സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങള് – മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
റോസ്റ്റര് രജിസ്റ്റര് പരിശോധിച്ച് എയ്ഡഡ് സ്കൂളുകളില് മാനേജര്മാര് നടത്തിയ നിയമനങ്ങള് അംഗീകരിക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
പാലക്കാട് ചുനങ്ങാട് എ.വി.എം. ഹൈസ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് ടീച്ചര് ശ്രീമതി. കൃഷ്ക്കേന്ദു കെ. ഫയല് ചെയ്തു WP(C)No. 30778/2022-ന്മേല് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 27.09.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതു വിദ്യാഭ്യാസ ഡയറേറ്റിലും സബ് ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനത്തിലൂടെ കത്തിടപാടുകൾ നടത്തുമ്പോൾ “ഇൻട്ര /ഇൻറർ ഓഫീസ് കമ്യൂണിക്കേഷൻ” നടപ്പിലാക്കാന് നിര്ദ്ദേശം നല്കുന്നത് സംബന്ധിച്ച്.
2023-24 അധ്യയന വര്ഷത്തെക്കുള്ള ഹയര് സെക്കണ്ടറി പാഠപുസ്തകങ്ങളുടെ ഓണ്ലൈന് ഇന്റന്റിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച്.
ജി.എൽ.പി.എസ് കുഴിവിള, ജി.എൽ.പി.എസ് അരുവിപ്പുറം, ജി.എൽ.പി.എസ് മടത്തുവാതുക്കൽ എന്നീ സ്കൂളുകള്ക്ക് അനുവദിച്ച തുക പ്രവൃത്തി പൂര്ത്തിയാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു