Govt. Orders Circulars
Home > Govt. Orders CircularsPage 9

Govt. Orders

GO. No.AbstractDate

സ.ഉ.(കൈ) നം.164/2025/GEDN തീയതി,തിരുവനന്തപുരം, 26-09-2025

എറണാകുളം ജില്ലയിലെ സെന്റ്‌ തെരേസാസ്‌ കോണ്‍വന്റ്‌ ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌ ലെ എച്ച്‌.എസ്‌. എസ്‌.ടി-ജൂനിയര്‍ (ഫ്രഞ്ച്‌) തസ്തിക ഉത്തരവ്‌ തീയതി പ്രാബല്യത്തില്‍ എച്ച്‌.എസ്‌.എസ്‌. ടി (ഫ്രഞ്ച്‌) ആയി ഉയര്‍ത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

26-09-2025

സ.ഉ.(സാധാ നം.7496//2025//6121GEDN തീയതി,തിരുവനന്തപുരം, 26-09-2025

പാലക്കാട്‌ പലൃശ്ലന വി.ഐ.എം.എച്ച്‌.എസ്‌.-ലെ എച്ച്‌.എസ്‌.ടി. (എസ്‌.എസി) ശ്രീ. വി. ഷാജി ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C) 19882/2024-ന്റെ 03.06.2024-ലെ വിധിന്യായത്തിലെ നിര്‍ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7495/2025/GEDN തീയതി,തിരുവനന്തപൂരം, 26-09-2025

പാലക്കാട്‌ ഒറ്റപ്പാലം ചൂനങ്ങാട്‌ എ എം യു പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. ഇ. ബേബി ഷീജയ്ക്ക്‌ പ്രത്യേക അവശതാവധി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

G.O(Rt)No.5768./2025/ GEDN ,തിരുവനന്തപുരം, 25-08-2025

നിയമനാംഗീകാരം – ശ്രീ പ്രത്യുന്‍. പി, എല്‍ . പി.എസ്‌.ടി, തുറയൂര്‍ ജെംസ്‌ എ.എല്‍.പി സ്കൂള്‍, കോഴിക്കോട്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-09-2025

സ.ഉ.(സാധാ) നം. 7316/2025/GEDN തീയതി,തിരുവനന്തപുരം, 24-09-2025

WP(C) 35409/2024ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 24.10.2024 -ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച 04/07/2025 തീയതിയിലെ സ.ഉ(സാധാ) നം. 4442/2025/പൊവിവ ഉത്തരവിനെതിലെ പാലക്കാട്‌, ഗോവിന്ദാപുരം എം. പുതൂര്‍ മഹാഗണപതി.എല്‍.പി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു പുന പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-09-2025

സ.ഉ.(സാധാ) നം.5679/2025/GEDN തീയതി,തിരുവനന്തപുരം, 23-08-25

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട്‌ നോര്‍ത്ത്‌ യു.പി. സ്കൂളിലെ ഫുള്‍ ടൈം ഹിന്ദി അധ്യാപകനായ ശ്രീ. സുരേന്ദ്രനാഥ്‌ പി.വി. ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.46742/2024 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-09-2025

സ.ഉ.(കൈ) നം.161/2025/GEDN തീയതി,തിരുവനന്തപൂരം, 23-09-2025

സി.എച്ച്‌.മുഹമ്മദ്‌ കോയ മെമ്മോറിയല്‍ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഫോര്‍ ദി മെന്റലി ചലഞ്ച്ഡ്‌ (എസ്‌.ഐ.എം.സി.) – ഹോസ്റ്റല്‍ സാകര്യം സ്ഥാപനത്തില്‍ സവിശേഷ വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ )നം.7096/2025/GEDN തീയതി,തിരുവനന്തപുരം,

ശ്രീ എല്‍വിസ്‌ ഹെന്‍റി, എല്‍.പി.എസ്‌.ടി, ബി.ഇ.എം യു.പി സ്കൂള്‍, ഫറോക്ക്‌, കോഴിക്കോട്‌ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

20-09-2025

സ.ഉ.(സാധാ) നം. 6684/2025/GEDN തീയതി,തിരുവനന്തപൂരം, 15-09-2025

തൃശ്ശൂര്‍ തളിക്കുളം സി.എം.എസ്‌ യു.പി. സ്മളിലെ ജൂനിയര്‍ ലാഗ്വേജ്‌ ടിച്ചവയായ ശ്രീമതി. ശരണ്യ എ.എസ്‌, തൃശ്ശൂര്‍ ചേര്‍പ്പ്‌ സി.എന്‍.എന്‍ ബോയിസ്‌ ഹൈസ്കൂളിലെ യു.പി.എസ്‌.ടി യായ ശീതള്‍ സൂര്യന്‍ എന്നിവര്‍ ഫയല്‍ ചെയ്ത റിട്ട്‌ ഹര്‍ജി നം. 16955/2025 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

15-09-2025

സ.ഉ.(സാധാ) നം. 6697/2025/GEDതീയതി,തിരുവനന്തപപരം, 15-09-2025

എറണാകുളം കുറ്റിപ്പുഴ ക്രൈസ്റ്റ്‌ രാജ്‌ ഹൈനസ്തൂളിലെ എച്ച്‌.എസ്‌. ടി. (ഫിസിക്കല്‍ സയന്‍സ്‌) ശ്രീമതി മിന്നു തോമസിന്റെ സേവനപുസ്തകത്തില്‍ ജനനത്തീയതി തിരുത്തുന്നതിന്‌ അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.6554/2025/GEDN തീയതി,തിരുവനന്തപൂരം, 11-09-2025

വെങ്ങാനൂര്‍, എസ്‌.എ.എസ്‌ യു.പി.എസ്‌ ലെ ജുനിയര്‍ ലാംഗ്വേജ്‌ അറബിക്‌ (യു.പി.) അദ്ധ്യാപക തസ്തികയിലേയ്ക്കള്ള നിയമനം നിരസിച്ചതിനെതിരെ ശ്രീ. അബ്ദള്‍ സലാം. എം സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

11-09-2025

സ.ഉ.(സാധാ) നം.6476/2025/GEDN തീയതി,തിരുവനന്തപുരം, 10-09-2025

പാലക്കാട്‌ അക്കര എന്‍.എം.യു.പി സ്കൂളിലെ 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തിനെതിരെ ടി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-09-2025

GO(Rt)No.6135./2025/GEDN തീയതി,തിരാവനന്തപിരം, 02-09-2025

നിയമനാംഗീകാരം – ശ്രീമതി ആതിര.എം, എല്‍. പി.എസ്‌.ടി, കൊല്ലം എല്‍.പി സ്കൂള്‍, കൊയിലാണ്ടി, കോഴിക്കോട്‌ – റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

02-09-2025

സ.ഉ.(സാധാ) നം.6137/2025/GEDN തീയതി,തിരുവനന്തപൂരം, 02-09-2025

കോഴിക്കോട്‌ ജില്ലയിലെ വളയം യു.പി. സ്കൂളിലെ പാര്‍ട്ട്‌ ടൈം സംസ്കൃതം അദ്ധ്യാപകനായ ശ്രീ. കെ.കെ. രാഗേഷ്‌ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.6087/2025/GEDN തീയതി,തിരുവനന്തപൂരം, 01-09-2025

കോഴിക്കോട്‌ ജില്ലയിലെ പുതിയങ്ങാടി ബി.ഇ.എം. യു.പി. സ്കൂളിലെ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ഹിന്ദി അധ്യാപികയായ ശ്രീമതി.ലിമിയ ഡെയ്‌സിയുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട്‌ കോര്‍പ്പറേറ്റ്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പൂറപ്പെട്ടുവിക്കുന്നു.

