അക്കൗണ്ടന്റ് ജനറലിന്റെ കണക്കു പരിശോധനാ റിപ്പോർട്ടുകളിന്മേൽ കുടിശ്ശികയായിട്ടുള്ളവയ്ക്ക് മറുപടി അടിയന്തരമായി ലഭ്യമാക്കുന്നത് സംബന്ധിച്ച്
ജീവനക്കാര്യം – ഒറ്റപ്പാലം സ്പെഷ്യൽ സ്കൂൾ (ഹിയറിംഗ് ഇംപേയർഡ്) പ്രധാനാധ്യാപക തസ്തികയിൽ താൽക്കാലിക സ്ഥാനക്കയറ്റ നിയമനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.
സ്പെഷ്യൽ സ്കൂളിലെ (ഹിയറിംഗ് ഇംപേയർഡ്) ഹെഡ്മിസ്ട്രസ്സ് തസ്തികയിൽ താൽക്കാലിക സ്ഥാനക്കയറ്റം വഴി ലഭിച്ച നിയമനം – പരിത്യാജ പത്രം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസം – അന്തർജില്ലാ സ്ഥലംമാറ്റം (ഓൺലൈൻ) 2018-19, 2019-20 വർഷങ്ങളിൽ കോടതി ഉത്തരവ് പ്രകാരം സ്റ്റേ ചെയ്ത് ലിസ്റ്റുകളിൽ (ഭാഷാ വിഷയങ്ങൾ) സ്ഥലംമാറ്റം അനുവദിക്കുന്നത് സംബന്ധിച്ച്
മുസ്ലീം വനിതാ വിദ്യാഭ്യാസ ഇൻസ്പെക്ടർ (WIMGE) തസ്തികയിലെ നിയമനം-മുൻഗണനാ പട്ടിക തയ്യാറാക്കു ന്നതിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.
പ്രധാനാദ്ധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥാനക്കയറ്റം -പരിത്യജപത്രം അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
ജൂനിയർ സൂപ്രണ്ട് സമാന തസ്തികയിലെ ഉദ്യോഗസ്ഥരുടെ നിരീക്ഷണ കാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു