Govt. Orders Circulars
Home > Govt. Orders CircularsPage 2

Govt. Orders

GO. No.AbstractDate

സ.ഉ. (സാധാ) നം.4969/2023/GEDN തീയതി, 07-09-2023

ഗവ.എച്ച്‌.എസ്‌.എസ്‌ കുളത്തുമ്മല്‍, ഗവ. എല്‍.പി.എസ്‌ കുളത്തുമ്മല്‍ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-09-2023

സ.ഉ.(സാധാ) നം.4341/2023/GEDNതീയതി,തിരുവനന്തപ്ുരം, 29-07-2023

തൃശ്ശൂര്‍, മാള, എസ്‌.സി.എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി റിജോ എംജെ. ഫയല്‍ ചെയ്ത 36571/2022 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 15/11/2022-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-09-2023

സ.ഉ.(സാധാ) നം.3969/2023/GEDN തീയതി, തിരുവനന്തപുരം, 05-07-2023

എറണാകുളം തട്ടേക്കാട്‌ സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സ്‌ മാനേജരും പാലക്കാട്‌ അച്ചനാംകോട്‌ സെന്റ്‌ മേരീസ്‌ എല്‍.പി.എസ്‌. ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി.ബിനി എം.കെ.യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No. 22621/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3969/2023/GEDNതീയതി, തിരുവനന്തപുരം, 05-07-2023

എറണാകുളം തട്ടേക്കാട്‌ സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സ്‌ മാനേജരും പാലക്കാട്‌ അച്ചനാംകോട്‌ സെന്റ്‌ മേരീസ്‌ എല്‍.പി.എസ്‌. ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി.ബിനി എം.കെ.യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No. 22621/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3941/2023/GEDN തീയതി, തിരുവനന്തപുരം, 04-0.7-2023

കൊട്ടാരക്കര, വെളിയം റ്റി.വി.റ്റി.എം. ഹൈസ്കൂളിലെ എച്ച്‌.എസ്‌.റ്റി (നാച്ചുറല്‍ സയന്‍സ്) ശ്രീമതി.രോഹിണി എസ്‌. പിള്ള ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു WP(C)No.3974/2023-ന്റെ 08.02.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4051/2023/GEDNതീയതി,തിരുവനന്തപുരം, 10-07-2023

തൃശ്ശൂര്‍, തിരുവില്വാമല യു.എം.എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.എ ശ്രീമതി. ഒ.പി. സാവിത്രിയുടെ ശമ്പള നിര്‍ണയത്തിന്മേലുള്ള തടസ്സവാദത്തിന്‍മേലുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4047/2023/GEDNതീയതി, തിരുവനന്തപുരം, 10-07-2023

പാലക്കാട്‌ ജില്ലയിലെ തൃത്താല എറവക്കാട്‌ എ.ജെ.ബി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി എം.സജ്‌ന ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ ഡബ്ജള്യൂ.പിസസിനം. 30357/2018-ന്മേല്‍ പുറപ്പെടുവിച്ച 17.09.2018-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4110/2023/GEDNതീയതി,തിരുവനന്തപുരം, 13-07-2023

പാലക്കാട്‌, നല്ലമാടന്‍ ചള്ള, എസ്‌ എന്‍ യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. മഞ്ജുള ടി യ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ ടിയാള്‍ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം. 17415/2021 ന്മേലുള്ള ബഹു. കേരള ഹൈക്കോടതിയുടെ 24/02/2023 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4116/2023/GEDN തീയതി,തിരുവനന്തപുരം, 13-0/7-2023

തൃശ്ശൂര്‍, വരന്തരപ്പള്ളി, സെന്റ്‌ പയസ്‌ റി സി.യു.പി.എസ്‌-ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി ജിത ജോര്‍ജ്ജ്‌ ഫയല്‍ ചെയ്തു 9982/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹുകേരള ഹൈക്കോടതി 22/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

സ.ഉ.(സാധാ) നം.4111/2023/GEDN തീയതി, തിരുവനന്തപൂരം, 13-0/7-2023

തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപിക (റിട്ട) ശ്രീമതി. സി.സക്കീനയുടെ അപ്പില്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4112/2023/GEDNതീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം ജില്ലയിലെ തൃക്കരുവ എസ്‌.എന്‍.വി.എസ്‌.എച്ച്‌.എസ്‌.ല്‍ എച്ച്‌.എസ്‌.ടി. കണക്ക്‌ തസ്തികയില്‍ ജോലി ചെയ്തിരുന്ന ശ്രീമതി.ശ്രീപ്രിയ ജി. ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യ WP(C)No.19489/2023-ന്റെ 15.06.2023-ലെ വിധിന്യായത്തിലെ ഒന്നാമത്തെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4119/2023/GEDN തീയതി, തിരുവനന്തപൂരം, 13-0.7-2023

