Govt. Orders Circulars
Home > Govt. Orders CircularsPage 13

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ നം.2578/2025/GEDN തീയതി,തിരുവനന്തപുരം, 09-04-2025

ശ്രീ പ്രഭീഷ്‌ കുമാര്‍. പി, യു.പി.എസ്‌.ടി, വടക്കുമ്പാട്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട്‌ – ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

09-04-2025

ഡി ജി ഇ/15133/2025-എച്ച്‌ 2 dtd 08.04.2025

Implementation of RPWD Act in Aided Schools –

സ.ഉ.(സാധാ) നം.2541/2025/GEDN തീയതി,തിരുവനന്തപുരം, 08-04-2025

എറണാകുളം മലയാറ്റൂര്‍ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌ ലെ യു. പി.എസ്‌.ടി ശ്രീമതി. അനു.കെ.ബി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടൂളള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുളള WP(C) No.45558/2024 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-04-2025

സ.ഉ.(സാധാ) നം.2528/2025/6GEDN തീയതി,തിരുവനന്തപുരം, 08-04-2025

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ശ്രി നാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ – 2025-2026 അധ്യയന വര്‍ഷം മുതല്‍ മിക്സഡ്‌ സ്‌കൂള്‍ ആക്കുന്നതിന്‌ – അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.2552/2025/GEDN തീയതി,തിരുവനന്തപുരം, 08-04-2025

മാനേജ്മെന്റ്‌ കൈമാറ്റം – സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ചിങ്ങപുരം, കോഴിക്കോട്‌ – ശ്രീ. സുരേഷ്ബാബ്.ഇ സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ നം.2520./2025/GEDN തീയതി,തിരുവനന്തപുരം, 07-04-2025

വി.എച്ച്‌.എസ്‌.സി – എയ്ഡഡ്‌ – ഇടുക്കി വണ്ണപ്പുറം എസ്‌.എന്‍.എം വി.എച്ച്‌.എസ്‌.എസ്‌-ല്‍ ഉണ്ടായിട്ടുള്ള ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

07-04-2025

സ.ഉ.(സാധാ) നം.2477/2025/GEDN തീയതി.തിരുവനന്തപുരം, 04-04-2025

കൊല്ലം കണ്ണനല്ലൂര്‍ MGUPS മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

04-04-2025

സ.ഉ.(സാധാ! നം.2377/2025/GEDN തീയതി,തിരുവനന്തപുരം, 01-04-2025

തൃക്കടിരി പി.ടി.എം. ഹൈസ്കൂളിലെ എച്ച്‌.എസ്‌.എ. (അറബിക്‌) ശ്രീ.ഷിഹാബുദ്ദിന്‍ ഇ.പി. ,ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.22012/2022-ന്റെ 17.01.2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

01-04-2025

സ.ഉ.(സാധാ) നം.2370/2025/ GEDN തീയതി,തിരുവനന്തപുരം, 31-03-2025

പാലക്കാട്‌ മാമണ്ണ മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി എല്‍സി എ.എ.യ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

31-03-2025

സ.൭.(സാധാ] നം.2369/2025/GEDN തീയതി.തിരുവനന്തപരം, 31-03-2025

പാലക്കാട്‌ പരുതൂര്‍ സി.ഇ. യു.പി സ്കൂളിലെ അദ്ധ്യാപിക(ിട്ട.) ശ്രീമതി ചന്ദ്രിക ടി.ആര്‍. ന്റെ അവധി ഒഴിവിലെ സേവനം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക്‌ കണക്കാക്കി – ഉത്തരവ്‌ പുറപെടുവിക്കുന്നു.