01-09-2025

സ.ഉ.(സാധാ) നം.6104/2025/GEDN തീയതി,തിരുവനന്തപുരം, 01-09-2025

എയ്ഡഡ്‌ – എറണാകുളം പുളിന്താനം ഗവ. യു.പി.എസ്‌ പ്രധാനാധ്യാപികയായ ശ്രീമതി അനീസ മുഹമ്മദിന്റെ എയ്ഡഡ്‌ സ്കൂളില്‍ തസ്തികയില്ലാതെ പുറത്തു നിന്ന 15.07.1993 മുതല്‍ 09.08.1999 വരെയുള്ള കാലയളവ്‌ നോണ്‍ ഡ്യൂട്ടിയായി ക്രമീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.6110/2025/GEDN തീയതി,തിരുവനന്തപൂരം, 01-09-2025

ശബരി പി.ടി.ബി.എസ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ലാബ്‌ അസിസ്റ്റന്റായ ശ്രീ.എ.എന്‍. പ്രസാദ്‌ മുതല്‍പേര്‍ ഫയല്‍ ചെയ്തു WP(C) 33485/2024-യിലെ 30.09.2024 തീയതി ബഹു. കേരള ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5859/2025/GEDN തീയതി,തിരുവനന്തപുരം, 27-08-2025

കോഴിക്കോട്‌ പേരാമ്പ്വ ഉപജില്ലയിലെ തിരുവോട്‌ എ.എല്‍.പി സ്കൂളിലെ എല്‍.പി.എസ്‌.ടി ശ്രീമതി. റജീന സി.പി. ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ 1246/2025 നമ്പര്‍ റിട്ട ഹര്‍ജിയിന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

27-08-2025

സ.ഉ.(സാധാ) നം.5883/2025/GEDN തീയതി,തിരുവനന്തപുരം, 27-08-2025

കോര്‍പ്പറേറ്റ്‌ മാനേജര്‍, കോര്‍പ്പറേറ്റ്‌ മാനേജ്മെന്റ്‌ ഓഫ്‌ സ്കൃള്‍സ്‌, സൊസൈറ്റി ഓഫ്‌ ദി ഓര്‍ഡര്‍ ഓഫ്‌ സേക്രഡ്‌ ട്രാന്‍സ്തിഗറേഷന്‍, മരണ്ട്‌ ടബോര്‍, പത്തനാപുരം, കൊല്ലം സമര്‍പ്പിച്ച ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5/742/2025/GEDN തീയതി,തിരുവനന്തപുരം, 25-08-2025

എയ്ഡഡ്‌ സ്കൂള്‍ ജീവനക്കാര്യം – തിരുവനന്തപുരം വിരാലി വിമലഹൃദയ എല്‍. പി.എസ്‌.-ലെ എല്‍. പി.എസ്‌.എ. ആയ സിസ്റ്റര്‍ സിമി അലോഷ്യസ്‌ ഫയല്‍ ചെയ്ത റിട്ട്‌ ഹര്‍ജി 16021/2025 കേസിലെ 11.04.2025 തീയതിയലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-08-2025

Circulars

Circular No.AbstractDate

ഉത്തരവ്‌ നമ്പര്‍.ഡി 1/165/2025ഡി.ജി.ഇ തീയതി : 05-01-2026

പി.എ.ടു ഡി.ഇ.ഒ തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-01-2026

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/21167/2025-ഡി7 തീയതി : 01012026

ഡയറ്റുകളില്‍ സീനിയര്‍ ലക്ചറര്‍ തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

01-01-2026

സ.ഉ.(സാധാ) നം.10654/2025/GEDN തീയതി -30-12-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്‌ അക്കാണ്ട്സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പേർസണൽ അസിസ്റ്റന്റ്‌ ടൂ ഡി.ഇ.ഒ എന്നീ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നടത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ DGE/23995/2025-D3 തീയതി : 30-12-2025