പാലക്കാട്‌ വിളത്തൂര്‍ എ.എല്‍.പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. സിന്ധു പി.പി. ഫയല്‍ ചെയ്തു WP(C)No. 2478/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.07.2022- ലെ വിധിന്യായം നടപിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4124/2023/൧൧വ തീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം വില്ലൂര്‍ എല്‍.എം.എസ്‌.എല്‍.പി.എസ്‌.ലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി.എബി ജോര്‍ജ്ജ്‌ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4123/2023/൧ഥ൮പു തീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം ജില്ലയിലെ വെളിയം റ്റി.വി.റ്റി.എം.എച്ച്‌.എസ്‌.ലെ എച്ച്‌.എസ്‌.ടി.ഇംഗ്ലീഷ് ശ്രീമതി.റീത്താ രവീന്ദ്രന്‍ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.2087/2023-ന്റെ 03.02.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3804/2023/6GEDN തീയതി, 26-06-2023

– കൊല്ലം അരിപ്പ യു.പി.എസ്‌.ലെ യു.പി.എസ്‌.ടി ശ്രീ. അന്‍സിലാല്‍ എം.ജി.ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3807/2023/06൧൧1൮ തീയതി, 26-06-2023

കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃതം എച്ച്‌.എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.ടി.മാത്സ്) ആയ ശ്രീമതി.വി.എം.സുജിത ഫയല്‍ ചെയ്യ WP(C)No.11202/2023 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 31.03.2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3868/2023/൧൧൮ു തീയതി, 30-06-2023

കൊല്ലം പാലക്കല്‍ മുസ്ലിം എല്‍.പി സ്കൂളിലെ പ്രധാനാധ്യാപിക ആയ ശ്രീമതി. വി.ഇ. ഫസീലത്ത്‌ ബീവിയുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക്‌ കൊല്ലം ബിഷപ്‌ ബെന്‍സിഗര്‍ ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്ത്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3815/2023/DGEതീയതി, തിരുവനന്തപുരം, 27-06-2023

കൊല്ലം തലവൂര്‍ ദേവി വിലാസം എച്ച്‌ എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.എസ്‌.ടി. ഫിസിക്‌സ്‌ ശ്രീമതി ആര്‍.രേഷ്മയ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3870/2023/GEDN തീയതി 30-06-2023

കൊല്ലം ജില്ലയിലെ ചടയമംഗലം, കുറ്റിക്കാട്‌ സി.പി.ഹയര്‍സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.ടി (ഇംഗ്ലീഷി ശ്രീമതി.ശാന്തികൃഷ്ണു ജി.എസ്‌. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.7188/2022–ന്റെ 03.01.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4839/2023/014 തീയതി .24-08-2023

2024 – 25 അദ്ധ്യയന വര്‍ഷത്തെ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസ്സുകളിലേയ്ക്കുള്ള പാഠപുസ്തക അച്ചടി, വിതരണം എന്നിവ കെ.ബി.പി.എസ്‌-നെ ഏല്പിച്ചുകൊണ്ടും പാഠപുസ്തക അച്ചടിയ്ക്കാവശ്യമായ പേപ്പര്‍, സ്റ്റോര്‍ പര്‍ച്ചേസ്‌ മാനദണ്ഡം പാലിച്ചുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച്‌ വാങ്ങുന്നതിന്‌ സ്റ്റേഷനറി വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-08-2023

Circulars

Circular No.AbstractDate

നം.വൈ1/16807/2023/ഡി.ജി.ഇ. തീയതി; 12.10.2023

2023-24 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മത്സര വിഷയങ്ങളും ഭേദഗതി വരുത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും – സംബന്ധിച്ച്‌.

12-10-2023

സ.ഉ.(കൈ നം.153./2023//1നജ തീയതി,തിരുവനന്തപുരം, 10-10-2023

നവകേരളം കര്‍മ്മപദ്ധതി 7 – വിദ്യാകിരണം മിഷന്‍ – സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച അംഗീകാരം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നം. വൈ(2)/1413259/2023/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം, തീയതി: 10/10/2023

സ്‌കൂള്‍ കലോത്സവം- 2023-24- നടത്തിപ്പുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌.

10-10-2023

നം.വൈ/16807/2023/ഡി.ജി.ഇ. തീയതി: 04.10.2023

2023-24 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്‌.

