Govt. Orders Circulars
Home > Govt. Orders CircularsPage 11

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.2891/2025/GEDN തീയതി,തിരുവനന്തപുരം, 25-04-2025

ആലപ്പുഴ, പടനിലം എച്ച്‌.എസ്‌ ലെ യു.പി.എസ്‌.ടി മാരായ, ശ്രീമതി സുബി. എസ്‌, ശ്രീമതി ചിത്ര. ബി, ശ്രീ. ശ്രീനാഥ്‌. എം എന്നിവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-04-2025

സ.ഉ.(സാധാ) നം.2885/2025/GEDNതീയതി,തിരുവനന്തപുരം, 25-04-2025

പൊതുവിദ്യാഭ്യാസ വകുപ്പ്‌- കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉപജില്ലയില്‍പ്പെട്ട കുന്നിരിക്ക യു.പി.സ്തൂളില്‍ ഓഫീസ്‌ അറ്റന്റന്റായ ശ്രീ.കെ. വി.ലിജു സര്‍വ്വീസില്‍ നിന്നും വിട്ടുനിന്ന 01/07/2013 മുതല്‍ 02/01/2018 വരെയുള്ള കാലയളവ്‌ നോണ്‍ -ഡ്യൂട്ടിയായി ക്രമീകരിച്ചു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസം സ.ഉ. (സാധാ) നം.2828/2025/GEDN തീയതി.തിരുവനന്തപുരം, 24-04-2025

– ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന നിലമേല്‍ എല്‍.എം. യു.പി.എസ്‌.ലെ അധ്യാപികയായ ശ്രീമതി ഷമീന ലത്തീഫ്‌ എയ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

24-04-2025

സ.ഉ.(സാധാ) നം.2855/2025/GEDNതീയതി,തിരുവനന്തപുരം, 24-04-2025

എയ്ഡഡ്‌ – എറണാകുളം പിറവം എം.കെ.എം. എച്ച്‌.എസ്‌.എസ്‌-ലെ എച്ച്‌.എസ്‌.എസ്‌.ടി-ജുനിയര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്‌) ശ്രീമതി.സരിതാ ജോസഫ്‌ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള നിവേദനം തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.2816/2025/GEDN തീയതി,തിരുവനന്തപൂരം, 23-04-2025

വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീ.ടിജിന്‌ എഫ്‌.റ്റി.എം./ഓഫീസ്‌ അറ്റന്‍ഡന്റ്‌ തസ്സികകളിലെ നിയമനാംഗീകാരം – റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

23-04-2025

സ.ഉ.(സാധാ നം.2813/2025/GEDN തീയതി,തിരുവനന്തപുരം, 23-04-2025

നിയമനാംഗീകാരം – ശ്രീമതി. സുരണ്യ. വി, യു.പി.എസ്‌.ടി, ഫാറുഖ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട്‌ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.൭.(സാധാ നം. 1 69/2024/GEDN തീയതി, തിരുവനന്തപുരം, 28-02-2024

പാലക്കാട്‌ ശ്രീകൃഷ്ണപുരം പീച്ചേരി വീട്ടില്‍ ശ്രീമതി. ഗ്രീഷ്മ ഫയല്‍ ചെയ്ത Wp(C)No.26767/2023-ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 189/08/2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

21-04-2025

സ.ഉ.(സാധാ) നം.2759/2025/GEDN തീയതി,തിരുവനന്തപുരം, 21-04-2025

എറണാകുളം മൂവാറ്റുപുഴ മുളവൂര്‍ എം.എസ്‌.എം.എല്‍.പി.എസ്‌ ലെ എല്‍.പി.എസ്‌.ടി ശ്രീമതി.കല്യാണിക്കുട്ടി.ജെ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുളള WP(C)No.21257/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2749/2025/GEDN തീയതി,തിരുവനന്തപൂരം, 21-04-2025

സി.എച്ച്‌.മുഹമ്മദ്‌ കോയ മെമ്മോറിയല്‍ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഫോര്‍ ദ മെന്റലി ചലഞ്ച്ഡ്‌ – ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടർസ് ഗവേണിംഗ്‌ ബോഡി/എക്സിക്യൂട്ടീവ് കാണ്‍സിലിലെ ധനകാര്യ വകുപ്പ്‌ പ്രതിനിധിയായി ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ശ്രീ.റ്റി.പി.ഷാജി-യെ നാമനിര്‍ദ്ദേശം ചെയ്ത്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2744/2025/GEDN തീയതി,തിരുവനന്തപുരം, 21-04-2025

എറണാകുളം ഫോര്‍ട്ട്‌ കൊച്ചി സാന്റാക്രൂസ്‌ എച്ച്‌.എസ്‌.എസ്‌ ലെ എച്ച്‌.എസ്‌.എസ്‌.ടി- ജുനിയര്‍ (മാത്തമാറ്റിക്സ്‌) ശ്രീ.ജോസ്‌ അനൂബ്‌.എം.എസ്‌ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള WP(C)No.46140/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2633/2025/GEDN തീയതി,തിരുവനന്തപുരം, 15-04-2025

