Govt. Orders Circulars
Home > Govt. Orders CircularsPage 12

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.2735/2025/GEDN തീയതി,തിരുവനന്തപൂരം, 19-04-2025

പാലക്കാട്‌, തൃക്കടീരി, ബി.ഇ.എം. യു .പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ. ദിനേശ്‌ സാം ന്റെ നിയമനം നിരസിച്ചതിനെതിരെ ടി സ്കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-04-2025

സ.ഉ.(സാധാ നം.2604./2025/ GEDN തീയതി,തിരുവനന്തപുരം, 10-04-2025

ഈങ്ങാപ്പുഴ എം. ജി. എം. എച്ച്‌. എസ്‌. എസ്സിലെ എച്‌ എസ്‌ ടി (ഹിന്ദി) ശ്രീമതി. നീതു ചാക്കോയുടെ നിയമനാംഗീകാരം “കോര്‍പ്പറേറ്റ്‌ മാനേജര്‍, കാതോലിക്കേറ്റ്‌ എം.ഡി. സ്കൂള്‍സ്‌, ദേവലോകം, കോട്ടയം, സമര്‍പ്പിച്ച കാറ്റഗറി 1 റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

16-04-2025

സ.ഉ.(സാധാ) നം.2534/2025/GEDN തീയതി,തിരുവനന്തപുരം, 08-04-2025

എയ്ഡഡ്‌- കണ്ണൂര്‍ മട്ടന്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌.റ്റി ഹിന്ദി തസ്തികയിലേയ്ക്ക്‌ നിയമനം നടത്തുന്നതിനായുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്ക്‌ സര്‍ക്കാര്‍ പ്രതിനിധിയെ നോമിനേറ്റ്‌ ചെയ്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.2545/2025/GEDN തീയതി,തിരുവനന്തപൂരം, 08-04-2025

എറണാകുളം തോപ്പുംപടി പള്ളുരുത്തി ഓവര്‍ ലേഡീസ്‌ കോണ്‍വന്റ്‌ ഗേള്‍സ്‌ എച്ച്‌.എസ്‌ -ലെ എച്ച്‌.എസ്‌.ടി (മാത്തമാറ്റിക്സ്‌) ശ്രീമതി.ജെസ്സി ജോസഫ്‌ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ടിയാള്‍ ബഹു.ഹെക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C)No.34944/2024 മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2640/2025/GEDN തീയതി,തിരുവനന്തപുരം, 16-04-2025

കോട്ടയം പൂഴിക്കോല്‍ സെന്റ്‌ മാര്‍ത്താസ്‌ യു.പി.സ്തൂളിലെ ഓഫീസ്‌ അറ്റന്‍ഡന്റ്‌ ശ്രീമതി.ജീനാ മാത്യുവിന്റെ നിയമനാംഗീകാരം – കോര്‍പ്പറേറ്റ്‌ മാനേജരുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

GO(Rt)No.2577/2025/GEDn dtd 09.04.2017

ശ്രീമതി.ബിന്ദു.വി.സി, പ്രധാനാധ്യാപിക, കാക്കൂര്‍ എ.എല്‍.പി സ്കൂള്‍, കോഴിക്കോട്‌ – പ്രത്യേക അവശതാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം. 2570/2025/GEDN തീയതിം 09.04.2025

പാലക്കാട്‌ പുന്നപ്പാടം എ.എം.എല്‍.പി സ്കൂളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച്‌ ടി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2593/2025/GEDN തീയതി,തിരുവനന്തപുരം, 10-04-2025

എയ്ഡഡ്‌ – എറണാകുളം കാപ്പ്‌ എന്‍.എസ്‌.എസ്‌. എല്‍.പി.എസ്‌ ലെ എല്‍. പി.എസ്‌.ടി ശ്രീ.ബൈജു തോമസ്‌ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C)No.15263/2021ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.2591/2025//(വവ്‌പ്‌ തീയതി,തിരുവനന്തപുരം, 09-04-2025