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-12-2025

No.DGE/20993/2025-D6 dated 16.12.2025

DPC (Higher & Lower) 2026_CR Invited_Circular (Revised)- Reg

16-12-2025

Order No.DGE/25288/2025-C1 dated 16.12.2025

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജുനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.DGE/20993/2025-D6 dtd 13.12.2025

ഡിപ്പാർട്മെന്റൽ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍/ലോവര്‍), 2026 ചേരുന്നതിനായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌

13-12-2025

No.DGE/11282/2025-QIP1 dated 10.12.2025

സംസ്ഥാനത്തെ സ്കൂളുകളില്‍ ക്രിസ്മസ്‌ അവധി പുന:ക്രമീകരിക്കുന്നത്‌ – സംബന്ധിച്ച്‌

10-12-2025

ഇ ടെണ്ടര്‍ നം : SP1/19317/2025 തീയതി : 27-11-2025

2025-26 വര്‍ഷത്തെ സ്കൂള്‍ ഗെയിംസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ – മത്സരാര്‍ത്ഥികള്‍ക്കും ഒഫിഷ്യല്‍സിനും ആവശ്യമായ യൂണിഫോം ലഭ്യമാക്കുന്നതിനായി ദർഘാസ് ക്ഷണിക്കുന്നു.

27-11-2025

നം:-ഡിജിഇ/21311/2025/എ3 തീയതി : 05-11-2025

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2026 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌

05-11-2025

നം:- എന്‍. 2/1639/7/2025/ഡി.ജി.ഇ. തീയതി : 27-10-2025

“വിദ്യാര്‍ത്ഥി ഹരിതസേന സ്കോളർഷിപ് – ഇക്കോസെന്‍സ്‌ 2025”- പുതുക്കിയ സമയക്രമം- സംബന്ധിച്ച്‌

30-10-2025

നം:ഐഇഡി!/13577/2025/ഡിജിഇ
തീയതി : 24-10-2025

എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 — പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

27-10-2025

No.DGE/13618/2025-H2 dtd 19.10.2025

ഭിന്നശേഷി സംവരണം- സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പില്‍ വരുത്തുന്നതിനായി ബഹു . സുപ്രീം കോടതിയുടെ എസ്‌ . എല്‍ . പി . (സി 2 95662023 ലെ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക്‌ അനുസ്പതമായി ജില്ലാ തല സമിതികളുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ മൂന്നാംഘട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

19-10-2025

No.DGE/11282/2025-QIP1 dtd 17.10.2025

ഹൈസ്കൂള്‍ ക്ലാസുകളിലെ 2025-26 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരീക്ഷാ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

17-10-2025

നം: വൈ(1)/19239/2025/ഡി.ജി.ഇ തീയതി : 15-10-2025

സംസ്ഥാന തല സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരം, സയന്‍സ്‌ മാഗസീന്‍ മത്സരം എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നല്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

16-10-2025

നം: വൈ (1)/14125./2025./ഡി.ജി.ഇ തീയതി : 15-10-2025

കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്ര നാടക മത്സരം – 2025 – സംബന്ധിച്ച്‌

15-10-2025

No.DGE/19337/2025-A2 dated 15.10.2025

Thonnakkal MRS Thiruvananthapauram- Interview on 18/10/2025

NO.DGE/19337/2025-A2 തീയതി : 14-10-2025

പട്ടികജാതി വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തോന്നക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ യു.പി.എസ്‌.ടി.തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നത്‌ സംബന്ധിച്ച്‌:-

14-10-2025

പൂറത്തെഴുത്തു ഉത്തരവ്‌ DGE/18610/2025-H3 dated 14.09.2025

മലയാള ദിനാഘോഷം – സർക്കുലർ

എം 2/ 15467/2025/ഡിജിഇ തീയതി : 08-10-2025

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി എല്‍ എഡ്‌) അറബിക്‌ കോഴ്സ് 2025-27 പ്രവേശനം – സംബന്ധിച്ച്‌

09-10-2025