വെള്ളറട വേലായുധ പണിക്കര്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ ഓഫീസ്‌ അറ്റന്‍ഡന്റ്‌ ശ്രീ.ഷൈജു വൈ. ഫയല്‍ ചെയ്തു നം.28126/2013 നമ്പര്‍ റിട്ട്‌ ഹര്‍ജിയില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം – പാലിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

19-04-2025

സ.ഉ.(സാധാ) നം.2644/2025/GEDN തീയതി,തിരുവനന്തപൂരം, 16-04-2025

മലപ്പുറം വടക്കാങ്ങര തങ്ങള്‍സ്‌ സെക്കന്ററി സ്കൂളിലെ ക്ലാര്‍ക്ക്‌ ശ്രി.സയ്യിദ്‌ ജിയാസ്‌ ജിഫ്രി പി.എം.-ന്‌ 15.01.2022 മുതല്‍ 25.12.2023 വരെ അനുവദിച്ച ശുന്യവേതനാവധിയില്‍ വിനിയോഗിക്കാത്ത ഭാഗം റദ്ദ്‌ ചെയ്ത്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2646/2025/GEDN തീയതി.തിരുവനന്തപുരം, 16-04-2025

പാവുമ്പ എച്ച്‌.എസ്‌.ലെ എച്ച്‌.എസ്‌. ടി.( എന്‍.എസ്‌.) ശ്രീമതി ജ്യോതി ആര്‍. നായര്‍ക്ക്‌ പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ. (സാധാ) നം.2648/2025/GEDN തീയതി,തിരുവനന്തപുരം, 6-04-2025

എയ്ഡഡ്‌ സ്കൂള്‍ ജീവനക്കാര്യം – കടമ്പനാട്‌ വിവേകാനന്ദ എല്‍. പി.എസ്‌.ലെ എല്‍. പി.എസ്‌.ടി. ആയ ശ്രീമതി രേഖ ലക്ഷ്മി ആര്‍.ന്‌ മെഡിക്കല്‍ റീഇംഫേഴ്സ്മെന്റ്‌ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

G.O(Ms)No.62/2025/GEDN DATED 11.04.2025

കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്‌.എസ്‌.ടി ആയിരിക്കെ അന്തരിച്ച ജിമ്മി ജോസഫിന്റെ ആശ്രിതയായ ഭാര്യ ശ്രീമതി.ലിന്‍സി വി.വി:യ്ക്ക്‌ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ നിയമനം നൽകുന്നതിന് അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.27372025/GEDN 19-04-2025

പാലക്കാട്‌, വടക്കഞ്ചേരി എം.റ്റി.യു.പി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി.ഷാനി.എം ന്റെ നിയമനാംഗീകാരം സംബന്ധിച്ച്‌ ടി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2732/2025/GEDN തീയതി,തിരുവനന്തപുരം, 19-04-2025

പാലക്കാട്‌ ആലൂര്‍ എ.യു.പി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.2736/2025/GEDN തീയതി,തിരുവനന്തപൂരം, 19-04-2025

പാലക്കാട്‌,കൊടുന്തിരപ്പുള്ളി എസ്‌.എന്‍.യു.പി സ്കൂളിലെ 2022-23 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഉത്തരവിനെതിരെ ടി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2733/2025/GEDN തീയതി,തിരുവനന്തപൂരം, 19-04-2025

– പാലക്കാട്‌ തച്ചമ്പാറ ദേശബന്ധു ഹയര്‍സെക്കന്ററി സ്കൂളിലെ അപ്പര്‍ പ്രൈമറിസ്കൂള്‍ ടിച്ചര്‍ ശ്രീമതി.ജയലക്ഷ്മി.എ യുടെ നിയമനം അംഗീകരിക്കുന്നത്‌ സംബന്ധിച്ച്‌ ടി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2734/2025/GEDNതീയതി,തിരുവനന്തപൂരം, 19-04-2025

പാലക്കാട്‌, വിളയന്‍ചാത്തനൂര്‍ വി.എല്‍.എന്‍.എം. യു.പി സ്കൂളിലെ 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തിനെതിരെ ടി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

DGE/12559/2025-QIP(1) DATED 02.09.2025

2025- 26 അധ്യയനവര്‍ഷത്തെ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസുകളിലെ പാദവാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ –

02-09-2025
Circular2Download 2025-26 അധ്യയനവര്‍ഷത്തെ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസുകളിലെ പാദവാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അക്കാദമിക മോണിറ്ററിംഗ്‌ സംബന്ധിച്ച്‌

ORDER No. DGE/9850/2025-D4_ Dated: 26-08-2025

Provisional Seniority List of Kannada- knowing High School Teachers (HSTs) – Eligible for Out-of-Turn Promotion as HM/ AEO for the Year 2025-26 – Published – Orders Issued.

