Skip to content എറണാകുളം കോതമംഗലം പാവനാത്മ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയ്ക്ക് കീഴിലുളള കോതമംഗലം സെന്റ് അഗസ്റ്റിന് ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്.എസ്.എസ്.ടി (ഹിന്ദി) തസ്തികയിലെ നിയമനത്തിനുള്ള സെലക്ഷന് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ചും, മാനേജര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള WP(C) NO.36746/2025 ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു,