Skip to content പാലക്കാട് ആനിക്കോട് സരിഗ പബ്ലിക് സ്കൂളിലെ (ആനിക്കോട് എയ്ഡഡ് ജൂനിയര്‍ ബേസിക് സ്കൂള്‍) അധ്യാപകരുടെ സര്‍വീസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് ശ്രി. ഷഫീര്‍ കെ., എല്‍.പി.എസ്.എ മുതല്‍ പേര് സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.