നം: ഡി.ജി.ഇ/15133/2023-എച്ച്‌ 2 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം, തീയതി : 06-10-2023

1995,2016 എന്നീ വര്‍ഷങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട്‌ പുറപ്പെടുവിച്ചിട്ടുള്ള ആക്റ്റുകള്‍ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപിലാക്കുന്നത്‌ – സംബന്ധിച്ച്‌

07-10-2023

ഉത്തരവ്‌ നമ്പര്‍ 1774/2023-01 /ഡി.ജി.ഇ തീയതി : 05-10-2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജിവനക്കാരുടെ- സീനിയര്‍ സൂപ്രണ്ട്‌ /സമാന തസ്തികകളിലെ 2023 വര്‍ഷത്തെ ഓണ്‍ലൈന്‍ സ്ഥലമാറ്റം – കരട്‌ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-10-2023

ഉത്തരവ്‌ നമ്പര്‍ സി5/16837/2023/ഡി.ജി.ഇ തീയതി 30-09-2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2023 വര്‍ഷത്തെ ഓണ്‍ലൈന്‍ സ്ഥലമാറ്റം – കരട്‌ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-09-2023

ഉത്തരവ്‌ നമ്പര്‍ ഡിട,/6/2023,/ഡിജിഇ തീയതി. 29//03/2023

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥാനക്കയറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

എം.2/1358836/2023 & എം.2/1358772/2023,/ഡി.ജി.ഇ.
തീയതി : 27/09/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌ ) ഹിന്ദി കോഴ്‌സ്‌ (പൊതു ക്വാട്ട & സ്വാശ്രയം) 2023-25 പ്രവേശനം – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ സി3/8947/2023/ഡി.ജി.ഇ തീയതി 29/09/2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2023 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈനായി നടത്തുന്നത്‌ – സംബന്ധിച്ച്‌.

നം.ക്യൂ.ഐപി 2/876326/23/ഡിജിഇ തീയതി 27.09.2023

സഹിതം മെന്ററിംഗ്‌ പോര്‍ട്ടലില്‍ രേഖപ്പെടുത്തലുകള്‍ക്കുള്ള തീയതി ദീര്‍ഘിപ്പിക്കുന്നത്‌ സംബന്ധിച്ച്‌

27-09-2023

ക്യുഐ.പി.2/876326/2023/ഡി.ജി.ഇ
തീയതി : 23/09/2023

സഹിതം മെന്ററിംഗ്‌ പോര്‍ട്ടല്‍ – ഒന്ന്‌ മുതല്‍ ഏഴ്‌ വരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം പാദവാര്‍ഷിക മെന്ററിംഗ്‌ രേഖപ്പെടുത്തലുകള്‍ ചെയ്യന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെട്ടവിക്കുന്നു.

നം.എം.2/1358836/2023/ഡി.ജി.ഇ. തീയതി : 25 /09/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) ഉറുദു, സംസ്കൃതം, കോഴ്‌സ്‌ -2023-25 പ്രവേശനം – സംബന്ധിച്ച്‌

26-09-2023

ഉത്തരവ്‌ നമ്പര്‍.എം(2)/1358805 /2023/ഡി.ജി.ഇ തീയതി : 13/09/2023

ഡി.എല്‍.എഡ്‌ -2023-25 – ഡിപ്പാര്‍ട്ടമെന്റ്‌ ക്വാട്ട അര്‍ഹരായവരെ തെരെഞ്ഞെടുത്ത്‌ ഉത്തരവാകുന്നത്‌ – സംബന്ധിച്ച്‌. ഈ ഓഫീസിലെ 27/07/2022 ലെ ഇതേ നമ്പര്‍ വിജ്ഞാപനം

ഉത്തരവ്‌ നമ്പര്‍ സി3/8947/2023/ഡി.ജി.ഇ തീയതി 20//09/2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2023 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈനായി നടത്തുന്നത്‌ – സംബന്ധിച്ച്‌.

20-09-2023

നം:എ3/14200/2023/ഡിജിഇ
തീയതി : 16-09-2023

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്‍റ്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌- സംബന്ധിച്ച്‌

നം:-എ3/14466/2023/ഡിജിഇ
തീയതി : 18-09-2023

എച്ച്‌.എസ്‌.എ ഉര്‍ദു അദ്ധ്യാപകരുടെ 01/06/2018 മുതല്‍ 31.06.2023 വരെയുള്ള സീനിയോരിറ്റി പട്ടിക തയ്യാറാക്കുന്നത്‌-സംബന്ധിച്ച്‌.

നം:-എ3/14594/2023/ഡിജിഇ
തീയതി : 16-09-2023

എച്ച്‌.എസ്‌.എ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ 01.06.2018 മുതല്‍ 31.06.2023 വരെയുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ 14226/2023-0)1 /ഡി.ജി.ഇ തീയതി : 19-09-2023

മിനിസ്റ്റീയര്‍ വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/0/7/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡിജിഇ/6170/2023-ഡി3 തീയതി. 18-09-2023

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-09-2023