സ.൭.(സാധാ) നം.2371/2025/GEDN തീയതി.തിരുവനന്തപരം, 3 1-03-2025

പാലക്കാട്‌ ബി.ഇ.എം. എച്ച്‌.എസ്‌.എസ്‌. ലെ എച്ച്‌.എസ്‌. ടി (ഹിന്ദി) ശ്രീമതി ശ്രീലത കെ.യുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക്‌ കോഴിക്കോട്‌ മെട്രോമെഡ്‌ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക്‌ സെന്റര്‍ ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന്‌ അനുമതി നല്ലി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

No.DGE/15133/2023(1) – H2 dated 29.03.2025

RPwD Act- Rule 51 A claim for Provisionally approved – retrenched teachers from service

29-03-2025

സ.ഉ.(സാധാ) നം.2251/2025/GEDN തീയതി.തിരുവനന്തപുരം, 27-03-2025

കൊല്ലും ചവറ ഗുഹാനന്ദപുരം എച്ച്‌എസ്‌എസ്‌.ലെ എല്‍.ജി.ഹിന്ദി ശ്രീമതി ജെസ്സി എം.ജെ. ഫയല്‍ ചെയ്യ WP(C)No..19870/2017-ല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 15/10/2024 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

27-03-2025

G.O.(Ms).No.45/2025/GEDN dtd 24.03.2025

എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

26-03-2025

സ.ഉ.(സാധാ) നം.2182/2025/GEDN തീയതി,തിരുവനന്തപുരം, 22-03-2025

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തന്നതിനുമായുള്ള പ്രവര്‍ത്തന പദ്ധതി – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-03-2025

സ.ഉ. (അച്ചടി) നം.10/2025/GEDN തീയതി,തിരുവനന്തപുരം, 10.03.2025

ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്‌. എസ്‌.എസ്‌.ടി ജുനിയര്‍ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം-ഒഴിവുകൾ നികത്തുന്നത്‌ സംബന്ധിച്ചു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-03-2025

No.GEJR1/614/2023 -GEDN dtd 18.01.2025

അധിക തസ്തികകളുടെ തസ്തികനിര്‍ണ്ണയം – അപ്പീലുകള്‍ തീർപ്പാക്കുന്നത്-സംബന്ധിച്ച്‌

05-03-2025

സ.ഉ. (സാധാ) നം.1522/2025/GEDN തീയതി,തിരുവനന്തപൂരം, 22-02-2025

പാലക്കാട്‌, തടുക്കശ്ശേരി എച്ച്‌.എഫ്‌.എ യു.പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപിക ശ്രീമതി.സുസ്മി ജോസിന്റെ നിയമനം നിരസിച്ചതിനെതിരെ ടി സ്കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-03-2025

G.O.(Ms)No.1524/2024/GEDN dtd 22.02.2025

കൊല്ലം സെന്റ്‌ അലോഷ്യസ്‌ സ്കൂളിലെ എച്ച്‌, എസ്‌.എ. (ഇംഗ്ലീഷ്‌) ശ്രീമതി ആനറ്റ്‌ മേരി എ. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No 1 7952/2024-ന്റെ 21.05.2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1525/2025/GEDN തീയതി,തിരുവനന്തപൂരം, 22-02-2025

കുലിക്കിലിയാട്‌ എസ്‌.വി.എ. എല്‍.പി സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍ പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

നം: ഡി5/05/2025/ഡി.ജി.ഇ തീയതി : 11-07-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്കുള്ള പൊതു സ്ഥലംമാറ്റം ഹയര്‍ ഓപ്ഷന്‍ ആദ്യ ഘട്ടം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു.

11-07-2025

എം 2/13478/2025//ഡി.ജി.ഇ തീയതി : 10/07/2025

ബി.എഡ്‌. ട്രെയിനിംഗ്‌ കോഴ്സ്‌-2025-27 (ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട അപേക്ഷ ഫാറം)

ഉത്തരവ്‌ നമ്പര്‍ സി5/9930/2023/ഡിജിഇ തീയതി :08-07-2025

ജുനിയര്‍ സൂപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

08-07-2025

ORDER No. DGE/9850/2025-D4, Dated: 08-07-2025

Final Seniority list of Kannada knowing HST’s eligible for out of tum promotion as Headmaster/Assistant Educational Officer (AEO) for the year 2025 – Published- Orders issued

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/12563/2022-ഡി4 തീയതി : 08-07-2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തതും, നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ളതുമായ ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ 01.06.2025 അടിസ്ഥാനപ്പെടുത്തിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.

നം. HSE/5592/2025-Ad B2, തീയതി : 01-07-2025

ഹയര്‍സെക്കന്‍ഡറി വിഭാഗം – ജീവനക്കാര്യം എച്ച്‌.എസ്‌.എസ്‌.റ്റി ജൂനിയര്‍ തസ്തികകളിലേക്കുള്ള ഡിപ്പാര്‍ട്ട്‌ മെന്റല്‍, ഹയര്‍ സെക്കന്‍ഡറി മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍, ഹയര്‍ സെക്കന്‍ഡറി ലാബ്‌ അസിസ്റ്റന്റുമാര്‍ എന്നിവരുടെ തസ്തികമാറ്റ നിയമനം – അപേക്ഷ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌.

02-07-2025

ഉത്തരവ്‌ നമ്പര്‍ സി5/9930/2025/ഡി.ജി.ഇ തീയതി : 30-06-2025

“സി/9930/2025/ഡി.ജി.ഇ തീയതി : 28/06/2025 നമ്പര്‍ ഉത്തരവ്‌ “- ഭേദഗതിവരുത്തി പുനക്രമീകരിച്ചു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

01-07-2025

ഉത്തരവ്‌ നമ്പര്‍ ഡി1/9112/2025/ഡി.ജി.ഇ തീയതി : 28-06-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌/നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

28-06-2025

ഉത്തരവ്‌ നമ്പര്‍ സി5/9930/2023/ഡിജിഇ തീയതി 28-06-2025

ജൂനിയര്‍ സുപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.DGE/12481/2025-QIP1 dated 25.06.2025

സമഗ്രഗുണമേന്മ വിദ്യാഭ്യാസം – അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ – മാര്‍ഗ്ഗരേഖ നല്‍കുന്നത്‌- സംബന്ധിച്ച്‌

26-06-2025

ഉത്തരവ്‌ നമ്പര്‍ ഏ?/7101/2025/ഡി.ജി.ഇ തീയതി : 25-06-2025

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2025- 26 അധ്യയന വര്‍ഷം ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-06-2025

No.DGE/244/2025-QIP1 dtd 16.06.2025

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- ‘സമഗ്രപ്ലസ്‌ വിഭവപോര്‍ട്ടല്‍- വിദ്യാലയങ്ങളില്‍ അക്കാഡമിക മോണിറ്ററിംഗ്‌ സംവിധാനം

20-06-2025

നം.വി.ആര്‍. 3995324 /2025/ഡി.ജി.ഇ. തീയതി 16.06.2025

വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌.

17-06-2025

നം. എന്‍.എസ്‌.(4)/ /9804,//2025,/ഡി.ജി.ഇ
തീയതി. 13/06/2025

NTEC notification

16-06-2025

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/12563/2022-ഡി4 , തീയതി : 11-06-2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതിയിൽ നിന്നും സർക്കാർ ഏറ്റെടുത്ത സ്കൂളിൽ സേവനം അനുഷ്ഠിച്ച് വരുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ സീനിയോറിറ്റി പട്ടികയുടെ കരട് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

11-06-2025

Order No.DGE/8064/2025-D4 dtd 11.06.2025

തമിഴ് ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി ഹൈസ്കൂളുകള്‍ – പ്രഥമാദ്ധ്യാപകരുടേയും / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2025-26) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് :-

Order No.DGE/9850/2025-D4 dtd 11.06.2025

കന്നട ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാന അധ്യാപകൻ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ തസ്തികയിലെ (ഔട്ട്‌ ഓഫ് ടേണ്‍) സ്ഥാനക്കയറ്റം – സീനിയോരിറ്റി ലിസ്റ്റ് -സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് :

ഉത്തരവ്‌ നമ്പര്‍ ഡി 1/12012/2024/ഡി.ജി.ഇ തീയതി : 11-06-2025

Ratio Promotion- Senior Superintendent- Reg

ഉത്തരവ്‌ നം ഡി.ജി.ഇ, 361 /2025-എസ്‌മാ(എ) (1) തീയതി : 10.06.2025

ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്‌) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട്‌ പുതുക്കിയ ക്ലാസ്‌ സമയക്രമം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നം ഡി.ജി.ഇ/ 361 /2025-എസ്‌2(എ) (2) തീയതി : 10.06.2025

സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം – യു.പി (5 മുതല്‍ 7 വരെ ക്ളാസ്സുകള്‍), ഹൈസ്കൂള്‍ വിഭാഗം (8 മുതല്‍ 10 വരെ ക്ളാസ്സുകള്‍ ) അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.