പാലക്കാട്‌ വണ്ടിത്താവളം കെ.കെ.എം. എച്ച്‌.എസ്‌. മാനേജരുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

സ.ഉ. (സാധാ) നം.2639/2,025/(1പു തീയതി,തിരുവനന്തപുരം, 1 6-04-2025

തിരുവനന്തപൂരം പാറശ്ശാല എം.എസ്‌.സി. സ്കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ നം.2647/2025/ GEDN തീയതി,തിരുവനന്തപുരം, 16-04-2025

കരിങ്കുന്നം എസ്‌.എ.എച്ച്‌.എസ്‌.എസിലെ ശ്രീമതി. ജിബി ചാക്കോയുടെ നിയമനം – കോര്‍പ്പറേറ്റ്‌ മാനേജര്‍, കോട്ടയം അതിരൂപത സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.67/2025/GEDN തീയതി,തിരുവനന്തപൂരം, 15-04-2025

തിരുവനന്തപൂരം ജില്ലയിലെ പെരുങ്കടവിള ശ്രീധര്‍മ്മ ശാസ്താ ഇംഗ്ലീഷ്‌ മീഡിയം പബ്ലിക്‌ സ്കൂള്‍ – 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ക്ക്‌ അംഗീകാരം (സ്റ്റേറ്റ്‌ സിലബസ്‌) – പ്രത്യേക വ്യവസ്ഥയില്‍ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

15-04-2025

സ.ഉ. (സാധാ) നം.2629/2,025/(11 തീയതി,തിരുവനന്തപുരം, 15-04-2025

തിരുവനന്തപൂരം ഫോര്‍ട്ട്‌ ഗേള്‍സ്‌ മിഷന്‍ ഹൈസ്കൂളിലെ എച്ച്‌.എസ്‌.റ്റി. ശ്രീമതി ലിജി ജോണ്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ നം.2617/2025/GEDN തീയതി,തിരുവനന്തപുരം, 11-04-2025

കടമേരി ആര്‍.എ.സി. ഹയര്‍സെക്കന്ററി സ്കൂളിലെ എച്ച്‌. എസ്‌. ടി. (ഫിസിക്കല്‍ സയന്‍സ്‌ ) ശ്രീമതി. ഫൈറൂസ സി. പി. യുടെ നിയമനാംഗീകാരം – മാനേജര്‍ സമര്‍പ്പിച്ച കാറ്റഗറി 1 റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-04-2025

സ.ഉ.(കൈ) നം. 63/2025/GEDN തീയതി,തിരുവനന്തപൂരം, 11-04-2025

മലപ്പറം ജില്ലയിലെ ചോക്കാട്‌ ഗവ:എല്‍.പി.സ്കൂളിലെ പി.ടി.സി.എം ആയിരിക്കെ അത്തരിച്ച ബാലകൃഷ്ണന്‍ എന്‍.ടി- യുടെ ആശ്രിതനായ മകന്‍ ശ്രീ.സിബി കൃഷ്ണന്‍ എന്‍.ടി:യ്ക്ക്‌ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മലപ്പുറം ജില്ലയില്‍ ക്ലാര്‍ക്ക്‌ തസ്തികയില്‍ നിയമനം നല്ലന്നതിന്‌ അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

IKERSEC0004170038_1744357255986Download പാലക്കാട്‌, ശബരി ചാരിറ്റബിള്‍ ട്രസ്റ്റ്‌ സ്കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫയല്‍ ചെയ്തWP(C) No. 31840/2024 ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 9.9.2024-ലെ വിധിന്യായ, പാലക്കാട്‌, വിലയംചാത്തന്നൂർ വി.എല്‍.എന്‍.എം. യു.പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. ഗീത പി ആര്‍ ചെയ്തു WP(C) No. 30411/2024 ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 30.8.2024-ലെ വിധിന്യായവുൃം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം. 64/2025/GEDN തീയതി,തിരുവനന്തപുരം, 11-04-2025

തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സീനിയര്‍ ക്ലാര്‍ക്ക്‌ ആയിരിക്കെ അന്തരിച്ച ഗിരീഷ്‌ കെ.എം-ന്റെ ആശ്രിതയായ ഭാര്യ ശ്രീമതി.നീതു പി.വി യ്ക്ക്‌ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്ക്‌ തസ്തികയില്‍ നിയമനം നല്ലന്നതിന്‌ അനുമതി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.2597/2025/21 തീയതി,തിരുവനന്തപുരം, 10-04-2025

പാലക്കാട വണ്ടാഴി സി.വി.എം. ഹൈസ്കൂള്‍ മാനേജരുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-04-2025

സ.൭.(കൈ )നം.61/2025/GEDN തിയതി,തിരാവനന്തപാരം, 10-04-2025

എച്ച്‌.എസ്‌.ഇ – എയ്ഡഡ്‌- ഇടുക്കി ജില്ലയിലെ മരിയാപുരം സെന്റ്‌.മേരീസ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2014-15 അധ്യയന വര്‍ഷം ആരംഭിച്ച സയന്‍സ്‌ ബാച്ചില്‍ 2 HSST(Jr)(Botany, Zoology), 3 HSST(Mathematics,Physics,Chemistry)എന്നീ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടും, നിലവിലുള്ള HSST(Jr) ഇംഗ്ലീഷ്‌ തസ്തിക അപ്ഗ്രേഡ്‌ ചെയ്യു കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2579/2025/GEDN തീയതി,തിരുവനന്തപുരം, 09-04-2025

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ്‌ കീഴിലെ സ്കൂളുകളിലെ അനദ്ധ്യാപക നിയമനങ്ങളുടെ അംഗീകാരം- കോര്‍പ്പറേറ്റ്‌ മാനേജരുടെ റിവിഷന്‍ ഹര്‍ജി – തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

09-04-2025

Circulars

Circular No.AbstractDate

No.SIEMAT/SLA-K/348/2025 dtd 02.08.2025

സീമാറ്റ്‌-കേരള – സ്കൂള്‍ ലീഡര്‍ഷിപ് അക്കാദമികളുടെ ദക്ഷിണ മേഖലാ സെമിനാര്‍ – കേസ്‌ സ്റ്റഡികള്‍ ക്ഷണിച്ചുകൊണ്ട്‌ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌ :-

02-08-2025

No.DGE/14989/2025-Sports 2 dated 02.08.2025

സ്പോർട്സ് 2025-26 – സംസ്ഥാന വോളിബോള്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌

എം2/15368/2025/ഡിജിഇ
dated 02082025

സ്വാശ്രയ മേഖലയിലെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡി. എല്‍. എഡ്‌.(D.El.Ed) കോഴ്സിന്‌ 2025 -2027 അദ്ധ്യായന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

എം2/15109/2025/ഡി.ജി.ഇ. dated 02082025

2025-27 അദ്ധ്യയന വര്‍ഷത്തെ ഡിപ്പോമ ഇന്‍ എലമെറ്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌ – D.El.Ed) കോഴ്സിന്‌ ഗവണ്‍മെന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിലേക്ക്‌ താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

എം2/15466/2025/ഡി.ജി.ഇ DATED 02.08.2025

2025-2027 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി താഴെ സൂചിപ്പിച്ചിരിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

എം2/15463/2025/ഡി.ജി.ഇ dated 02.08.2025

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2025-27 വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

എം2/15368/2025/ഡിജിഇ dated 02.08.2025

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ – (ഡി. എല്‍. എഡ്‌. -D.El.Ed) കോഴ്സിന്‌ 2025 -2027 അദ്ധ്യയന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

എം2/15467/2025/ഡി.ജി.ഇ. dated 02.08.2025

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി, അറബിക്‌; ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2025-27 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

എം2/15370/2025/ഡിജിഇ dated 02.08.2025

ഡിപ്ലോമ ഇന്‍ എലമെന്റെറി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി) കോഴ്സിലേക്ക്‌ 2025-2027 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