26-08-2025

ഉത്തരവ്‌ നമ്പര്‍ ഏ2/14813/2024/ഡി.ജി.ഇ തീയതി : 20-7-2025

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം അറബിക്‌ അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ORDER No. DGE/7404/2024-D4 Dated: 25-08-2025

Provisional Seniority List of Tamil knowing High School Teachers (HSTs) – Eligible for Out-of-Turn Promotion as HM/AEO for the Year 2025-26 – Published – Orders Issued.

25-08-2025

No.DGE/16673/2025-QIP1 dated 21.08.2025

സ്കൂളുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന പ്രവൃത്തി ദിനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്നത്‌ സംബന്ധിച്ച്‌

21-08-2025

G.O(Ms)No.144/2025/GEDN dated 20.08.2025

സെക്കന്‍ഡറി തലത്തില്‍ മലയാളം ഒരു വിഷയമായി പഠിക്കാതെ എല്‍. പി.എസ്‌.ടി/യു.പി.എസ്‌.ടി (മലയാളം മീഡിയം) തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനായി കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ നടത്തുന്ന Language Test in Malayalam പരീക്ഷ – 40%-ല്‍ കുറയാത്ത മാര്‍ക്ക്‌ നേടി പാസ്സായിരിക്കണം എന്ന വ്യവസ്ഥ നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

20-08-2025

നം:-എം2/15109/2025/ഡി ജി ഇ തീയതി : 19-08-2025

2025-2027 വര്‍ഷത്തെ ഡി.എല്‍. എഡ്‌ – അപേക്ഷ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌

19-08-2025

ഉത്തരവ്‌ നമ്പര്‍ DGE/13686/2025-Sports 1 തീയതി : 11-08-2025

അത്‌ ലറ്റിക്‌ ഫണ്ട്‌ വിതരണം 2025-26 – ജില്ലകളില്‍ കായികമേള സംഘടിപ്പിക്കുന്നതിനുള്ള ചെലവ്‌ വഹിക്കുന്നതിനായി അത്‌ലറ്റിക്‌ ഫണ്ടില്‍ നിന്നും തുക അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

16-08-2025

നം: DGE/3327/2025-VAS
തീയതി : 12-08-2025

വിജിലന്‍സ്‌ — സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍; എയ്ഡഡ്‌ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പെരുമാറ്റ ചട്ടം ലംഘിച്ച്‌ മത്സര പരീക്ഷകള്‍, സ്വകാര്യ ട്യൂട്ടേറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത്‌ – ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്‌ – സംബന്ധിച്ച്‌

12-08-2025

No.DGE/243/2025-QIP1 dated 11.08.2025

2025-26 – അധ്യയന വര്‍ഷം “ശ്രദ്ധ “പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

11-08-2025

No.- DGE/9850/2025-D4 (1) Dated:08-08-2025

Preparation of Seniority list of Kannada knowing H.S.Ts who are eligible for out of turn promotion as HM/AEO for the year 2025-26 – Reg :-

08-08-2025

DGE/15816/2025-Sports1
തീയതി : 09-08-2025

സ്പോര്‍ട്‌സ്‌ – സുബ്രതോ കപ്പ്‌ U 15 ആണ്‍കുട്ടികള്‍ – മത്സരം – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/12563/2022-ഡി4 തീയതി : 08-07-2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തതും, നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ളതുമായ ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ 01.06.2025 അടിസ്ഥാനപ്പെടുത്തിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/8063/2025-ഡി4 തീയതി : 07-08-2025

കന്നഡ ഭാഷ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാനാധ്യാപകരുടെ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പൊതുസ്ഥലം മാറ്റം (2025-26) – അനുവദിച്ച്‌ ഉത്തരവാകുന്നു.

07-08-2025

ഉത്തരവ്‌ നമ്പര്‍ ഡി.ജി. ഇ/9850/2025-ഡി4 തീയതി : 07-08-2025

കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്തൂളുകള്‍/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാന അധ്യാപക/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം (ഓട്ട്‌ ഓഫ്‌ ടേണ്‍) നല്‍കി ഉത്തരവാകുന്നു.

ഡി.ജി.ഇ/8064/2025-ഡി4,4, തീയതി: 30-07-2025:

കന്നഡ ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം 2025-26- സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത് – സംബന്ധിച്ച് :

05-08-2025

DGE/11282/2025-QIP1 dtd 04.08.2025

2025-26 – പാദവാര്‍ഷിക പരീക്ഷ ടൈംടേബിള്‍ –

04-08-2025

No.HSE/5592/2025-Ad B2 dtd 02.08.2025

ഹയര്‍സെക്കന്‍ഡറി വിഭാഗം – ജീവനക്കാര്യം തസ്തികമാറ്റ നിയമനം – താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ – സംബന്ധിച്ച്‌.

02-08-2025

ഉത്തരവ്‌ നമ്പര്‍ ഡി5/05/2025/ഡി.ജി.ഇ തീയതി : 02-08-2025

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേയ്കള്ള സ്ഥാനക്കയറ്റം- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.