പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ വിഭാഗം ഉര്‍ദു അധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2026 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌

03-04-2026

എച്ച്‌.എസ്‌.ഇ./5592/2025 – എഡി ബി2 തീയതി : 30-03-2026

ഹയര്‍ സെക്കന്‍ഡറി വിഭാഗം – ജീവനക്കാര്യം- എച്ച്‌.എസ്‌.എസ്‌.റ്റി തസ്തികകളിലേക്കുള്ള ഡിപ്പാര്‍ട്ട്‌ മെന്റല്‍, ഹയര്‍ സെക്കന്‍ഡറി മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍, ലാബ്‌ അസിസ്റ്റന്റുമാര്‍ എന്നിവരുടെ തസ്തികമാറ്റ നിയമനം – Statistics വിഷയത്തിലെ ഒഴിവിന്മേല്‍ അപേക്ഷ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌.

30-03-2026

No.DGE/8303/2024-D3 dtd 29.03.2026

സംസ്കൃതം സ്പെഷ്യല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക്‌ നിയമനം നടത്തുന്നതിനായി ഹൈസ്കൂള്‍ സംസ്തൃതം അധ്യാപകരുടെ (എച്ച്‌.എസ്‌.എ. എച്ച്‌.എസ്‌.റ്റി.) അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-03-2026

No.DGE/5759/2025-QIP1 dtd 26.03.2026

സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ തീരുന്ന ദിവസം/ മധ്യവേനലവധിയ്ക്ക്‌ സ്കൂള്‍ അടക്കുന്നത്‌ – മുന്‍കരുതല്‍ – – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ ഏ3/1311/2025 /ഡി.ജി.ഇ തീയതി : 27-03-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള സംസ്ഥാനതല സീനിയോരിറ്റി പട്ടിക (പ്രൊവിഷണല്‍) താല്‍കാലികമായി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

27-03-2026

നം:- ഡിജിഇ /5495/2026-എ 1 (എഡബ്ല്യ) 25.03.2026

ആഭ്യന്തര കണക്കു പരിശോധന – റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

DGE/11198/2024-QIP1 dtd 25.03.2026

സ്കൂൾ സുരക്ഷാ മാനുവൽ പ്രസിദ്ധീകരിക്കുന്നത്‌ – സംബന്ധിച്ച്‌

25-03-2026

എച്ച്‌.എസ്‌.ഇ./5642./2026എഡി.ഡി3(2) തീയതി:25ട-03-2026

ഹയർസെക്കൻഡറി വിഭാഗം – ജീവനക്കാര്യം – 2026–27 അധ്യയന വർഷം – ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രമോഷൻ – എച്ച്.എം., എ.ഇ.ഒ.മാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കൽ – സംബന്ധിച്ച്.

സ്പോര്‍ട്‌സ്‌ 1/2882/2026/ഡിജിഇ തീയതി : 23-03-2026

സ്പോര്‍ട്‌സ്‌ – 2025 – 2026 വര്‍ഷത്തെ സ്പോര്‍ട്സ്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിക്കുന്നത്‌ -സംബന്ധിച്ച്‌

23-03-2026

നം:- Y1 /23504/2025/ഡി.ജി.ഇ dtd 16.03.2026

2025-26 അധ്യായന വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി, ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷകള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌

16-03-2026

സ.ഉ.(കൈ) നം.81/2026/GEDN തീയതി,15-03-2026

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയം – തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

15-03-2026

സ.ഉ.(കൈ) നം.85/2026/GEDN തീയതി-15-03-2026

2025-2026 – സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2207/2026/GEDN തീയതി : 13-03-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ / അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ, പി.എ. ടു ഡി.ഇ.ഒ എന്നീ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം/സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

13-03-2026

ഉത്തരവ്‌ നമ്പര്‍ സി5/9930/2023/ഡി.ജി.ഇ തീയതി : 13-03-2026

ജൂനിയർ സൂപ്രണ്ട്, നൂൺ മീൽ കോ-ഓർഡിനേറ്റർ/നൂൺ മീൽ ഓഫീസർ, സ്റ്റോർ കീപ്പർ, ഹെഡ് ക്ലാർക്ക് എന്നീ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി1/9112/2025/ഡി.ജി.ഇ. തീയതി : 13-03-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌,നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍, തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.2020/2026/GEDN തീയതി -07-03-2026

പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ / അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ തസ്തികകളിലെ സ്ഥലംമാറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

07-03-2026

Order No.DGE/8303/2024-D3 dtd 07.03.2026

സംസ്കൃതം സെഷ്യല്‍ ഓഫീസര്‍ തസ്തിക നിയമനം – താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഐ.ഇ.ഡി!/13577/2025/ഡി.ജി.ഇ തീയതി : 04-03-2026

RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവാകുന്നു (Fifth list).

05-03-2026

No.DGE/3078/2026-H2 dtd 21.02.2026

എയ്ഡഡ് സ്കൂൾ ഭിന്ന ശേഷി നിയമനം – നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ചു്

DGE/21311/2025-A3 dtd 05.03.2026

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2026 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌ – സംബന്ധിച്ച്‌: