Govt. Orders Circulars
Home > Govt. Orders CircularsPage 10

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.6416/2025/GEDN തീയതി,തിരുവനന്തപുരം, 08-09-2025

എയ്ഡഡ്‌ – എറണാകുളം മട്ടാഞ്ചേരി ടി.ഡി.എച്ച്‌.എസ്‌ ലെ എച്ച്‌.എസ്‌.ടി (ഗണിതം) ശ്രീമതി രാജശ്രി.എ.എന്‍. പഠനാവശ്യത്തിനായി വിട്ടു നിന്ന കാലയളവില്‍ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-08-2025

സ.ഉ.(സാധാ) നം.4948/2025/GEDN തീയതി – 29-07-2025

2023-24 അധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടിക്കൂലി , കേരളാ ബുക്ക്സ് ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ സൊസൈറ്റിക്ക്‌ അനുവദിക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-07-2025

സ.ഉ.(സാധാ) നം.4870/2025/GEDN തീയതി,തിരുവനന്തപൂരം, 25-07-2025

എല്‍.എ.സി – എ.ഡി.എസ്‌ – പാലക്കാട്‌ ജില്ല – ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ ആലത്തൂര്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിന്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാധിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക റീ – അലോട്ട്മെന്റ്‌ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

26-07-2025

സ.ഉ.(സാധാ) നം.4528/2025/GEDN തീയതി,തിരുവനന്തപൂരം, 08-0/7-2025

എല്‍.എ.സി – എ.ഡി.എസ്‌ – മലപ്പുറം ജില്ല – നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ കുറുമ്പലങ്ങോട്‌ ഗവണ്‍മെന്റ്‌ യു.പി.സ്കൂളിന്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

10-07-2025

സ.ഉ.(കൈ) നം.122/2025/GEDN തീയതി,തിരുവനന്തപൂരം, 28-06-2025

തസ്തിക നിര്‍ണ്ണയം 2024-2025- മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

28-06-2025

G.O.(Ms)No.45/2025/GEDN dtd 24.03.2025

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-06-2025

പൂറത്തെഴുത്തു ഉത്തരവ്‌.-
ഡി ജി ഇ /8403/2025(2)-എച്ച്‌ 2 തീയതി : 29-05-2025

2025-2026 അധ്യയന വര്‍ഷം എയ്ഡഡ്‌ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു.

16-06-2025

സ.ഉ.(സാധാ) നം.3455/2025/GEDN തീയതി,തിരുവനന്തപുരം, 23-05-2025

2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.3750/2025/GEDNതീയതി,തിരുവനന്തപുരം, 10-06-05

ആലപ്പുഴ കാവില്‍ സെന്റ്‌ മൈക്കിള്‍സ്‌ എച്ച്‌.എസ്‌ ലെ എല്‍. പി.എസ്‌.ടി ശ്രീമതി.എലിസ്സബത്ത്‌ ജിയുടെ നിയമനംഗീകാരത്തിനായി ഏറണാകുളം അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ്‌ എഡ്യക്കേഷണല്‍ ഏജന്‍സി കോര്‍പ്പറേറ്റ്‌ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-06-2025

സ.ഉ.(സാധാ) നം.3648/2025/GEDN തീയതി,തിരുവനന്തപരം, 04-06-2025

വട്ടപ്പാറ എല്‍.എം.എസ്‌ ഹൈസ്കൂളിലെ ശ്രീ.വൈ. റോണി ജോണിന്റെ ഓഫീസ്‌ അറ്റന്‍ഡന്റ്‌ തസ്തികയിലെ നിയമനം അംഗീകരിക്കുന്നത്‌ – സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-06-2025

സ.ഉ.(സാധാ ) നം.3642/2025/GEDN തീയതി,തിരുവനന്തപുരം,

ഇരിങ്ങണ്ണൂര്‍ എച്ച്‌.എസ്‌.എസ്‌ ലെ എച്ച്‌. എസ്‌. എസ്‌. ടി ജൂനിയര്‍) ഗണിതം, ശ്രീമതി. അശ്വതി. വി., ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യിട്ടുള്ള റിട്ട്‌ ഹര്‍ജി (സി) നം.911/2025 ന്മേലുള്ള 10/1/2025 ലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ ) നം.3451/2025/ GEDN തീയതി,തിരുവനന്തപുരം, 23-05-2025

2025-2026-റ്റി.സി. ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനാനുമതി ലഭ്യമാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-05-2025

നമ്പര്‍ ഡി. ജി. ഇ. /25210/2024 /ഡി4. 2025 മാര്‍ച്ച്‌ 28.

പ്രഥമാധ്യാപകർ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 1-1-2025 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.

19-05-2025

സ.ഉ.(സാധാ) നം.3024/2025/GEDN തീയതി,തിരുവനന്തപുരം, 30-04-2025

ഹയര്‍സെക്കന്ററി വിദ്യാഭ്യാസം – സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകരുടെ 2025-26 അക്കാദമിക വര്‍ഷത്തെ പൊതുസ്ഥലംമാറ്റവും നിയമനവും – പരാതികള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കാനായി സമിതി രൂപീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-04-2025

സ.ഉ.(സാധാ) നം.2806/2025/GEDN തീയതി,തിരുവനന്തപൂരം, 23-04-2025

എല്‍.എ.സി – എ.ഡി.എസ്‌ – കണ്ണൂര്‍ ജില്ല – കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എം.യു.പി.എസ്‌ ഏഴോം, ജി.എല്‍.പി.എസ്‌ പാണപ്പൂഴ , ജി.എച്ച്‌.എസ്‌.എസ്‌ കല്യാശ്ശേരി എന്നീ സ്കൂളുകള്‍ക്ക്‌ വാഹനങ്ങള്‍ (3 ബസുകള്‍) വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-04-2025

സ.ഉ.(കൈ) നം. 74/2025/GEDN തീയതി,തിരുവനന്തപുരം, 26-04-2025

മുന്‍കാല എയ്ഡഡ്‌ സ്‌കൂള്‍ സേവനം പരിഗണിച്ചു സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്‌ ഹയര്‍ ഗ്രേഡ്‌ അനുവദിക്കുന്നത്‌ – സ്പഷ്‌ടീകരണം നല്‍കി -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

26-04-2025

സ.ഉ.(സാധാ) നം.2909/2025/GEDN തീയതി,തിരുവനന്തപുരം, 26-04-2025

കോട്ടയം ളാക്കാട്ടൂർ എം.ജി.എം. എച്ച്‌ എസ്‌ എസ്സിലെ എഫ്‌.ടി.എം ശ്രീമതി ഇന്ദുലേഖ ആര്‍. ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.42760/2023-ല്‍ 19/12/2023 തീയതി ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പാലിച്ചു കൊണ്ടുള്ള 4,/9/2024ലെ സ.ഉ.(സാധാ) നം.5692/2024/GEdn. നമ്പര്‍ ഉത്തരവ്‌ ഭേദഗതി വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2866/2025/GEDNതീയതി,തിരുവനന്തപുരം, 25-04-2025

തസ്തിക നിര്‍ണ്ണയം 2022-23, 2023-24 – കോഴിക്കോട്‌ ജില്ലയിലെ നയരംകുളം എ.യു.പി സ്കൂള്‍ മാനേജരുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-04-2025

സ.ഉ.(സാധാ) നം.2818/2025/GEDN തീയതി,തിരുവനന്തപുരം, 23-04-2025

പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആലപ്പുഴ ലിയോ xlll ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എച്ച്‌.എസ്‌.എസ്‌. ടി (ഇംഗ്ലീഷ്‌) ആയി വിരമിച്ച കെ.ജെ. മറിയാമ്മയുടെ ഭര്‍ത്താവ്‌, ശ്രീ. ക്ലീറ്റസ്‌. കെ.പി, മകനായ ശ്രീ. പോള്‍ ക്ലീറ്റസ്‌ എന്നിവര്‍ ബഹു. ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്തു WP(C) 28949/2024-ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

G.O.(Rt)No.2875/2025/GEDN Dated, Thiruvananthapuram, 25-04-
2025

Conduct of State Eligibility Test (SET) Examination, July 2025 – Prospectus approved – orders issued.

Circulars

Circular No.AbstractDate

നം:- എന്‍.2/16397/2025/ഡി.ജി.ഇ. തീയതി : 06-10-2025

വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌ ” ഇക്കോസെന്‍സ്‌”- സംബന്ധിച്ച്‌

05-10-2025

നം:-എം.2/15467/2025/ഡി.ജി.ഇ തീയതി : 06-10-2025

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ – 2025-27 പ്രവേശനം – സംബന്ധിച്ച്‌

No.DGE/11778/2023-QIP1 dtd 01.10.2025

ഒന്ന്‌ മുതല്‍ പത്തു വരെ ക്ലാസുകളിലെ പട്ടികവര്‍ഗ വിഭാഗം കുട്ടികളുടെ സ്കൂളിലെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

01-10-2025

ഉത്തരവ്‌ നമ്പര്‍ സി5/9930/2023/ഡിജിഇ തീയതി :0110-2025

ജൂനിയര്‍ സുപ്രണ്ട്‌/നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍,/ സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി!/9112/2025/ഡി.ജി.ഇ തീയതി : 30-09-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌/നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

30-09-2025

നം:-എം2/15467/2025/ഡി ജി ഇ
തീയതി : 29-09-2025

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) ഉറൂദു/ഹിന്ദി (ജനറല്‍ )/സംസ്കൃതം – 2025-27 പ്രവേശനം – സംബന്ധിച്ച്‌

29-09-2025

നം:-എം2/15370/2025/ഡി ജി ഇ
തീയതി : 25-09-2025

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി എല്‍ എഡ്‌) ഹിന്ദി – സ്വാശ്രയം – 2025-27 പ്രവേശനം – സംബന്ധിച്ച്‌

25-09-2025

ഉത്തരവ്‌ നമ്പര്‍ എം 2 /15466/2025/ഡി.ജി.ഇ തീയതി : 23-09-2025

ഡി എല്‍ എഡ്‌ — 2025-27 ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട — അര്‍ഹരായവരെ തെരഞ്ഞെടുത്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-09-2025

എച്ച്‌.എസ്‌.ഇ./5592/2025 – എഡി ബി2 തീയതി : 22-09-2025

ഹയര്‍സെക്കന്‍ഡറി വിഭാഗം – ജീവനക്കാര്യം -29.12.2020 മുതല്‍ 01/06/2025 വരെയുള്ള ഒഴിവുകളിലേയ്ക്കുള്ള തസ്തികമാറ്റ നിയമനം — താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ — സംബന്ധിച്ച്‌.

എച്ച്‌.എസ്‌.ഇ/5592/2025 – എഡി ബി2 തീയതി : 22-09-2025

ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്‌.എസ്‌.എസ്‌.റ്റി ജൂനിയര്‍ തസ്തികകളിലെ 29/12/2020 മുതല്‍ 01/06/2025 വരെയുള്ള തസ്തികമാറ്റ നിയമനം — സര്‍ട്ടിഫിക്കറ്റ്‌ പരിശോധന – സംബന്ധിച്ച്‌.

22-09-2025

ഉത്തരവ്‌ നമ്പര്‍ ഡി 1 9112 /2025/ഡി.ജി.ഇ തീയതി : 21-09-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌/നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

21-09-2025

No.DGE/19094/2025-NEP1 dated 16.09.2025

സ്കൂളുകളില്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര ദിനാചരണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

17-09-2025

എച്ച്‌.എസ്‌.ഇ./5592./2025 – എഡി ബി2 തീയതി : 16-09-2025

ഹയര്‍സെക്കന്‍ഡറി വിഭാഗം – ജീവനക്കാര്യം -ഇംഗ്ലീഷ്‌, ഫിസിക്‌സ്‌ & കെമിസ്‌ട്രി വിഷയങ്ങളിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നത്‌ – സംബന്ധിച്ച്‌.

16-09-2025

നം:-എം2/153/70/2025/ഡിജിഇ തീയതി : 14-09-2025

ഡി.എല്‍.എഡ്‌ ഹിന്ദി (സ്വാശ്രയം)- 2025-27 – ഫീസ്‌ വിവരം – സംബന്ധിച്ച്‌

14-09-2025

ഉത്തരവ്‌ നമ്പര്‍ വൈ!/7858/2024/ഡി.ജി.ഇ തീയതി : 12-09-2025

ശാസ്ത്രോല്‍സവം മാമ്പല്‍ പരിഷ്കരണം 2025 സംബന്ധിച്ച്‌

12-09-2025

എച്ച്‌.എസ്‌.ഇ/5592/2025 – എഡി ബി2 തീയതി : 10-09-2025

ഹയര്‍സെക്കന്‍ഡറി വിഭാഗം -ജീവനക്കാര്യം -പുതുക്കിയ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ — സംബന്ധിച്ച്‌.

11-09-2025

എച്ച്‌.എസ്‌.ഇ./5592/2025 – എഡി ബി2 തീയതി : 11-09-2025

ഹയര്‍ സെക്കന്‍ഡറി വിഭാഗം – തസ്തികമാറ്റ നിയമനം – സര്‍ട്ടിഫിക്കറ്റ്‌ പരിശോധന – തീയതി മാറ്റിയത്‌ – സംബന്ധിച്ച്‌.

എച്ച്‌.എസ്‌.ഇ./5592/ 2025 – എഡി ബി2 തീയതി :10-09-2025

ഹയര്‍ സെക്കന്‍ഡറി വിഭാഗം- തസ്തികമാറ്റ നിയമനം – സര്‍ട്ടിഫിക്കറ്റ്‌ പരിശോധന – സംബന്ധിച്ച്‌.

10-09-2025

എച്ച്‌.എസ്‌.ഇ.15543./2025-എഡി.ഡിദ (2) തീയതി:10-09-2025

ഹയര്‍സെക്കന്ററി വിഭാഗം ജീവനക്കാര്യം – 2025-26 അധ്യയനവര്‍ഷ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോമണ്‍പുള്‍ കാറ്റഗറിയിലേക്കുള്ള പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍ – എച്ച്‌.എം /എ.ഇ.ഒ മാരുടെ സര്‍വ്വീസ്‌ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്‌-സംബന്ധിച്ച്‌.

എച്ച്‌.എസ്‌.ഇ./5592/2025 – എഡി ബി2 തീയതി :09-09-2025

പൊതുവിദ്യാഭ്യാസ വകുപ്പ്‌ – ഹയര്‍സെക്കന്‍ഡറി വിഭാഗം – തസ്തികമാറ്റ നിയമനം – അപേക്ഷ ക്ഷണിക്കുന്നത്‌ — സംബന്ധിച്ച്‌.

09-09-2025