എച്ച്.എസ്.എ ഉര്‍ദു അദ്ധ്യാപകരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ് 01.07.2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധികരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
അഡ്-ഹോക്ക് ഡി.പി.സി (ഹയര്‍) 2023- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തന്നത് -സംബന്ധിച്ച്.
സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തില്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം (2022-23) അപേക്ഷകള്‍ ക്ഷണിക്കുന്നത് – സംബന്ധിച്ച്.
അസ്സിസ്റ്റന്‍റ്റ് സുപ്പര്‍ ചെക്ക് ഓഫീസര്‍ തസ്തികയിലേയ്കുള്ള 01.06.2005 മുതല്‍ 31-12-2015 വരെയുള്ള കാലയളവിലെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള സ്‌കൂള്‍ കലോത്സവം- 2023–24- നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ അഡ്മിന്‍മാരും, സ്‌കൂളുകളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
അഴീക്കോട് നിയോജകമണ്ഡലം എം.എല്‍.എ ആസ്തി വികസന പദ്ധതി (2019-20) – പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് ബസ് വാങ്ങിയ തുക അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
നിയോജകമണ്ഡല ആസ്തി വികസന പദ്ധതി – മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങളം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ആസ്തി വികസന പദ്ധതിയില്‍ നിന്നും 1.5 കോടി രൂപ വിനിയോഗിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.