No.DGE/12128/2025-H1 dated 31.07.2025

2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാർലമെന്റ് തെരഞ്ഞെടുപ്പ്‌ – നിര്‍ദ്ദേശം നല്‍കുന്നത്‌ – സംബന്ധിച്ച്‌

31-07-2025

DGE/14751/2025-Sports 2 dated 31.07.2025

2025-26 വര്‍ഷത്തില്‍ 2025 ഒക്ടോബര്‍, നവംബര്‍, മാസങ്ങളില്‍ നടക്കുന്ന ദേശീയ മത്സരങ്ങള്‍ക്ക്‌ മുന്നോടിയായി സബ്‌ ജില്ലാ/ ജില്ലാ / സംസ്ഥാന സ്കൂള്‍ ഗെയിംസ്‌ മത്സരങ്ങള്‍ നടത്തുന്നത്‌ – സംബന്ധിച്ച്‌

നം: DGE/21807/2024-G1തീയതി : 30-0.7-2025

വസ്തുവകകളോടെയുള്ള മാനേജ്‌മെന്റ് കൈമാറ്റം സംബന്ധിച്ച്‌ – സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌- സംബന്ധിച്ച്‌

30-07-2025

No.DGE/11108/2024-QIP1 dated 26.07.2025

സ്കൂളുകളില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌

26-07-2025

നം: Y1/14125/2025/DGE
തീയതി : 21-07-2025

2025-26 വര്‍ഷത്തെ ദക്ഷിണേന്ത്യ ശാസ്ത്ര നാടകോത്സവം – സംബന്ധിച്ച്‌

23-07-2025

No.Y1/14099/2025/DGE dated 19.07.2025

2025 – 26 വര്‍ഷത്തെ സയന്‍സ്‌ സെമിനാര്‍ മത്സരം – സംബന്ധിച്ച്‌

19-07-2025

നം:- എന്‍.2/13055/2025/ഡി.ജി.ഇ
തീയതി : 15-07-2025

കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍- ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌-ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം- സംബന്ധിച്ച്‌

17-07-2025

നം:-എ൯.2/12473/2024/ഡി.ജി.ഇ.
തീയതി : 15-07-2025

നാഷണല്‍ മീന്‍സ്‌ കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ 2025-26 -ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം – സംബന്ധിച്ച്‌

നം:-ഡി6/1085/2025/ഡി ജി ഇ
തീയതി : 14-07-2025

അഡ്‌-ഹോക്‌ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2025 – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തിക – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌

14-07-2025

No.HSE/5592/2025-Ad – B2 dated 14.07.2025

എച്ച്‌.എസ്‌.എസ്‌.ടി ജൂനിയര്‍ തസ്തികകളിലേക്കുള്ള ഡിപ്പാര്‍ട്ട്മെന്റല്‍, ഹയര്‍ സെക്കന്‍ഡറി മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍, ലാബ്‌ അസിസ്റ്റന്റുമാര്‍ എന്നിവരുടെ തസ്തികമാറ്റ നിയമനം – അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നതും , സൈക്കോളജി വിഷയത്തിലെ ഒഴിവ്‌ പ്രസിദ്ധീകരിക്കുന്നതും – സംബന്ധിച്ച്‌.

നം:-ഡി.ജി.ഇ/12152/2025-എസ്2(എ) തീയതി : 11-0/7-2025

സ്റ്റാറ്റിസ്റ്റിക്സ്‌ ഡിവിഷന്‍ – 2025-26 ലെ തസ്തിക നിര്‍ണ്ണയം ‘സമ്പൂര്‍ണ്ണ’ – ആറാം പ്രവൃത്തിദിന കണക്കെടുപ്പ്‌ ഇന്‍വാലിഡ്‌ യു.ഐ.ഡി. കേസുകള്‍ പരിശോധിക്കുന്നത്‌ സംബന്ധിച്ച്‌

11-07-2025