ജൂനിയർ സൂപ്രണ്ട് / നൂൺമീൽ ഓഫീസർ /സ്റ്റോർകീപ്പർ ,ഹെഡ്ക്ലർക് തസ്തികയിലെ ജീവനക്കാരുടെ പരിവീക്ഷക്കാലം (പ്രൊബേഷൻ ) പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു .
17.10.2018 മുതൽ 30.09.2019 വരെയുള്ള കാലഘട്ടത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് ഉത്തരവ് പുറപ്പെടുവിക്കുന്നു.