ഡിപ്ലോമ ഇന് എലമെന്ററി എഡ്യൂക്കേഷന് (ഡി.എല്.എഡ്) അറബിക് (പൊതു ക്വാട്ട) 2023-25 പ്രവേശനം – സംബന്ധിച്ച്
സ്കൂള് ഉച്ചഭക്ഷണ പദ്ധതി — 2023-24 അദ്ധ്യയന വര്ഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതത്തിന്റെ ബാലന്സ് തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള് നോഡല് അക്കൗണ്ടിലേക്ക് റിലീസ് ചെയ്ത്കൊണ്ട് ഉത്തരവ് പുറപ്പെട്ടുവിക്കുന്നു.
സര്ക്കാര് വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള് അസിസ്റ്റന്റ് സ്പെഷ്യലിസ്റ്റ് പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ 2021-22 അധ്യയന വര്ഷത്തെ സഹതാപാര്ഹ അന്തര്ജില്ലാ സ്ഥലംമാറ്റം-ഉത്തരവ്
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര് സുപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് 1.07.2023 പ്രാബല്യത്തില് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാഠപുസ്തക വിഭാഗം 2024-25 അദ്ധ്യയന വര്ഷത്തെ 1 മുതല് 10 വരെ ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങള് KITE (Kerala Infrastructure and Technology for Education (IT@School) വെബ് സൈറ്റില് ഓണ്ലൈനായി ഇന്ഡന്റിംഗ് ചെയ്യുന്നതിനുള്ള നിര്ദ്ദേശം നല്കുന്നത് സംബന്ധിച്ച് –
കണ്സോര്ഷ്യം ഓഫ് കോര്പ്പറേറ്റ് & ഇന്ഡിവിഡ്വല് എയ്ഡഡ് എഡ്യൂക്കേഷണല് ഏജന്സീസ് ഓഫ് കേരള ജനറല് സെക്രട്ടറി മുതല്പേര് ബഹു. ഹൈക്കോടതി മുന്പാകെ ഫയല് ചെയ്തു WP(C) നം. 26048/2023 നമ്പര് കേസില് 9.8.2023 തീയതിയില് പുറപ്പെടുവിച്ച വിധിന്യായം നടപ്പാക്കികൊണ്ടു ഉത്തരവ് പുറപ്പെടുവിക്കുന്നു.
മിനിസ്റ്റീരിയല് വിഭാഗം ഗസ്റ്റഡ് തസ്തികകളില് 01/07/2023 തീയതി പ്രാബല്യത്തില് സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
സര്ക്കാര് ഹൈസ്കൂള് പ്രധാനാധ്യാപകര്; ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് സമാന തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡിപ്ലോമ ഇന് എലമെന്ററി എഡ്യുക്കേഷന് (ഡി.എല്.എഡ്) ഹിന്ദി, ഉറുദു, സംസ്കൃതം കോഴ്സ് (പൊതു ക്വാട്ട സ്വാശ്രയം) 2023-25 പ്രവേശനം – സംബന്ധിച്ച്